Tag: India
ഇന്തോനേഷ്യയ്ക്കെതിരെ ഗോള് മഴയുമായി ഇന്ത്യ, 16ഗോളുകള് നേടി സൂപ്പര് 4ലേക്ക് യോഗ്യത നേടി ടീം
ഏഷ്യ കപ്പ് ഹോക്കിയിൽ ആദ്യ രണ്ട് മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം തകര്പ്പന് വിജയവുമായി ഇന്ത്യ. ഇന്ന് ഇന്തോനേഷ്യയ്ക്കെതിരെ ഗോള് മഴയാണ് ഇന്ത്യ തീര്ത്തത്. 16 എന്ന രീതിയിലുള്ള വിജയം ഇന്ത്യ കരസ്ഥമാക്കി....
ജപ്പാനോട് കനത്ത തോല്വിയേറ്റ് വാങ്ങി ഇന്ത്യ
ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് നിരാശ. നിലവിലെ ചാമ്പ്യന്മാരായ ജപ്പാനോട് ഇന്ത്യ 2-5 എന്ന സ്കോറിനാണ് പരാജയം ഏറ്റുവാങ്ങിയത്. ഇന്ത്യ ഇന്നലെ നടന്ന മത്സരത്തിൽ പാക്കിസ്ഥാനോട് സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ...
മിനുട്ടുകള് അവശേഷിക്കെ ഇന്ത്യയുടെ വിജയ പ്രതീക്ഷയ്ക്ക് തടയിട്ട് പാക്കിസ്ഥാന്റെ ഗോള്, ഇന്ത്യ പാക് പോരാട്ടം...
ജക്കാര്ത്തയിൽ ഏഷ്യ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ ഇന്ത്യയ്ക്കായി കാര്ത്തി സെൽവം ലീഡ് നേടിക്കൊടുത്തപ്പോള് ആദ്യ പകുതി അവസാനിക്കുമ്പോള് ഇന്ത്യ...
രണ്ടാം റൗണ്ടിൽ സിന്ധുവിന് അനായാസ വിജയം
തായ്ലാന്ഡ് ഓപ്പൺ രണ്ടാം റൗണ്ടിൽ അനായാസ വിജയവുമായി പിവി സിന്ധു. ഇന്ന് നടന്ന മത്സരത്തിൽ കൊറിയയുടെ യു ജിന് സിമ്മിനെ നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്: 21-16, 21-13.
വനിത ഡബിള്സിൽ അശ്വിനി...
സ്വര്ണ്ണ മെഡൽ പോരാട്ടത്തിനവസരം നേടി നിഖത് സറീന്
വനിത ബോക്സിംഗ് ലോക ചാമ്പ്യന്ഷിപ്പിന്റെ ഫൈനലില് കടന്ന് ഇന്ത്യയുടെ നിഖത് സറീന്. ഇന്ന് നടന്ന 52 കിലോ വിഭാഗം സെമി ഫൈനൽ മത്സരത്തിൽ ബ്രസീലിന്റെ കരോളിന് ഡി അൽമെയ്ഡയെ 5-0 എന്ന സ്കോറിന്...
കമലേഷ് ജെയിന് ഇന്ത്യയുടെ മുഖ്യ ഫിസിയോ ആകുവാന് ഒരുങ്ങുന്നു
കമലേഷ് ജെയിന് ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ മുഖ്യ ഫിസിയോ ആകുവാന് ഒരുങ്ങുന്നു. നിതിന് പട്ടേലിന് പകരം ആണ് കമലേഷ് എത്തുന്നത്. നിതിന് പട്ടേൽ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെ സ്പോര്ട്സ് സയന്സ് ആന്ഡ് സ്പോര്ട്സ്...
വനിത ലോക ബോക്സിംഗ് ചാമ്പ്യന്ഷിപ്പിൽ മൂന്ന് മെഡലുറപ്പാക്കി ഇന്ത്യ
ഇസ്താംബുളിൽ നടക്കുന്ന വനിത ലോക ബോക്സിംഗ് ചാമ്പ്യന്ഷിപ്പിൽ മൂന്ന് മെഡലുകള് ഉറപ്പാക്കി ഇന്ത്യന് താരങ്ങള്. 52 കിലോ വിഭാഗത്തില് നിഖത് സറീനും 57 കിലോ വിഭാഗത്തിൽ മനീഷയും ആണ് സെമിയിൽ കടന്ന് ഇന്ത്യയുടെ...
രഹാനെയുടെ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് മോഹങ്ങള്ക്ക് തിരിച്ചടിയായി പരിക്ക്
ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്ന ഇന്ത്യന് ടീമിന്റെ ഭാഗമാകുവാന് അജിങ്ക്യ രഹാനെയ്ക്ക് ആകില്ല. നിലവിൽ ടെസ്റ്റ് ഇലവനിലെ സ്ഥാനം നഷ്ടമായ താരത്തിനെ ഐപിഎലിനിടെ ഏറ്റ പരിക്ക് കാരണം താരത്തിനെ സെലക്ടര്മാര് പരിഗണിക്കേണ്ട സാഹചര്യം കൂടി ഇല്ലാതായിരിക്കുകയാണ്.
