Browsing Tag

Kane Richardson

കോഹ്‍ലിയുടെ ഒറ്റക്കൈയ്യന്‍ ക്യാച്ച്, ഷമിയുടെ ഒരേയൊരു ഓവര്‍, ഓസ്ട്രേലിയയിൽ നിന്ന് വിജയം തട്ടിയെടുത്ത്…

ഓസ്ട്രേിയയ്ക്കെതിരെ സന്നാഹ മത്സരത്തിൽ വിജയം പിടിച്ചെടുത്ത് ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 186/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 20 ഓവറിൽ 180 റൺസ് മാത്രമേ നേടാനായുള്ളു. അവസാന ഓവറിലെ മൊഹമ്മദ് ഷമിയുടെ മൂന്ന് വിക്കറ്റ്…

രണ്ടാ ടി20യിലും ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, നേടാനായത് 124 റൺസ് മാത്രം

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യിൽ വെറും 124 റൺസ് മാത്രം നേടി ശ്രീലങ്ക. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടീമിന് 9 വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 39 റൺസ് നേടിയ ചരിത് അസലങ്കയും 36 റൺസ് നേടിയ കുശൽ മെന്‍ഡിസ് എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍.…

കെയിൻ റിച്ചാർ‍‍ഡ്സണ് പരിക്ക്, പരിമിത ഓവര്‍ പരമ്പരയ്ക്കായി ബെന്‍ ഡ്വാര്‍ഷുയിസിനെ ടീമിലുള്‍പ്പെടുത്തി…

പാക്കിസ്ഥാന്‍ ടൂറിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ കെയിന്‍ റിച്ചാര്‍ഡ്സൺ കളിക്കില്ല. പരമ്പരയ്ക്ക് മുന്നോടിയായി മെൽബേണിൽ ഓസ്ട്രേലിയന്‍ ടീമിനൊപ്പം പരിശീലനം നടത്തുമ്പോളാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ പരിമിത ഓവര്‍ പരമ്പരയിൽ താരം കളിക്കില്ല.…

ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് ആശ്വാസ ജയവുമായി ശ്രീലങ്ക

ഓസ്ട്രേലിയയ്ക്കെതിരെ മികവുറ്റ വിജയവുമായി ശ്രീലങ്ക. ആദ്യ നാല് മത്സരങ്ങളിൽ പരാജയപ്പെട്ട ശേഷമായിരുന്നു ടീമിന്റെ ആശ്വാസ വിജയം. കുശൽ മെന്‍ഡിസ് പുറത്താകാതെ നേടിയ 69 റൺസാണ് വിജയം ഉറപ്പാക്കുവാന്‍ ടീമിനെ സഹായിച്ചത്. ക്യാപ്റ്റന്‍ ദസുന്‍ ഷനകയും…

ഐപിഎലില്‍ നിന്ന് നേരത്തെ മടങ്ങിയതാകാം ഒരു കാരണം – കെയിൻ റിച്ചാർഡ്സൺ

ഐപിഎൽ 2022 മെഗാ ലേലത്തിൽ ഓസ്ട്രേലിയന്‍ താരങ്ങളായ കെയിന്‍ റിച്ചാര്‍ഡ്സണും ആഡം സംപയും വിറ്റ് പോയിരുന്നില്ല. ഇതിന്റെ കാരണം കഴിഞ്ഞ സീസണിൽ തങ്ങള്‍ നേരത്തെ മടങ്ങിയതാകാം എന്നാണ് റിച്ചാ‍ർഡ്സൺ പറയുന്നത്. ഐപിഎല്‍ സീസൺ പകുതിയ്ക്ക് കൊറോണ കേസുകള്‍…

ശ്രീലങ്കയെ 121 റൺസിലൊതുക്കി ഓസ്ട്രേലിയ, കെയിൻ റിച്ചാ‍‍ർഡ്സണിന് വിക്കറ്റ്

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ടി20യിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 40/4 എന്ന നിലയിലേക്ക് വീണ ടീമിനെ ദിനേശ് ചന്ദിമൽ - ദസുന്‍ ഷനക കൂട്ടുകെട്ട് നേടിയ 47 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് അല്പം മാന്യത പകര്‍ന്ന സ്കോറിലേക്ക്…

ബയോ ബബിളില്‍ നിന്ന് പുറത്ത് കടന്നുവെങ്കിലും നാട്ടിലേക്ക് മടങ്ങാനാകാതെ ആഡം സംപയും കെയിന്‍…

ഇന്ത്യയില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുവാന്‍ ഓസ്ട്രേലിയ തീരുമാനിച്ചതോടെ ബയോ ബബിളില്‍ നിന്ന് പുറത്ത് കടന്നുവെങ്കിലും നാട്ടിലേക്ക് മടങ്ങാനാകാതെ ഓസ്ട്രേലിയന്‍ താരങ്ങളായ കെയിന്‍ റിച്ചാര്‍ഡ്സണും ആഡം സംപയും. ഇരു താരങ്ങളും ഇപ്പോള്‍…

ഐപിഎലില്‍ നിന്ന് പിന്മാറി വീണ്ടും താരങ്ങള്‍, ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരങ്ങള്‍

ഐപിഎലില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് രണ്ട് വിദേശ താരങ്ങള്‍ കൂടി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്ന് വിദേശ താരങ്ങളായ കെയിന്‍ റിച്ചാര്‍ഡ്സും ആഡം സംപയും പിന്മാറുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. വ്യക്തിപരമായ കാരണങ്ങള്‍…

ആധികാരിക വിജയവുമായി ഓസ്ട്രേലിയ, പരമ്പരയില്‍ ന്യൂസിലാണ്ടിനൊപ്പമെത്തി

ആരോണ്‍ ഫിഞ്ചിന്റെ മികവില്‍ ഓസ്ട്രേലിയ നേടിയ 156 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച. 50 റണ്‍സ് വിജയം ഓസ്ട്രേലിയ സ്വന്തമാക്കിയതോടെ പരമ്പരയില്‍ ടീം ന്യൂസിലാണ്ടിന് ഒപ്പമെത്തി. കീവീസ് ടോപ് ഓര്‍ഡറില്‍ ആര്‍ക്കും റണ്‍സ്…

കെയിന്‍ റിച്ചാര്‍ഡ്സണ് പകരം ആഡം സംപ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക്

ഓസ്ട്രേലിയന്‍ താരം കെയിന്‍ റിച്ചാര്‍ഡ്സണിന് പകരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് ഐപിഎലിനായി ആഡം സംപ എത്തുന്നു. അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കാണ് ഐപിഎല്‍ ലേലത്തില്‍ കെയിന്‍ റിച്ചാര്‍ഡ്സണെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. അതെ അടിസ്ഥാന…