നെതർലാണ്ട്സിന് ലോകകപ്പ്, മൂന്നാം സ്ഥാനം ഷൂട്ടൗട്ടിൽ കൈവിട്ട് ഇന്ത്യ

Netherlandswomenhockey

വനിത ജൂനിയര്‍ ഹോക്കി ലോകകപ്പിൽ നെതര്‍ലാണ്ട്സ് ജേതാക്കള്‍. ഇന്ന് നടന്ന ഫൈനലിൽ ജര്‍മ്മനിയെ 3-1ന് തകര്‍ത്താണ് നെതര്‍ലാണ്ട്സിന്റെ കിരീട നേട്ടം. അതേ സമയം മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് കാലിടറി.

ഇന്ത്യയെ നിശ്ചിത സമയത്ത് സമനിലയിൽ തളച്ച ശേഷം ഇംഗ്ലണ്ട് ഷൂട്ടൗട്ടിൽ 3-0ന് ലീഡ് നേടുകയായിരുന്നു. മത്സരത്തിന്റെ 57ാം മിനുട്ടിലാണ് ഇംഗ്ലണ്ടിന്റെ സമനില ഗോള്‍ പിറന്നത്.

Previous articleഎ എഫ് സി കപ്പ്; മോഹൻ ബഗാന് അഞ്ചു ഗോൾ വിജയം
Next articleഇഹാബ് ഗലാൽ ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം പരിശീലകൻ