മികച്ച വിജയവുമായി ഇന്ത്യ, ജര്‍മ്മനിയ്ക്കെതിരെ 3-2ന്റെ വിജയം

Sports Correspondent

Indiagermany
Download the Fanport app now!
Appstore Badge
Google Play Badge 1

FIH പ്രൊ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ജര്‍മ്മനിയ്ക്കെതിരെ വിജയം നേടി ഇന്ത്യ. ഇന്ത്യ മത്സരത്തിൽ 3-0ന്റെ ലീഡ് നേടിയെങ്കിലും അവസാന ഘട്ടത്തിൽ ജര്‍മ്മനി രണ്ട് ഗോള്‍ തിരിച്ചടിച്ച് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഒടുവിൽ ഇന്ത്യയ്ക്ക് 3-2ന്റെ വിജയം കൈവരിക്കാനാകുകയായിരുന്നു.

ഇന്ത്യയ്ക്കായി സുഖ്ജീത് സിംഗ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ഒരു ഗോള്‍ നേടി. പോള്‍-ഫിലിപ്പ് കൗഫ്മാന്‍, മിച്ചൽ സ്ട്രൂതോഫ് എന്നിവര്‍ ജര്‍മ്മനിയ്ക്കായി വല ചലിപ്പിച്ചു.