Home Tags Germany

Tag: Germany

യൂറോപ്പില്‍ അപരാജിതരായി തുടര്‍ന്ന് ഇന്ത്യ

ഇന്ത്യയുടെ യൂറോപ്യന്‍ ഹോക്കി പര്യടനത്തില്‍ പരാജയം അറിയാതെ മുന്നേറി ടീം. ഇന്ന് ബ്രിട്ടനോടുള്ള അവസാന മത്സരത്തില്‍ ഇന്ത്യ 3-2ന്റെ വിജയം കരസ്ഥമാക്കുകയായിരുന്നു. ആദ്യ മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ആണ് ഇന്ത്യയ്ക്ക് ലീഡ് നേടിയത്....

ഇത് ജയിക്കാൻ പറ്റും എന്നു തോന്നുന്നില്ല! നേഷൻസ്‌ ലീഗിൽ വീണ്ടും ജയം കാണാൻ ആവാതെ...

യുഫേഫ നേഷൻസ്‌ ലീഗിൽ വീണ്ടുമൊരിക്കൽ കൂടി ജയിക്കാൻ സാധിക്കാതെ ജർമ്മനി. കഴിഞ്ഞ വർഷം തുടങ്ങിയ നേഷൻസ്‌ ലീഗിൽ ഇത് വരെ ഒരു ജയം പോലും കുറിക്കാൻ ജർമ്മൻ ടീമിന് ആയില്ല എന്നത് ആണ്...

ഇന്ത്യയില്‍ അടുത്തൊന്നും ഇനി ക്രിക്കറ്റില്ലെന്ന് ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലി

കോവിഡ്-19 സ്ഥിതി കാരണം ഇന്ത്യയില്‍ അടുത്തൊന്നും ക്രിക്കറ്റ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് അറിയിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ലോകത്താകമാനം കായിക ഇനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് തല്‍ക്കാലം പിന്‍സീറ്റില്‍ ഇരിക്കുന്നതാണ് നല്ലതെന്ന് സൗരവ്...

ടേബിള്‍ ടെന്നീസ് ടീം റാങ്കിംഗില്‍ ഇന്ത്യയ്ക്ക് നേട്ടം

ഏറ്റവും പുതിയ ഐടിടിഎഫ് ലോക ടീം റാങ്കിംഗില്‍ ഇന്ത്യയ്ക്ക് നേട്ടം. പുരുഷ വിഭാഗം ടീം റാങ്കിംഗില്‍ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം റാങ്കിലാണ് ഇപ്പോളുള്ളത്. 280 പോയിന്റുമായി ഇന്ത്യയും ഓസ്ട്രിയയും ഒപ്പത്തിനൊപ്പമാണ്...

ഇരട്ട ഗോളുകളുമായി ഗുണ്ടോഗൻ, യൂറോ യോഗ്യതക്കരികിൽ ജർമ്മനി

യൂറോ കപ്പ് യോഗ്യതക്കരികിലെത്തി ജർമ്മനി. എസ്റ്റോണിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജർമ്മനി പരാജയപ്പെടുത്തിയത്. 14ആം മിനുട്ടിൽ എമ്രെ ചാൻ ചുവപ്പ് കണ്ട് പുറത്തായി. പത്ത് പേരായി ചുരുങ്ങിയ ജർമ്മനി എസ്റ്റോണിയക്കെതിരെ 8-0 ത്തിന്റെ...

ജർമ്മനിക്ക് വേണ്ടി ക്ലോസെയുടെ റെക്കോർഡ് തിരുത്തി ചരിത്രമെഴുതി ഗ്നബ്രി

ജർമ്മൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് തിരുത്തി സെർജ് ഗ്നബ്രി. ജർമ്മനിക്ക് വേണ്ടി ഏറ്റവും വേഗത്തിൽ 10 ഗോളുകൾ അടിച്ച താരമായി മാറിയിരിക്കുകയാണ് സെർജ് ഗ്നബ്രി. അർജന്റീനക്കെതിരായ മത്സരത്തിൽ ഗോളടിച്ച ശേഷമാണ് ജർമ്മനിക്ക്...

മൂന്ന് സീനിയർ താരങ്ങളെ ഇനി ജർമ്മൻ ടീമിലേക്ക് പരിഗണിക്കാനാവില്ല, ഞെട്ടിച്ച് പരിശീലകൻ

ജർമ്മൻ ടീമിലേക്ക് ഇനി മുള്ളർ, ബോട്ടങ്, ഹമ്മൽസ് എന്നിവരെ പരിഗണിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജർമ്മൻ പരിശീലകൻ യാക്കിം ലോ. 2014 ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരങ്ങൾ ആണ് മൂവരും എങ്കിലും ജർമ്മൻ...

ജര്‍മ്മനിയെ കെട്ടുകെട്ടിച്ച് ബെല്‍ജിയം

ലോകകപ്പ് ഹോക്കിയുടെ സെമി ഫൈനലില്‍ കടന്ന് ബെല്‍ജിയം. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പിന്നില്‍ നിന്ന് പൊരുതിക്കയറിയാണ് ബെല്‍ജിയം ജയം സ്വന്തമാക്കിയത്. 2-1 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍...

