രണ്ടാ ടി20യിലും ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, നേടാനായത് 124 റൺസ് മാത്രം

Sports Correspondent

Australiasrilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യിൽ വെറും 124 റൺസ് മാത്രം നേടി ശ്രീലങ്ക. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടീമിന് 9 വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 39 റൺസ് നേടിയ ചരിത് അസലങ്കയും 36 റൺസ് നേടിയ കുശൽ മെന്‍ഡിസ് എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍.

ഓസ്ട്രേലിയയ്ക്കായി കെയിന്‍ റിച്ചാര്‍ഡ്സൺ നാലും ജൈ റിച്ചാര്‍ഡ്സൺ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ മാക്സ്വെല്ലിന് 2 വിക്കറ്റ് ലഭിച്ചു.