Browsing Category

Formula One

14 റേസ് വിജയങ്ങൾ! ഫോർമുല വണ്ണിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ജയം കുറിച്ചു മാക്‌സ് വെർസ്റ്റാപ്പൻ

ഫോർമുല വൺ കിരീടം ഉറപ്പിച്ചതിനു പിന്നാലെ ഫോർമുല വണ്ണിൽ പുതിയ ചരിത്രം എഴുതി റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. മെക്സിക്കൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പൻ റേസിൽ ഒന്നാമത് എത്തിയതോടെ ഒരു സീസണിൽ ഏറ്റവും…

തുടർച്ചയായ രണ്ടാം വർഷവും ലോക ചാമ്പ്യനായി റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ

ലൂയിസ് ഹാമിൾട്ടനിൽ നിന്നു കഴിഞ്ഞ വർഷം അവസാന റേസിൽ തട്ടിയെടുത്ത ലോക കിരീടം ഇത്തവണ തികച്ചും ആധികാരികമായി നിലനിർത്തി റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. കടുത്ത മഴ കാരണം തുടങ്ങാൻ വൈകിയ ജപ്പാനീസ് ഗ്രാന്റ് പ്രീയിൽ ജയം കാണാൻ വെർസ്റ്റാപ്പനു ആയി.…

മഴ, വിവാദങ്ങൾ! സിംഗപ്പൂർ ഗ്രാന്റ് പ്രീമിയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ സെർജിയോ പെരസ്

സിംഗപ്പൂർ ഗ്രാന്റ് പ്രീമിയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ സെർജിയോ പെരസ്. കനത്ത മഴ കാരണം വൈകി തുടങ്ങിയ റേസിൽ നിരവധി അപകടങ്ങൾ ആണ് കാണാൻ ആയത്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഫെറാറിയുടെ ചാൾസ് ലെക്ലെർകിനെ മറികടന്നാണ് പെരസ് വിജയം പിടിച്ചെടുത്തത്.…

2023 ഫോർമുല 1 സീസൺ മുതൽ ആറ് സ്പ്രിന്റ് റേസുകൾ നടത്തുന്നതിന് എഫ്‌.ഐ.എ അംഗീകാരം

2023 ഫോർമുല 1 സീസൺ മുതൽ നടത്തേണ്ട സ്പ്രിന്റ് റേസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് അംഗീകാരം ലഭിച്ചു. ഇതോടെ സ്പ്രിന്റ് റേസുകളുടെ എണ്ണം മൂന്നിൽ നിന്ന് ആറായി വർദ്ധിക്കും. സ്പ്രിന്റ് സെഷനുകൾ 2021ലാണ് ഫോർമുല 1-ൽ ആദ്യമായി അവതരിപ്പിച്ചത്. യോഗ്യതാ…

2023 ലെ ഫോർമുല 1 സീസണു ആയി ജോ ഗ്വാൻയുവിനെ നിലനിർത്തി ആൽഫ റോമിയോ

സ്വിസ് ടീമായ ആൽഫ റോമിയോ 2023 ലെ ഫോർമുല-1 സീസണിനായി ഗ്വാന്യൂവിനെ നിലനിർത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2022 ലെ അതേ ടീമുമായാണ് 2023-ലും ആൽഫ റോമിയോ രംഗത്തിറങ്ങുക. വാൽട്ടേരി ബോട്ടാസിന് ഇതിനകം തന്നെ ഒന്നിലധികം വർഷത്തേക്കുള്ള കരാർ അവർ നൽകി…

സീസൺ അവസാനത്തിൽ വില്യംസ് വിടാനൊരുങ്ങി ലത്തീഫി

2022 ഫോർമുല 1 സീസണിന്റെ അവസാനത്തിൽ കനേഡിയൻ താരമായ നിക്കോളാസ് ലത്തീഫി ടീമിൽ നിന്ന് പുറത്തുപോകുമെന്ന് വില്യംസ് റേസിംഗ് പ്രഖ്യാപിച്ചു. അലക്സാണ്ടർ ആൽബണിന്റെ കരാർ വർഷത്തിന്റെ തുടക്കത്തിൽ നീട്ടിയതിന് ശേഷം 2022 ഫോർമുല 1 സീസണിനപ്പുറം ലത്തീഫിക്ക്…

2023 ഫോർമുല 1 സീസണിന്റെ മത്സരക്രമം പുറത്തു വന്നു

ബഹ്‌റൈനിൽ ആരംഭിച്ച് അബുദാബിയിൽ അവസാനിക്കുന്ന 2023 എഫ് 1 സീസണിന്റെ മത്സരക്രമം എഫ്‌.ഐ.എ പുറത്തിറക്കി. ചരിത്രത്തിൽ ആദ്യമായി 24 മത്സരങ്ങളോടുകൂടിയാണ് 2023-ലെ സീസൺ അരങ്ങേറുക. മാർച്ച് 5 ന് ബഹ്‌റൈൻ ഗ്രാന്റ് പ്രീയിൽ സീസൺ ആരംഭിച്ച് , നവംബർ 26 ന്…

കരിയറിലെ ആദ്യ ഇറ്റാലിയൻ ഗ്രാന്റ് പ്രീ ജയിച്ചു വെർസ്റ്റാപ്പൻ, തുടർച്ചയായ അഞ്ചാം ജയം

ഫോർമുല വൺ കരിയറിലെ ആദ്യ ഇറ്റാലിയൻ ഗ്രാന്റ് പ്രീ ജയിച്ചു റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഫെറാറിയുടെ ചാൾസ് ലെക്ലെർകിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെർസ്റ്റാപ്പൻ ഒന്നാം സ്ഥാനം നേടിയത്. ഏഴാം സ്ഥാനത്ത്…

ഫോർമുല വൺ ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ ആൽബണിന് പകരം നിക്ക് ഡി വ്രീസ്

മോൻസയിൽ നടക്കുന്ന ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ, നിക്ക് ഡി വ്രീസിന്റെ ഫോർമുല വൺ അരങ്ങേറ്റം വില്യംസ് സ്ഥിരീകരിച്ചു. അപ്പെൻഡിസൈറ്റിസ് ബാധിച്ച അലക്സാണ്ടർ ആൽബോണിന് പകരക്കാരൻ ആയാണ് ഡി വ്രീസ് ഫോർമുല വൺ അരങ്ങേറുന്നത്. ആൽബണിനെ അപ്പെൻഡിസൈറ്റിസ്…

ഓറഞ്ച് കടലിനു മുന്നിൽ ഒരിക്കൽ കൂടി ഡച്ച് ഗ്രാന്റ് പ്രീയിൽ ജയം കണ്ടു മാക്സ് വെർസ്റ്റാപ്പൻ!…

തുടർച്ചയായ രണ്ടാം വർഷവും സ്വന്തം മണ്ണിൽ ഡച്ച് ഗ്രാന്റ് പ്രീയിൽ ജയം നേടി റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ മാക്‌സ് മെഴ്‌സിഡസ്, ഫെറാറി വെല്ലുവിളികൾ അനായാസം മറികടന്നു ആണ് ജയം നേടിയത്. ഒരിക്കൽ പോലും ഒന്നാം സ്ഥാനം…