Browsing Category

IWL

ഇന്ത്യൻ വനിതാ ലീഗ്; ദുലർ മരന്ദിക്ക് നാലു ഗോളുകൾ, എസ് എസ് ബിക്ക് വിജയം

ഇന്ത്യൻ വനിതാ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ എസ് എസ് ബിക്ക് വിജയം. ക്യാപ്റ്റൻ ദുലർ മരന്ദിയുടെ നാകു ഗോളുകളുടെ ബലത്തിൽ 5-2 എന്ന സ്കോറിനാണ് എസ് എസ് ബി ഇന്ന് ഒഡീഷ പോലീസിനെ പരാജയപ്പെടുത്തിയത്. 27, 38, 57, 58 മിനുട്ടുകളിൽ ആയിരുന്നു ദുലറിന്റെ…

ഇന്ത്യൻ വനിതാ ലീഗ്, സേതു എഫ് സിക്കും ഒമ്പതാം വിജയം, ഗോകുലത്തിന് ഒപ്പം

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സിക്ക് തുടർച്ചയായ ഒമ്പതാം വിജയം. ഇന്ന് എസ് എസ് ബി വിമനെ നേരിട്ട സേതു എഫ് സി എതിരില്ലാത്ത ആറു ഗോളുകൾക്കാണ് വിജയിച്ചത്. കിയോകൊ എലിസബത് സേതു എഫ് സിക്ക് ആയി ഇന്ന് രണ്ട് ഗോളുകൾ നേടി. 9ആം മിനുട്ടിലും 87ആം മിനുട്ടിലും…

ഇന്ത്യൻ വനിതാ ലീഗ്; ആരോസിന് വീണ്ടും വിജയം

ഹീറോ ഇന്ത്യൻ വനിതാ ലീഗിൽ ഭുവനേശ്വറിലെ കാപിറ്റൽ ഗ്രൗണ്ടിൽ അരഎഫ്‌സിയെ നേരിട്ട AIFF-ന്റെ ഡെവലപ്‌മെന്റ് ടീമായ ഇന്ത്യൻ ആരോസിന് മികച്ച വിജയം. ഇന്ന് 3-1 വിജയമാണ് അവർ സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ അവസാനം മുസ്കാൻ സുബ്ബയാണ് ആരോസിന് ലീഡ് നൽകിയത്‌.…

വിജയം വിജയം വിജയം!! ഗോകുലത്തിന് തുടർച്ചയായ ഒമ്പതാം വിജയം, കിരീടത്തിലേക്ക് ഇനി 2 മത്സരം കൂടെ

ഇന്ത്യൻ വനിതാ ലീഗിൽ കിരീടം എന്ന ലക്ഷ്യത്തിലേക്ക് ഗോകുലം ഒരു പടി കൂടെ അടുത്തു. ഇന്ന് അവർ എസ് എസ് സിയെയും പരാജയപ്പെടുത്തി. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ഇന്നത്തെ വിജയം. ഗോകുലത്തിനായി സൗമ്യ ഇരട്ട ഗോളുകൾ നേടി…

വിജയം തുടരണം, ഗോകുലം വനിതകൾ വീണ്ടും ഇറങ്ങുന്നു

ഇന്ത്യന്‍ വനിതാ ലീഗ് മേധാവിത്തം ഉറപ്പിക്കാന്‍ ഗോകുലം കേരള ഭൂവനേശ്വര്‍: ഐ ലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരളയുടെ വനിതാ സംഘവും നാളെ കളത്തിലിറങ്ങുന്നു. കയ്യിലുള്ള കിരീടം നിലനിര്‍ത്തുക എന്നതാണ് മലബാറിയന്‍സിന് മുന്നിലുള്ള പ്രധാന…

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഗോകുലം കേരള

ഇന്ത്യൻ വനിതാ ലീഗിൽ കിരീടം എന്ന ലക്ഷ്യത്തിലേക്ക് ഗോകുലം അടുക്കുകയാണ്. ഇന്ന് അവർ കരുത്തരായ കിക്ക് സ്റ്റാർട്ട് എഫ് സിയെയും പരാജയപ്പെടുത്തി. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ഇന്നത്തെ വിജയം. തുടക്കത്തിൽ എൽ ഷദായി ഏഴാം…

ജയം തുടരാന്‍ ഗോകുലം വനിതാ സംഘവും

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരളയുടെ പെണ്‍പട ഇന്ന് ഇറങ്ങുന്നു. ലീഗിലെ ഏഴ് മത്സരത്തില്‍ ഏഴിലും ജയിച്ചു നില്‍ക്കുന്ന ഗോകുലം ഇന്ന് കിക്ക്‌സ്റ്റാര്‍ട്ട് എഫ്.സിയെയണ് നേരിടുന്നത്. വൈകിട്ട് 3.30ന് കാപിറ്റല്‍ ഗ്രൗണ്ടിലാണ്…

ഗോളടിച്ച് കൂട്ടി ഇന്ത്യൻ ആരോസ്

ഇന്ത്യൻ വനിതാ ലീഗിൽ ഇന്ത്യൻ ആരോസിന് വലിയ വിജയൻ. ഇന്ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ മാതാ രുക്മണി എഫ്‌സിക്കെതിരെ 8-0ന്റെ വൻ വിജയമാണ് ഇന്ത്യൻ ആരോസ് നേടിയത്. മധ്യനിരതാരം പ്രിയങ്ക നൗറെം നാലു ഗോളുകൾ നേടി കളിയികെ താരമായി. മുന്നേറ്റനിര…

ഇന്ത്യൻ വനിതാ ലീഗ്, സേതു എഫ് സിക്ക് തുടർച്ചയായ എട്ടാം വിജയം

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സിക്ക് തുടർച്ചയായ എട്ടാം വിജയം. ഇന്ന് ഒഡീഷ പോലീസിനെ നേരിട്ട സേതു എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് 27ആം മിനുട്ടിൽ ക്യാപ്റ്റൻ സന്ധ്യ രംഗനാഥനിലൂടെ സേതു എഫ് സി ലീഡ് എടുത്തു. പിന്നാലെ ദേവ്നേത…

ഇന്ത്യൻ വനിതാ ലീഗ് അവസാന റൗണ്ടുകളുടെ ഫിക്സ്ചറുകൾ എത്തി

ഹീറോ ഇന്ത്യൻ വിമൻസ് ലീഗ് 2021-22 ന്റെ അവസാന രണ്ട് റൗണ്ടുകളിലെ ഫിക്‌സ്ചർ എ ഐ എഫ് എഫ് പുറത്ത് വിട്ടു. ഗോകുലത്തിന്റെ കിരീട പോരാട്ടത്തിൽ നിർണായകം ആകുന്ന സേതു എഫ് സിയുമായുള്ള മത്സരം ലീഗിലെ അവസാന ദിവസമാകും നടക്കുക. ഇപ്പോൾ ഗോകുലവുൻ സേതു എഫ് സിയും…