Indian Premier League

ലേല സമയത്ത് ടീമുകളുടെ ഇരിപ്പിടം ഇപ്രകാരം

ഐപിഎല്‍ ലേല സമയത്ത് എട്ട് ടീമുകളുടെ ഇരിപ്പിടം എപ്രകാരം ക്രമീകരിക്കുമെന്ന് വെളിപ്പെടുത്തി ഐപിഎല്‍ സംഘാടകര്‍. ട്വിറ്ററിലൂടെയാണ് ഇന്ന് നടക്കുന്ന ലേലത്തിനായി ‍ ടീമുകളുടെ ഇരിപ്പിടങ്ങളുടെ ക്രമം പുറത്ത് വിട്ടത്.

https://twitter.com/IPL/status/956920393507389441

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial