ബ്രൈറ്റണിൽ ഇനി ഇറ്റാലിയൻ തന്ത്രങ്ങൾ, ഡി സെർബിയെ പരിശീലകനായി നിയമിച്ചു

ഗ്രഹാം പോട്ടർ ചെൽസിയിലേക്ക് പോയ ഒഴിവിൽ ബ്രൈറ്റൺ ഹോവ് ആൽബിയൻ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. റോബർട്ടോ ഡി സെർബിയെ അവർ ഔദ്യോഗികമായി പരിശീലകനായി പ്രഖ്യാപിച്ചു. 43 വയസുകാരനായ സെർബി മുൻപ് സീരി എ ക്ലബ്ബ്കളായ സസൂലോ , ബെനെവെന്റോ ടീമുകളൂടെ…

പോട്ടറിനും അടക്കാനാവാതെ ചെൽസി പ്രതിരോധത്തിലെ വിള്ളലുകൾ, ചാമ്പ്യൻസ് ലീഗിൽ സമനില

ചാമ്പ്യൻസ് ലീഗിൽ ചെൽസിയുടെ നില പരുങ്ങലിലേക്ക്. സാൽസ്ബർഗിനെ നെരിട്ട അവർ 1-1 ന്റെ സമനില മാത്രമാണ് ഇന്ന് നേടിയത്. ഇതോടെ ഗ്രൂപ്പിൽ കേവലം 1 പോയിന്റുമായി അവസാന സ്ഥാനക്കാരാണ് അവർ. പുതിയ പരിശീലകൻ ഗ്രഹാം പോട്ടറിന് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ…

ചെൽസിയുടെ വാഗ്ദാനം നിരസിക്കാൻ പറ്റാത്തത്രയും നല്ലതായിരുന്നു – ഗ്രഹാം പോട്ടർ

ചെൽസിയിലേക്കുള്ള തന്റെ വരവിന് കൂടുതൽ ആലോചനകൾ വേണ്ടിവന്നിരുന്നില്ല എന്ന് ഗ്രഹാം പോട്ടർ. ചെൽസി വാഗ്ദാനം ചെയ്തത് തനിക്ക് നിരസിക്കാവുന്നതിലും അപ്പുറം ഉള്ളതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ചെൽസി പരിശീലകൻ എന്ന നിലയിൽ തന്റെ ആദ്യ മത്സരത്തിന്…

ബ്രിട്ടീഷ് രാജ്ഞിയുടെ മരണം , നാപോളിയുടെ ചാമ്പ്യൻസ് ലീഗ് മത്സരം മാറ്റി

ബ്രിട്ടീഷ് രാജ്ഞിയുടെ മരണം കാരണം യുവേഫ ചാമ്പ്യൻസ് ലീഗ് റേഞ്ചേഴ്സ് - നാപ്പോളി മത്സരം മാറ്റി. ചൊവ്വാഴ്ച നടക്കേണ്ട മത്സരം ഒരു ദിവസം വൈകി ബുധനാഴ്ചയാകും ഇനി നടകുക. പോലീസ് ന്റെ അഭ്യർത്ഥന കാരണമാണ് യുവേഫ മത്സരം മാറ്റാൻ തീരുമാനിച്ചത്.…

റഷ്യയുമായി സൗഹൃദ മത്സരം കളിക്കാൻ ബോസ്നിയ, കളിക്കില്ലെന്ന് സൂപ്പർ താരങ്ങൾ

റഷ്യയുമായി സൗഹൃദ മത്സരം പ്രഖ്യാപിച്ച ബോസ്‌നിയൻ ഫുടബോൾ അസോസിയേഷന് എതിരെ കടുത്ത പ്രതികരണവുമായി ടീമിലെ സീനിയർ താരങ്ങളായ എഡിൻ ജെക്കോയും, പിയാനിച്ചും രംഗത്ത്. മത്സരത്തിൽ തങ്ങൾ കളിക്കാൻ തയ്യാറല്ലെന്ന് ഇരുവരും പരസ്യമായി തന്നെ പ്രഖ്യാപിച്ചു.…

എല്ലാ ലീഗിലും കിരീടം, റെക്കോർഡ് ബുക്കിലെ ഒരേയൊരു രാജാവായി ഡോൺ കാർലോ

യൂറോപ്പിലെ ടോപ് 5 ലീഗുകൾ എല്ലാത്തിലും പരിശീലകൻ എന്ന നിലയിൽ കിരീടം നേടുന്ന ആദ്യ പരിശീലകനായി കാർലോ ആഞ്ചലോട്ടി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഇന്ന് റയലിന് ഒപ്പം ല ലീഗ കിരീടം നേടിയാണ് ഇറ്റലിക്കാരനായ ആഞ്ചലോട്ടി അപൂർവ്വ റെക്കോർഡ് സൃഷ്ടിച്ചത്.…

വീഴാൻ ഉദ്ദേശമില്ല, കിരീടത്തിലേക്ക് അകലം കുറച്ച് സിറ്റി

പോയിന്റ് ഡ്രോപ്പ് ചെയുന്നത് കാത്തിരുന്ന ലിവർപൂൾ ആരാധകർക്ക് സിറ്റിയുടെ നിരാശ സമ്മാനം. ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്ത അവർ ലീഗ് കിരീടത്തിലേക്ക് കൂടുതൽ അടുത്തു. നിലവിൽ 34 മത്സരങ്ങൾ കളിച സിറ്റി 83 പോയിന്റ്റുമായി ഒന്നാം…

തിരിച്ചുവരവ് തുടർന്ന് ബേൺലി, നോർവിച് പ്രീമിയർ ലീഗിന് പുറത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് നോർവിച് സിറ്റി വീണ്ടും പുറത്തായി. ആസ്റ്റൺ വില്ലയോട് അവർ ഇന്ന് തോറ്റതിന് പുറമെ വാട്ട്ഫോടിനെ ബേൺലി തോൽപിച്ചതോടെയാണ് അവർ പുറത്തായത്. ഈ സീസനിൽ 34 കളികളിൽ നിന്ന് കേവലം 21 പോയിന്റ് മാത്രമാണ് അവർക്ക് നേടാനായത്.…

കിരീട പോരാട്ടത്തിൽ പിന്നോട്ടില്ല, നിർണായക ജയവുമായി ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഒരു ഇഞ്ച് പോലും പുറകോട്ട് പോകാതെ ലിവർ പൂൾ. ശക്തമായ പ്രതിരോധം നിരത്തിയ ന്യൂ കാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ക്ളോപ്പിന്റെ ടീം മറികടന്നത്. നിലവിൽ സിറ്റിയും ലിവർപൂളും 34 കളികൾ പിന്നീട്ടപ്പോൾ…

വമ്പൻ ട്രാൻസ്ഫറുകൾ നടത്താൻ റയോള ഉണ്ടാവില്ല, സൂപ്പർ ഏജന്റ് അന്തരിച്ചു

ഫുട്ബോൾ ലോകത്തെ സൂപ്പർ ഏജന്റ് മിനോ റയോള അന്തരിച്ചു. 54 വയസുകാരനായ ഏജന്റ് മരണപെട്ട വിവരം അദ്ദേഹത്തിന്റെ ടീം ട്വിറ്റാറിലൂടെ ആണ് അറിയിച്ചത്. ലോക ഫുട്ബോളിലെ വൻ താങ്കളുടെ ഏജന്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു. ഏതാനും മാസങ്ങളായി അസുഖ ബാധിതനായി…