Featured 31/5 എന്ന നിലയില്‍ നിന്ന് ഏവരും എഴുതിത്തള്ളിയ കൊല്‍ക്കത്തയെ വിജയത്തിന് 19 റണ്‍സ് അകലെ വരെ എത്തിച്ച് പാറ്റ് കമ്മിന്‍സ്, നിര്‍ണ്ണായക ഇന്നിംഗ്സുകളുമായി ആന്‍ഡ്രേ റസ്സലും ദിനേശ് കാര്‍ത്തിക്കും