Home Tags Charith Asalanka

Tag: Charith Asalanka

ഡേവിഡ് വാര്‍ണര്‍ക്ക് ശതകം നഷ്ടം, ആവേശപോരിൽ പരമ്പര സ്വന്തമാക്കി ശ്രീലങ്ക

ഓസ്ട്രേലിയയ്ക്കെതിരെ നാലാം ഏകദിനത്തിൽ ആവേശകരമായ 4 റൺസ് വിജയം നേടി ആതിഥേയരായ ശ്രീലങ്ക. അവസാന ഓവറിൽ 19 റൺസ് വേണ്ടപ്പോള്‍ ഓസ്ട്രേലിയ 14 റൺസാണ് നേടിയത്. ജയത്തോടെ പരമ്പര 3-1ന് ശ്രീലങ്ക സ്വന്തമാക്കി....

രണ്ടാ ടി20യിലും ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, നേടാനായത് 124 റൺസ് മാത്രം

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യിൽ വെറും 124 റൺസ് മാത്രം നേടി ശ്രീലങ്ക. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടീമിന് 9 വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 39 റൺസ് നേടിയ ചരിത് അസലങ്കയും 36 റൺസ് നേടിയ...

ലങ്കയ്ക്ക് രക്ഷയില്ല, ആദ്യ മത്സരത്തിൽ 62 റൺസ് തോൽവി

ഇന്ത്യയുടെ കൈയ്യിൽ നിന്ന് കണക്കറ്റ് പ്രഹരം ഏറ്റ ബൗളര്‍മാര്‍ക്ക് ശേഷം ക്രീസിലെത്തിയ ബാറ്റ്സ്മാന്മാരും കളി മറന്നപ്പോള്‍ ഇന്ത്യയ്ക്കെതിരെ 137 റൺസ് മാത്രമാണ് 6 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക നേടിയത്. ഇന്ന് 200 റൺസ്...

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ലങ്കന്‍ ടീമായി, ചരിത് അസലങ്ക വൈസ് ക്യാപ്റ്റന്‍

ദസുന്‍ ഷനകയുടെ ഡെപ്യൂട്ടിയായി ചരിത് അസലങ്കയെ നിയമിച്ച് ശ്രീലങ്ക. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കയുടെ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോളാണ് അസലങ്കയെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്. 20 അംഗ സംഘത്തെയാണ് ശ്രീലങ്ക പ്രഖ്യാപിച്ചിരിക്കുന്നത്. ധനുഷ്ക ഗുണതിലകയും...

സിംബാബ്‍വേയ്ക്കെതിരെ 254/9 എന്ന സ്കോര്‍ നേടി ശ്രീലങ്ക

സിംബാബ്‍വേയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ 254 റൺസ് നേടി ശ്രീലങ്ക. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും പിന്നീട് ഇന്നിംഗ്സിന്റെ താളം തെറ്റുന്ന കാഴ്ചയാണ് കണ്ടത്. 80 റൺസ് ഒന്നാം...

ചരിത് അസലങ്കയ്ക്ക് ടെസ്റ്റ് അരങ്ങേറ്റം, ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക

ശ്രീലങ്കയ്ക്ക് വേണ്ടി ചരിത് അസലങ്ക ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നു. ഇന്ന് ഗോളിൽ മഴ കാരണം വൈകി ആരംഭിയ്ക്കുന്ന മത്സരത്തിൽ ടോസ് നേടി ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഷാനൺ ഗബ്രിയേലിനും റഖീം കോൺവാലിനും പകരം...

വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ലങ്കന്‍ ടീമിൽ ചരിത് അസലങ്കയും

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കയുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ചരിത് അസലങ്കയ്ക്ക് ടീമിൽ ലങ്ക അവസരം നല്‍കിയപ്പോള്‍ ബംഗ്ലാദേശിനെതിരെ കളിച്ച ലഹിരു തിരിമന്നേ, വനിന്‍ഡു ഹസരംഗ, നിരോഷന്‍ ഡിക്വെല്ല, ദസുന്‍ ഷനക എന്നിവര്‍ക്ക് ടീമിലെ...
Asalankanissanka

അസ്സലായി ലങ്ക, വിന്‍ഡീസിനെതിരെ 189 റൺസ്

വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് ശ്രീലങ്ക നേടിയത്. ചരിത് അസലങ്കയുടെ ഒന്നാന്തരം ബാറ്റിംഗ് പ്രകടനമാണ് ലങ്കയ്ക്ക് മികച്ച സ്കോര്‍...
Adamzampa

കുതിച്ച് കയറിയ ശ്രീലങ്കയെ പിടിച്ചുകെട്ടി സംപ, കുശല്‍ പെരേരയെ പുറത്താക്കിയ തകര്‍പ്പന്‍ യോര്‍ക്കറുമായി സ്റ്റാര്‍ക്ക്