രഹാനെ...
വിശ്വസിക്കുക ലോകമേ!!! ഇന്ത്യ തോമസ് കപ്പ് ജേതാക്കള്
തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യന്ഷിപ്പിന്റെ ഫൈനലില് ഇന്തോനേഷ്യയെ 3-0 എന്ന സ്കോറിന് കീഴടക്കി ഇന്ത്യ. ആദ്യ മൂന്ന് മത്സരങ്ങളിൽ തന്നെ ഇന്ത്യ വിജയം കുറിയ്ക്കുകയായിരുന്നു. ലക്ഷ്യ സെന്, ശ്രീകാന്ത് കിഡംബി എന്നിവര് സിംഗിള്സിലും...
സ്വപ്ന ഫൈനലില് ഇന്ത്യയെ കാത്തിരിക്കുന്നത് ഇന്തോനേഷ്യ
കരുത്തരായ ഇന്തോനേഷ്യയാണ് തോമസ് കപ്പിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില് പ്രവേശിച്ച ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്. ഇന്ത് ആവേശകരമായ മത്സരത്തിൽ ഡെന്മാര്ക്കിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള് സമാനമായ സ്കോറിന് ജപ്പാനെ തകര്ത്താണ് ഇന്തോനേഷ്യ ഫൈനലില്...
തോമസ് കപ്പിൽ ഇന്ത്യയ്ക്ക് എതിരാളികള് ഡെന്മാര്ക്ക്, ആവേശപ്പോരിൽ കൊറിയയെ മറികടന്നാണ് ഡെന്മാര്ക്ക് സെമിയിലെത്തിയത്
തോല്വിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് തോമസ് കപ്പ് സെമി ഫൈനലില് കടന്ന് ഡെന്മാര്ക്ക്. ഇന്നലെ നടന്ന നാലാം ക്വാര്ട്ടര് ഫൈനലിൽ കൊറിയയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് 3-2 എന്ന രീതിയിൽ വിജയം ടീം...
ചരിത്ര നിമിഷം!!! നിര്ണ്ണായക മത്സരത്തിൽ വിജയം നേടി പ്രണോയ്, ഇന്ത്യ തോമസ് കപ്പ് സെമിയിൽ
ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ചരിത്ര നിമിഷം സമ്മാനിച്ച് മലയാളി താരം എച്ച് എസ് പ്രണോയ്. ഇന്ന് ഇന്ത്യയുടെ തോമസ് കപ്പ് ക്വാര്ട്ടര് ഫൈനലില് മലേഷ്യയ്ക്കെതിരെ 3-2ന്റെ വിജയം ഇന്ത്യ നേടിയപ്പോള് ഇന്ത്യയ്ക്കായി ശ്രീകാന്ത് കിഡംബി,...
സിന്ധുവിന്റെ പരാജയത്തോടെ തുടക്കം, തായ്ലാന്ഡിനോട് അടിയറവ് പറഞ്ഞ് സെമി കാണാതെ ഇന്ത്യ
ഊബര് കപ്പ് ക്വാര്ട്ടര് ഫൈനലില് ഇന്ത്യയ്ക്ക് തോൽവി. തായ്ലാന്ഡിനോട് 3-0 എന്ന സ്കോറിന് ആണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ പിവി സിന്ധു ആതിഥേയരുടെ റച്ചാനോക് ഇന്റാനോണിനോട് മൂന്ന് ഗെയിം പോരാട്ടത്തിൽ 21-18,...
തോമസ് കപ്പ്: ഇന്ത്യയ്ക്ക് ചൈനീസ് തായ്പേയോട് ആദ്യ പരാജയം
തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യന്ഷിപ്പിൽ ഗ്രൂപ്പ് സിയിൽ ആദ്യ പരാജയം ഏറ്റു വാങ്ങി ഇന്ത്യ. ഇന്ന് ചൈനീസ് തായ്പേയോട് ഇന്ത്യ 2-3 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ശ്രീകാന്ത് കിഡംബിയും എച്ച് എസ് പ്രണോയിയും...
ഊബര് കപ്പിലും ഇന്ത്യയ്ക്ക് പരാജയം
വനിത ബാഡ്മിന്റൺ ടീം ചാമ്പ്യന്ഷിപ്പ് ആയ ഊബര് കപ്പിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് കൊറിയയാണ് ഇന്ത്യയെ നിഷ്പ്രഭമാക്കിയത്. 0-5 എന്ന സ്കോറിനാണ് ഇന്ത്യന് ടീം കൊറിയന് താരങ്ങളോട് പരാജയം ഏറ്റുവാങ്ങിയത്.
മൂന്ന് സിംഗിള്സ് മത്സരങ്ങളിലും...