കണ്ണൂർ സീനിയർ ഡിവിഷൻ, ജിംഖാനയ്ക്ക് സമനില

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കണ്ണൂർ സീനിയർ ഡിവിഷൻ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ ജിംഖാന കണ്ണൂരും സ്പിരിറ്റഡ് യൂത്ത്സും സമനിലയിൽ പിരിഞ്ഞു. 2-2 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ റൈസിംഗ് സ്റ്റാർ കണ്ണാടിപറമ്പ് എവർഗ്രീൻ ആർട്സ് & സ്പോർട്സ് ക്ലബിനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം നടക്കുക .