പതും നിസ്സങ്കയെ പുറത്തായ ശേഷം ചരിത് അസലങ്കയും കുശൽ പെരേരയും അടിച്ച് തകര്‍ത്തപ്പോള്‍ ലങ്ക കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും ലങ്കന്‍ പ്രതീക്ഷകള്‍ക്കുമേൽ പെയ്തിറങ്ങി ആഡം സംപയും മിച്ചൽ സ്റ്റാര്‍ക്കും. അവസാന ഓവറുകളിൽ...
Charithasalanka

അസലങ്ക ചേസിംഗിലുടനീളം ടീമിന്റെ സാധ്യത നിലനിര്‍ത്തി ബാറ്റ് ചെയ്തത് അവിശ്വസനീയം – ഭാനുക രജപക്സ

അസലങ്ക ശ്രീലങ്കയുടെ ചേസിംഗിലുടനീളം ടെംപോ നിലനിര്‍ത്തിയത് അവിശ്വസനീയമെന്ന് പറഞ്ഞ് സഹ താരം ഭാനുക രജപക്സ. ഇന്നലെ ഇരുവരും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ശ്രീലങ്കയുടെ വിജയം സാധ്യമാക്കിയത്. ഒരു വശത്ത് വിക്കറ്റ് വീണപ്പോളും ശൈലി...
Charithasalanka

തുടക്കം അസലങ്ക, ഒടുക്കം രജപക്സ, ബംഗ്ലാദേശിന്റെ കഥകഴിച്ച് ശ്രീലങ്ക

ബംഗ്ലാദേശ് നല്‍കിയ 172 റൺസ് വിജയ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ശ്രീലങ്ക ഒരു ഘട്ടത്തിൽ 79/4 എന്ന നിലയിലായിരുന്നുവെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ ലക്ഷ്യം 7 പന്ത് ബാക്കി നില്‍ക്കെ 5...

അസലങ്കയുടെയും ഭണ്ടാരയുടെയും വിക്കറ്റുകള്‍ ടേണിംഗ് പോയിന്റ്

164 എന്ന സ്കോര്‍ ചേസ് ചെയ്യാവുന്ന ഒന്നായിരുന്നുവെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക. ഇന്നലെ ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ടി20 പരാജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഷനക. ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ബാറ്റ്സ്മാന്മാര്‍...

അസലങ്കയുടെ വിക്കറ്റോടെ ലങ്കന്‍ മോഹങ്ങള്‍ പൊലിഞ്ഞു, കളി മാറ്റിയത് ദീപക് ചഹാര്‍

ശ്രീലങ്കയ്ക്കെതിരെ 38 റൺസിന്റെ തകര്‍പ്പന്‍ വിജയവുമായി ടി20 പരമ്പരയിലെ ആദ്യ മത്സരം സ്വന്തമാക്കി ഇന്ത്യ. 18.3 ഓവറിൽ 126 റൺസിന് ഇന്ത്യ പുറത്തായപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്കായി നാല് വിക്കറ്റ് നേടി. 165 റൺസ്...

അടുത്തിടെയായി ഒന്നും വിജയിച്ചിട്ടില്ല, ഞങ്ങളുടെ യുവ ടീം ദുഖത്തിലാണ് – ചരിത് അസലങ്ക

വനിന്‍ഡു ഹസരംഗയെ കരുതലോടെ കളിച്ച് ബാക്കി താരങ്ങളെ റൺസ് അടിക്കുക എന്ന രീതിയായിരുന്നു ഇന്ത്യയുടേതെന്നും അത് വിജയിച്ചുവെന്നും പറഞ്ഞ് ശ്രീലങ്കന്‍ യുവ താരം ചരിത് അസലങ്ക. ഇന്നലെ ടീമിനെ 275 റൺസിലേക്ക് നയിച്ചപ്പോള്‍...

രണ്ടാം മത്സരത്തിൽ 275 റൺസ് നേടി ശ്രീലങ്ക, അവിഷ്ക ഫെര്‍ണാണ്ടോയ്ക്കും ചരിത് അസലങ്കയ്ക്കും അര്‍ദ്ധ...

ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ 275 റൺസ് നേടി ശ്രീലങ്ക. അവിഷ്ക ഫെര്‍ണാണ്ടോയും ചരിത് അസലങ്കയും നേടിയ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം മിനോദ് ഭാനുക(36), ധനന്‍ജയ ഡി സിൽവ(32) എന്നിവരുടെ പ്രകടനങ്ങള്‍ കൂടിയായപ്പോള്‍ ലങ്ക 9...
Advertisement