Home Tags Sourav Ganguly

Tag: Sourav Ganguly

രോഹിത് ശർമയെ ടെസ്റ്റിൽ ഓപ്പണറാക്കണമെന്ന് സൗരവ് ഗാംഗുലി

ഏകദിനത്തിൽ ഇന്ത്യയുടെ ഓപ്പണറായ രോഹിത് ശർമയെ ടെസ്റ്റിലും ഓപ്പണറാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. വെസ്റ്റിൻഡീസ് പര്യടനത്തിന് മുൻപും രോഹിത് ശർമയെ ഓപ്പണറാക്കണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു. വെസ്റ്റിൻഡീസ് പരമ്പരയ്ക്കുള്ള...

രോഹിത്തിന്റെ ടെസ്റ്റിലും ഓപ്പണറാക്കണമെന്ന് ഗാംഗുലി

ഏകദിനത്തിൽ ഇന്ത്യയുടെ ഓപ്പണറായ രോഹിത് ശർമയെ ടെസ്റ്റിലും ഓപ്പണറാക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ലോകകപ്പിൽ മികച്ച ഫോമിലുള്ള രോഹിത് ശർമയെ അത് തുടരാൻ അനുവദിക്കുകയാണ് വേണ്ടതെന്നും ഗാംഗുലി പറഞ്ഞു. രോഹിതിനെ...

പരിശീലകൻ ആര് വേണമെന്ന് പറയാനുള്ള അവകാശം വിരാട് കോഹ്‍ലിക്ക് ഉണ്ടെന്ന് ഗാംഗുലി

ഇന്ത്യൻ പരിശീലകനാവാൻ ആര് വേണമെന്ന് പറയാനുള്ള അവകാശം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ഉണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. കഴിഞ്ഞ ദിവസം വെസ്റ്റിൻഡീസ് പരമ്പരക്ക് തിരിക്കുന്നതിന് മുൻപ് ഇന്ത്യൻ പരിശീലകനായി...

ശുബ്മാൻ ഗില്ലിനെയും രഹാനെയെയും ഒഴിവാക്കിയതിനെതിരെ ഗാംഗുലി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ യുവ താരം ശുബ്മാൻ ഗില്ലിനെയും വെറ്ററൻ താരം അജിങ്കെ രഹാനെയെയും ഒഴിവാക്കിയ ബി.സി.സി.ഐ നടപടിയെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഗാംഗുലി...

ഗാംഗുലിയ്ക്ക് ശേഷം രോഹിത്, ഒരു ലോകകപ്പില്‍ തന്നെ മൂന്ന് ശതകങ്ങള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍...

2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയാ ശ്രമകരമായ ചേസിനിടെ തന്റെ ശതകം നേടിയ രോഹിത് ശര്‍മ്മയ്ക്ക് ഒരു റെക്കോര്‍ഡ് കൂടി. 2003ല്‍ സൗരവ് ഗാംഗുലി നേടിയ മൂന്ന് ശതകങ്ങളുടെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് രോഹിത് ഇന്നത്തെ തന്റെ...

സച്ചിന്റെ റെക്കോര്‍ഡ് കടന്ന് വിരാട് കോഹ്‍ലി

പതിനൊന്നായിരം ഏകദിന റണ്‍സ് വേഗത്തില്‍ കടക്കുന്ന താരമെന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 276 ഇന്നിംഗ്സുകളില്‍ നേടിയ റെക്കോര്‍ഡാണ് 222 ഇന്നിംഗ്സില്‍ നിന്ന് വിരാട് കോഹ്‍ലി നേടിയത്....

തന്റെ ഇഷ്ട്ട ക്യാപ്റ്റന്റെയും പരിശീലകന്റെയും പേര് വെളിപ്പെടുത്തി യുവരാജ് സിങ്

മുൻ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണ് തന്റെ ക്യാപ്റ്റന്മാരിൽ ഏറ്റവും ഇഷ്ട്ടപെട്ട ക്യാപ്റ്റൻ എന്ന് കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവരാജ് സിങ്. പരിശീലകരിൽ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് എത്തിച്ച...

ധോണിയുടെ പരിക്കിന്റെ കാര്യത്തില്‍ വേണ്ട തീരുമാനം എടുക്കുവാനുള്ള പക്വത താരത്തിനുണ്ട്

ലോകകപ്പിനു മുമ്പായി പരിക്കോട് കൂടി ധോണി ഐപിഎല്‍ കളിയ്ക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിനു താരത്തിനു തീരുമാനം എടുക്കുവാനുള്ള പക്വതയുണ്ടെന്ന് മറുപടി നല്‍കി സൗരവ് ഗാംഗൂലി. പരിക്ക് എത്രത്തോളും ഗുരുതരമാണ്, അതോ കളിയ്ക്കുവാന്‍ പറ്റിയ...

