എഫ് എ കപ്പ് ക്വാർട്ടർ ഫിക്സ്ചർ ആയി

Newsroom

Picsart 23 03 02 03 11 31 390
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് എ കപ്പ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ ആയി. മാഞ്ചസ്റ്റർ സിറ്റിക്ക് ബേർൺലി ആണ് എതിരാളി. ഇത് ഗ്വാർഡിയോളയും കൊമ്പനിയും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ ഫുട്ബോൾ പ്രേമികൾക്ക് അവസരം നൽകും. മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാമിനെ ആണ് ലഭിച്ചത്. ഓൾഡ്ട്രാഫോർഡിൽ ആകും മത്സരം നടക്കുക. ബ്രൈറ്റൺ ഗ്രിംബ്സി ടൗണിന് എതിരെയും, ഷെൽഫീൽഡ് വെനസ്ഡേ ബ്ലാക്ക് ബേണുമാണ് മറ്റു ഫിക്സ്ചറിൽ ഏറ്റുമുട്ടുന്നത്

FA Cup Quarter-finals:

Manchester City vs Burnley
Manchester United vs Fulham
Brighton vs Grimsby Town
Sheffield United vs Blackburn