സൺറൈസേഴ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ആര്‍സിബി

ഐപിഎൽ 2026ന്റെ ഉദ്ഘാടന മത്സരത്തിൽ ടോസ് നേടി നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി ബൗളിംഗ് തിരഞ്ഞെടുത്തു. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തിൽ ഇഷാന്‍ കിഷന്‍ നയിക്കുന്ന സൺറൈസേഴ്സിനെതിരെ ആണ് ഇന്ന് ആര്‍സിബിയുടെ മത്സരം. ആര്‍സിബി നിരയിൽ ജേക്കബ് ഡഫിയും അഭിനന്ദന്‍ സിംഗും അവരുടെ ആദ്യ മത്സരങ്ങള്‍ കളിയ്ക്കുന്നുണ്ട്.
സൺറൈസേഴ്സ്: Abhishek Sharma, Travis Head, Ishan Kishan(w/c), Heinrich Klaasen, Aniket Verma, Nitish Kumar Reddy, Salil Arora, Harsh Dubey, Harshal Patel, Jaydev Unadkat, Eshan Malinga
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: Virat Kohli, Philip Salt, Rajat Patidar(c), Jitesh Sharma(w), Tim David, Romario Shepherd, Krunal Pandya, Bhuvneshwar Kumar, Abhinandan Singh, Jacob Duffy, Suyash Sharma