ഇന്ത്യയുടെ ഭാവി കോച്ച്, പോണ്ടിംഗിനെ പരിഗണിക്കാവുന്നതാണ്

റിക്കി പോണ്ടിംഗിനെ ഇന്ത്യയുടെ ഭാവി കോച്ചെന്ന നിലയില്‍ പരിഗണിക്കേണ്ട വ്യക്തിയാണെന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ പോണ്ടിംഗിനോടൊപ്പം സഹകരിച്ച് വരുന്ന സൗരവ് ഗാംഗുലി. എന്നാല്‍ പോണ്ടിംഗ് 8-9 മാസം വീട്ടില്‍ നിന്ന് മാറി നില്‍ക്കുവാന്‍...

ഐപിഎലില്‍ തന്റെ ഈ വര്‍ഷത്തെ പ്രിയപ്പെട്ട താരം ശുഭ്മന്‍ ഗില്‍, ഗില്ലും പൃഥ്വി ഷായും...

ഐപിഎലില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട താരം ശുഭ്മന്‍ ഗില്‍ ആണെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. താരത്തില്‍ ഒരു എക്സ്-ഫാക്ടര്‍ ഉണ്ടെന്നാണ് സൗരവ് ഗാംഗുലി പറയുന്നത്. ശുഭ്മന്‍ ഗില്ലും പൃഥ്വി ഷായുമാണ് ഇന്ത്യയ്ക്കായി മൂന്ന്...

ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍ വിന്‍ഡീസ് – ഗാംഗുലി

ഈ ലോകകപ്പില്‍ ആന്‍ഡ്രേ റസ്സലിന്റെ പ്രകടനം ഏറെ നിര്‍ണ്ണായകമാകുമെന്നും താരത്തിന്റെ സാന്നിദ്ധ്യം വിന്‍ഡീസിനെ ലോകകപ്പിലെ കറുത്ത കുതിരകളാക്കി മാറ്റുമെന്നും അഭിപ്രായപ്പെട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് ഉപദേശകന്‍ സൗരവ് ഗാംഗുലി. ആന്‍ഡ്രേ റസ്സലാണ് ഈ ലോകകപ്പിലെ...

ടെണ്ടുല്‍ക്കര്‍ക്കും ലക്ഷമണിനും ഗാംഗുലിയ്ക്കും ബിസിസിഐ ഓംബുഡ്സ്മാന്റെ നോട്ടീസ്

ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ മെന്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവര്‍ക്ക് നോട്ടീസ് നല്‍കി ബിസിസിഐയുടെ ഓംബുഡ്സ്മാന്‍-കം-എത്തിക്സ് ഓഫീസര്‍ ഡികെ ജെയിന്‍. ഈ മൂന്ന് താരങ്ങളും ബിസിസിഐയുടെ...

അത് “ബോള്‍ ഓഫ് ദി ഐപിഎല്‍”

ആന്‍ഡ്രേ റസ്സലിനെ സൂപ്പര്‍ ഓവറില്‍ പുറത്താക്കുവാന്‍ കാഗിസോ റബാഡ എറിഞ്ഞ യോര്‍ക്കറിനെ ഐപിഎലിലെ പന്തെന്ന് വിശേഷിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. സൂപ്പര്‍ ഓവറില്‍ 11 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന കൊല്‍ക്കത്തയ്ക്ക്...

സൗരവ് ഗാംഗുലിക്ക് ഡൽഹി ക്യാപിറ്റൽസിൽ പുതിയ ഇന്നിംഗ്സ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ ഉപേദശകനായി നിയമിക്കപ്പെട്ടു. ഡൽഹി പരിശീലകൻ റിക്കി പോണ്ടിങ്ങിന്റെ കൂടെ ടീമിനെ മുൻപോട്ട് കൊണ്ടുപോവുക എന്ന ദൗത്യമാവും ഗാംഗുലിക്ക് ഡൽഹി ക്യാപിറ്റൽസിൽ ഉണ്ടാവുക....

ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് കളിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാനില്ല

ഇന്ത്യ ലോകകപ്പില്‍ പാക്കിസ്ഥാനോട് കളിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. 2019 ഏകദിന ക്രിക്കറ്റ് 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റാണ്. ഇതില്‍ തന്നെ എല്ലാ ടീമുകളും പരസ്പരം...
Advertisement

Recent News