ഗ്ലോബൽ ഫുട്ബോൾ അക്കാദമി കളിക്കാരെ ക്ഷണിക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ദീർഘകാല പരിശീലന പദ്ധതിയിലേക്ക് ഗ്ലോബൽ ഫുട്ബോൾ അക്കാദമി കണ്ണൂർ കളിക്കാരെ തിരഞ്ഞെടുക്കുന്നു. അണ്ടർ 10 (2008-09), അണ്ടർ 12 (2006-07), അണ്ടർ 14 (2004-05), അണ്ടർ 16 (2002-03) എന്നീ ക്യാറ്റഗറികളിലേക്കാണ് കളിക്കാരെ തിരഞ്ഞെടുക്കുന്നത്. AFC / AIFF / NIS coaches ന്റെ കീഴിലായിരിക്കും പരിശീലനം.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംസ്ഥാന ദേശീയ തലങ്ങളിൽ നിരവധി വിജയങ്ങൾ ഉണ്ടാക്കിയിട്ടുള്ള അകാദമി ഈ വർഷത്തെ KFA അക്കാദമി ലീഗ്, അടുത്ത വർഷത്തെ യൂത്ത് ദേശീയ ലീഗ് എന്നിവയ്ക്കുള്ള മുന്നൊരുക്കത്തിലാണ്.

അണ്ടർ 12, അണ്ടർ 10 വിഭാഗങ്ങളിലേക്ക് 08-09-18 ശനിയാഴ്ച ഉച്ചക്ക് 2.30നും, അണ്ടർ 14 അണ്ടർ 16 വിഭാഗങ്ങളിലേക്ക് 09-09-18 ഞായറാഴ്ച ഉച്ചക്ക് 2.30 മുതലും ട്രിയൽസ്‌ നടക്കും. തളിപ്പറമ്പ ഉണ്ടപ്പറമ്പ് മൈതാനത്തു വെച്ചാണ് സെലെക്ഷൻ.

കൂടുതൽ വിവരങ്ങൾക്ക്‌ :
മിഥുൻ നാരായണൻ : 9633 894 525
അനീസ് ചെറുവാടി : 8547 287 202
മുബഷിർ അലി : 9539 005 029