കരബാവോ കപ്പ് മൂന്നാം റൗണ്ട് ഫിക്സ്ചർ ആയി

Newsroom

Picsart 23 08 31 06 49 51 844
Download the Fanport app now!
Appstore Badge
Google Play Badge 1

കരബാവോ കപ്പ് അഥവാ ലീഗ് കപ്പിന്റെ മൂന്നാം റൗണ്ട് നറുക്ക് കഴിഞ്ഞു. പ്രീമിയർ ലീഗിലെ പ്രധാന ടീമുകൾ ഒക്കെ കളിക്കുന്ന മൂന്നാം റൗണ്ടിൽ ചെൽസിയും ബ്രൈറ്റണും തമ്മിലുള്ള മത്സരവും മാഞ്ചസ്റ്റർ സിറ്റിയും ന്യൂകാസിലും തമ്മിലുള്ള മത്സരവും ആകും ഏറ്റവും വലിയ മത്സരമാവുക. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ക്രിസ്റ്റൽ പാലസ് ആണ് എതിരാളികൾ.

Picsart 23 08 31 06 50 15 542

ബ്രെന്റ്ഫോർഡ് ആണ് ആഴ്സണലിന്റെ എതിരാളികൾ. ലിവർപൂൾ ലെസ്റ്റർ സിറ്റിയേയും നേടും. സ്പർസ് കഴിഞ്ഞ റൗണ്ടിൽ പുറത്തായിരുന്നു. സെപ്റ്റംബർ അവസാന വാരം ആകും മത്സരങ്ങൾ നടക്കുക.

The draw for Round Three of the Carabao Cup had been confirmed:

Ipswich Town v Wolverhampton Wanderers

Exeter City v Luton Town

Aston Villa v Everton

Manchester United v Crystal Palace

Port Vale v Sutton United

Bradford City v Middlesbrough

Bournemouth v Stoke City

Lincoln City v West Ham United

Brentford v Arsenal

Chelsea v Brighton & Hove Albion

Salford City v Burnley

Fulham v Norwich City

Blackburn Rovers v Cardiff City

Liverpool v Leicester City

Newcastle United v Manchester City

Mansfield Town v Peterborough United