ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ച് യുവേഫ, നെയ്മറും സലായും ഇല്ല

na

Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫയുടെ 2018 ലെ ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചപ്പോൾ സ്പാനിഷ് ആധിപത്യം. റയൽ മാഡ്രിഡിന്റെ 4, ബാഴ്‌സലോണയുടെ 2 കളിക്കാരും ഇടം നേടിയപ്പോൾ ചെൽസിയിൽ നിന്ന് 2 ഉം ലിവർപൂൾ, യുവന്റസ്, പി എസ് ജി എന്നുവരിൽ നിന്ന് ഓരോ കളിക്കാരും ഇടം നേടി.

മുഹമ്മദ് സലാഹ്, കെവിൻ ഡു ബ്രെയ്‌നെ, നെയ്മർ എന്നിവരുടെ അഭാവം ശ്രദ്ധേയമായി.

ഗോളി – ആന്ദ്രെ ടെർ സ്റ്റേഗൻ

പ്രതിരോധം – റാമോസ്, വരാൻ, വാൻ ഡേയ്ക്, മാർസെലോ

മധ്യനിര – മോഡ്രിക്, കാന്റെ, ഹസാർഡ്

ആക്രമണ നിര – റൊണാൾഡോ, മെസ്സി, എംബപ്പേ