ആറു താരങ്ങൾക്ക് അരങ്ങേറ്റം, യുവനിരയുമായി ഇന്ത്യ ഒമാനെതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൗഹൃദ മത്സരത്തിൽ ഒമാൻ നേരിടുന്ന ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. ഐ എസ് എല്ലിൽ ത്തിലങ്ങിയ യുവതാരങ്ങളെ ഉൾപ്പെടുത്തിയാണ് ആദ്യ ഇലവൻ. ആറു താരങ്ങളോളം ആണ് ഇന്ന് ഇന്ത്യക്കായി അരങ്ങേറുന്നത്. ബിപിൻ സിംഗ്, ആകാശ് മിശ്ര, സുരേഷ് സിംഗ്, ചിംഗ്ലൻ സന, അശുതോഷ്, ജിക്സണ് എന്നിവരൊക്കെ ഐ എസ് എല്ലിലെ മികവിൽ ആദ്യ ഇലവനിൽ എത്തി. മലയാളി താരം ആഷിക് കുരുണിയനും ആദ്യ ഇലവനിൽ ഉണ്ട്. മലയാളി താരം മഷൂർ ബെഞ്ചിലും ഉണ്ട്.

INDIA XI: Amrinder Singh (GK), Ashutosh Mehta, Akash Mishra, Chinglensana Singh, Sandesh Jhingan (C), Manvir Singh, Bipin Singh, Suresh Singh, Rowllin Borges, Jeakson Singh, Ashique Kuruniyan
Oman XI: Ahmed Rawahi (GK), Juma Al Habsi, Amjad Al Harthi, Harib Al Saadi, Abdullah Abdulghafur, Abdulraziz Al Maqbali, Ahmed Al Kaabi, Gami Durbi, Yazed Maashani, Mohammed AL Ghafri, Zahir Al Aghbari