കെ എൽ രാഹുൽ പരിക്ക് ആണെങ്കിലും IPL ആദ്യ മത്സരം മുതൽ കളിക്കും, വിക്കറ്റ് കീപ്പ് ചെയ്യില്ല
ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ ഐ പി എല്ലിൽ ആദ്യ മത്സരം മുതൽ കളിക്കും. എന്നാൽ ആദ്യ മത്സരങ്ങളിൽ കെ എൽ രാഹുൽ വിക്കറ്റ് കീപ്പ് ചെയ്യില്ല. പൂർണ്ണ ഫിറ്റ്നസ് താരം വീണ്ടെടുത്തിട്ടില്ല. അതുകൊണ്ട് പതിയെ മാത്രമെ വിക്കറ്റ് കീപ്പിങിലേക്ക് രാഹുൽ എത്തുകയുള്ളൂ.