Featured

സബ്ജൂനിയർ ഫുട്ബോൾ; ഇടുക്കിയെ തോൽപ്പിച്ച് ആലപ്പുഴ

39ആമത് കേരള സംസ്ഥാന സ്ബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴക്ക് വിജയം. ഇന്ന് എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇടുക്കിയെ ആണ് പാലക്കാട് പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം. പാലക്കാടിനായി ശാരോൺ ഔസേഫ് ഇന്ന് ഇരട്ട ഗോളുകൾ നേടി.

ക്വാർട്ടറിൽ നാളെ എറണാകുളത്തെ ആണ് ആലപ്പുഴ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial