വനിത ടി20 ചലഞ്ച് സെപ്റ്റംബറില്‍ നടക്കും, വനിത ടീം ജൂണ്‍ 2ന് ഇംഗ്ലണ്ടിലേക്ക് യാത്രാകും – സൗരവ് ഗാംഗുലി

വനിത ടി20 ചലഞ്ച് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ നടക്കുമെന്ന് അറിയിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എന്നാല്‍ വേദി എവിടെയായിരിക്കുമെന്നത് സൗരവ് ഗാംഗുലി വ്യക്തമാക്കിയില്ല. അത്തരം ചര്‍ച്ചകള്‍ നടക്കുകയാണെന്നും അത് പിന്നീട് മാത്രം തീരുമാനിക്കുന്നതായിരിക്കുമെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.

ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യന്‍ വനിത ടീം ജൂണ്‍ 2ന് ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നും സൗരവ് ഗാംഗുലി അറിയിച്ചു.

Previous articleഇംഗ്ലണ്ടില്‍ ഇന്ത്യ പരമ്പര വിജയിക്കും, 3-2ന് ആവും വിജയമെന്ന് കരുതുന്നു – രാഹുല്‍ ദ്രാവിഡ്
Next articleകോവിഡ് ദുരിതാശ്വാസത്തിനായി 30 കോടി സംഭാവന ചെയ്ത് സൺ റൈസേഴ്സ് ഹൈദരാബാദ്