മലേഷ്യന്‍ ചെറുത്ത്നില്പിനെ മറികടന്ന് ജര്‍മ്മനി ഗ്രൂപ്പ് ജേതാക്കള്‍

മലേഷ്യയുടെ ചെറുത്ത്നില്പിനെ മറികടന്ന് ജര്‍മ്മനി ജേതാക്കള്‍. വിജയത്തോടെ മൂന്നില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ജര്‍മ്മനി ഗ്രൂപ്പ് ഡിയിലെ ജേതാക്കളായി. 5-3 എന്ന സ്കോറിനായിരുന്നു ജര്‍മ്മനിയുടെ ജയം. രണ്ടാം മിനുട്ടില്‍ ടിം ഹെര്‍സ്ബ്രുച്ച് നേടിയ...

വമ്പന്മാരുടെ പോരാട്ടത്തില്‍ ജര്‍മ്മനിയ്ക്ക് ജയം, നെതര്‍ലാണ്ട്സിനെ തകര്‍ത്തത് 4-1നു

ഏഴ് ഗോളിനു മലേഷ്യയെ തകര്‍ത്തെറിഞ്ഞെത്തിയ നെതര്‍ലാണ്ട്സിനെ ഞെട്ടിച്ച് ജര്‍മ്മനി. പാക്കിസ്ഥാനോട് നേരിയ വ്യത്യാസത്തില്‍ ആദ്യ മത്സരം ജയിച്ച ജര്‍മ്മനി 4-1 എന്ന സ്കോറിനാണ് നെതര്‍ലാണ്ടസിനെ ഇന്ന് പൂള്‍ ഡിയില്‍ നടന്ന ആദ്യ മത്സരത്തില്‍...

പാക്കിസ്ഥാനെതിരെ ഏക ഗോളില്‍ കടിച്ച് തൂങ്ങി ജര്‍മ്മനി

പാക്കിസ്ഥാനെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ ജയം സ്വന്തമാക്കി ജര്‍മ്മനി. ഇന്ന നടന്ന രണ്ടാം മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് ജര്‍മ്മനി വിജയ ഗോള്‍ കണ്ടെത്തിയത്. മാര്‍ക്കോ മിള്‍ട്കാവു 36ാം...

ബല്ലാക്കിനെ വിമർശിച്ച് ടോണി ക്രൂസ് രംഗത്ത്

ജർമ്മൻ പരിശീലകൻ യാക്കിം ലോയെ വിമർശിച്ച ജർമ്മൻ ഇതിഹാസം മൈക്കൽ ബല്ലാക്കിന് മറുപടിയുമായി ജർമ്മൻ മധ്യനിര താരം ടോണി ക്രൂസ് രംഗത്ത്. ലോ ജർമ്മൻ പരിശീലകനായി ഇപ്പോഴും തുടരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ്...

ഒസിലിനെ വിമർശിച്ച് ടോണി ക്രൂസ്

വംശീയ അധിക്ഷേപത്തിന്റെ പേരിൽ ജർമൻ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മെസ്യൂട് ഓസിലിനെ വിമർശിച്ച് ജർമൻ താരം ടോണി ക്രൂസ്. താരത്തിന്റെ ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ രീതിയെയാണ് ജർമനിയിൽഓസിലിന്റെ സഹ താരം...

ക്വാര്‍ട്ടര്‍ കടമ്പ കടന്ന് സ്പെയിനും ഓസ്ട്രേലിയയും

വനിത ഹോക്കി ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്ന് സ്പെയിനും ഓസ്ട്രേലിയയും. ഇന്നലെ ഗോളുകള്‍ നന്നേ കുറഞ്ഞ രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളാണ് നടന്നത്. ആദ്യ മത്സരത്തില്‍ സ്പെയിന്‍ ഏകപക്ഷീയമായ ഒരു ഗോളിനു ജര്‍മ്മനിയെ...

ജര്‍മ്മനിയ്ക്ക് മൂന്നാം ജയം, ദക്ഷിണാഫ്രിക്ക അര്‍ജന്റീന പോരാട്ടം സമനിലയില്‍

വനിത ഹോക്കി ലോകകപ്പ് പൂള്‍ സി മത്സരത്തില്‍ സ്പെയിനിനെ വീഴ്ത്തി ജര്‍മ്മനി. മറ്റൊരു മത്സരത്തില്‍ അര്‍ജന്റീന ദക്ഷിണാഫ്രിക്ക പോരാട്ടം സമനിലയില്‍ അവസാനിച്ചു. 3-1 എന്ന സ്കോറിനാണ് ജര്‍മ്മനി സ്പെയിനിനെ വീഴ്ത്തിയത്. അഞ്ചാം മിനുട്ടില്‍...
Advertisement

Recent News