Browsing Category

IFA Shield

The IFA Shield is an annual football competition organized by the Indian Football Association. The IFA is the governing body of football in the state of West Bengal ഐ എഫ് എ ഷീൽഡ് Malayalam

റെയിൽവേ എഫ് സി ഐ എഫ് എ ഷീൽഡ് സെമി ഫൈനലിൽ

റെയിൽവേ എഫ് സി ഐ എഫ് എ ഷീൽഡിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് കൊൽക്കത്തയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ കൊൽക്കത്തൻ ക്ലബായ ആര്യനെ ആണ് റെയിൽവേ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു റെയിൽവേസിന്റെ വിജയം. റെയിൽവേക്ക് ആയി…

മൊഹമ്മദൻസ് വീണു, റിയൽ കാശ്മീർ ഐ എഫ് എ ഷീൽഡ് സെമി ഫൈനലിൽ

ഐ ലീഗ് ക്ലബായ റിയൽ കാശ്മീർ ഐ എഫ് എ ഷീൽഡിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് കൊൽക്കത്തയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസിനെ ആണ് റിയൽ കാശ്മീർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കാശ്മീരിന്റെ വിജയം.…

ശ്രീനിധി ഐ എഫ് എ ഷീൽഡ് സെമി ഫൈനലിൽ

ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാൻ ഐ എഫ് എ ഷീൽഡിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് കൊൽക്കത്തയിൽ നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ കൊൽക്കത്തൻ ക്ലബായ ജോർജ്ജ് ടെലിഗ്രാഫിനെ ആണ് ശ്രീനിധി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ശ്രീനിധിയുടെ…

ഗോകുലം കേരള ഐ എഫ് എ ഷീൽഡ് ക്വാർട്ടറിൽ

ഐ എഫ് എ ഷീൽഡ് പ്രീക്വാർട്ടറിൽ പീർലസിനെ മറികടന്ന് ഗോകുലം കേരള ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. തിങ്കളാഴ്ച കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ റഹീം ഒസുമാനുവിന്റെ ഇരട്ട ഗോളിന്റെ വലത്തിൽ ഗോകുലം കേരള എഫ്‌സി 2-1ന് ആണ് പീർലെസ് എസ്‌സിയെ…

ഐ എഫ് എ ഷീൽഡ്, ഗോകുലത്തിന് സമനില

ഐ എഫ് എ ഷീൽഡിലെ രണ്ടാം മത്സരത്തിൽ ഗോകുലം കേരളക്ക് സമനില. ഇന്ന് ബി എസ് എസ് സ്പോർടിംഗിനെ നേരിട്ട ഗോകുലം 1-1 എന്ന സമനില ആണ് വഴങ്ങിയത്. ആദ്യ പകുതിയിൽ 42ആം മിനുട്ടിൽ ഗോകുലത്തിന്റെ ഒരു അബദ്ധം മുതലാക്കിയാണ് ബി എസ് എസ് ഗോൾ നേടിയത്. ഈ ഗോളിന് ആദ്യ…

ഐ എഫ് എ ഷീൽഡ്; റിയൽ കാശ്മീരിന് തോൽവി

ഐ എഫ് എ ഷീൽഡിലെ നിലവിലെ ചാമ്പ്യന്മാരായ റിയൽ കാശ്മീരിന് പരാജയം. ഇന്ന് നടന്ന മത്സരത്തിൽ കൽകറ്റ കസ്റ്റംസ് ആണ് റിയൽ കാശ്മീരിനെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് കസ്റ്റംസ് വിജയിച്ചത്. റബി ഹൻസഡ ആണ് കസ്റ്റംസിനായി വിജയ ഗോൾ നേടിയത്. ആദ്യ…

ഐ എഫ് എ ഷീൽഡ്, ഹൈദരബാദിന് പരാജയത്തോടെ തുടക്കം

ഹൈദരബാദിന്റെ റിസേർവ്സ് ടീമിന് ഐ എഫ് എ ഷീൽഡിൽ പരാജയം. ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ ആര്യൻ ക്ലബ്ബിനോട് 0-1 എന്ന തോൽവിയോടെ ആണ് ഹൈദരാബാദ് എഫ്‌സി ബി അവരുടെ ഗ്രൂപ്പ് ഘട്ട കാമ്പെയ്‌ൻ ആരംഭിച്ചത്. ഡിപ് സാഹയുടെ ഏക ഗോൾ ആര്യൻ ക്ലബ്ബിന് മൂന്ന്…

സെവനപ്പുമായി ഗോകുലം കേരള ഐ എഫ് എ ഷീൽഡ് ആരംഭിച്ചു

ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലത്തിന് ഐ എഫ് എ ഷീൽഡിൽ മികച്ച തുടക്കം. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കിദ്ദെർപൂരിനെ നേരിട്ട ഗോകുലം എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ഗോകുലം ലീഡ് എടുത്തത്. ആദ്യ…

ഐ എഫ് എ ഷീൽഡിൽ ഗോകുലം ഇന്ന് ഇറങ്ങും

Bകൊൽക്കത്തയിൽ നടക്കുന്ന ഐഎഫ്എ ഷീൽഡിൽ ഗോകുലം കേരള എഫ്‌സി ഇന്ന് തങ്ങളുടെ ആദ്യ മത്സരം കളിക്കും. ആദ്യ മത്സരത്തിൽ കിദ്ദർപോർ എസ്‌സിക്കെതിരെയാണ് ഗോകുലം ഇറങ്ങുന്നത്. ഗ്രൂപ്പ് സിയിൽ കളിക്കുന്ന ഗോകുലം കേരള ടീം നവംബർ 29 ന് ബിഎസ്എസ് സ്‌പോർട്ടിംഗ്…

ഐ എഫ് എ ഷീൽഡ്, റിയൽ കാശ്മീരിന് വിജയത്തോടെ തുടക്കം

ഐ എഫ് എ ഷീൽഡിൽ റിയൽ കാശ്മീരിന് വിജയത്തോടെ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ റിയൽ കാശ്മീർ ഇന്ന് ഇന്ത്യൻ ആരോസിനെയാണ് തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കാശ്മീരിന്റെ വിജയം. ആദ്യ പകുതിയിൽ ഫ്രാൻ ഗോൺസാലസും പ്രതേഷ് ഷിരോദ്കറും…