നടരാജന്റെ യോര്‍ക്കറുകള്‍ ഇനി ഡൽഹിയ്ക്കായി
ഐപിഎൽ 2025ൽ ഡൽഹിയുടെ കുപ്പായത്തിൽ ടി നടരാജന്‍ കളിയ്ക്കും. 10.75 കോടി രൂപയ്ക്കാണ് താരത്തെ ഡൽഹി സ്വന്തമാക്കിയത്.

സൺറൈസേഴ്സും ആര്‍സിബിയും ആണ് രണ്ട് കോടി അടിസ്ഥാന വിലയുള്ള താരത്തിനായി രംഗത്തെത്തിയത്. സൺറൈസേഴ്സ് പിന്മാറിയപ്പോള്‍ പിന്നീട് ലേലം ഡൽഹിയും ആര്‍സിബിയും തമ്മിലായി.