Football

മലപ്പുറം ജില്ലാ എലൈറ്റ് ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; സാറ്റ് തിരൂർ സോക്കർ മലപ്പുറം മത്സരം സമനിലയിൽ കലാശിച്ചു

Resizedimage 2026 05 09 20 33 37 1

മലപ്പുറം: മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്നു വരുന്ന എലൈറ്റ് ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സാറ്റ് തിരൂരും സോക്കർ മലപ്പുറവും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചു. ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാനാവാത്തതിനെത്തുടർന്ന് മത്സരം ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.