Home Tags Kusal Mendis

Tag: Kusal Mendis

ലങ്കയ്ക്ക് തിരിച്ചടി, ക്യാപ്റ്റന്റെ സേവനം രണ്ടാം ടെസ്റ്റിനും ഇല്ല, കുശല്‍ മെന്‍ഡിസിനെയും സ്ക്വാഡില്‍ നിന്ന്...

ഗോളില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും ശ്രീലങ്കയ്ക്ക് ടീം സ്ഥിരം ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയുടെ സേവനം ലഭ്യമാകില്ല. താരത്തിന് ആദ്യ ടെസ്റ്റിന്റെ തലേ ദിവസം ആണ് കൈവിരലിന് പൊട്ടലേറ്റത്. വെള്ളിയാഴ്ച ഗോളില്‍ നടക്കുന്ന രണ്ടാം...

കുശല്‍ മെന്‍ഡിസിന്റെ മോശം സമയം തുടരുന്നു, തുടര്‍ച്ചയായ നാലാം ഡക്ക്

ടെസ്റ്റ് ക്രിക്കറ്റില്‍ കുശല്‍ മെന്‍ഡിസിന്റെ കഷ്ടകാലം തുടരുന്നു. തുടര്‍ച്ചയായ നാലാം ഇന്നിംഗ്സിലും താരം പൂജ്യത്തിന് പുറത്താകുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ഇന്നിംഗ്സുകളില്‍ അക്കൗണ്ട് തുറക്കാതെ താരം പുറത്തായ ശേഷം ഇന്ന് ഇംഗ്ലണ്ടിനെതിരെ ഗോള്‍ ടെസ്റ്റിന്റെ...

ഒരാളുടെ മരണത്തിന് കാരണമായ കാറപകടം കുശാല്‍ മെന്‍ഡിസ് അറസ്റ്റില്‍

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസ് അറസ്റ്റില്‍. ശ്രീലങ്കയില്‍ വെച്ച് താരം വരുത്തിയ കാറപകടത്തില്‍ ഒരു 64 വയസ്സുകാരന്‍ സൈക്കിള്‍ സവാരിക്കാരന്റെ മരണത്തിന് കാരണമായതാണ് അറസ്റ്റില്‍ കലാശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടക്കുന്നത്....

ആവേശം അവസാന പന്ത് വരെ, 6 വിക്കറ്റ് ജയം സ്വന്തമാക്കി ശ്രീലങ്ക

ശ്രീലങ്ക നല്‍കിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് 6 റണ്‍സിന്റെ തോല്‍വി. ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ അവസാന ഓവറുകളില്‍ തകര്‍പ്പനടികളുമായി ഫാബിയന്‍ അല്ലെന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് ശ്രീലങ്കയുടെ...

നാണംകെട്ട് വിന്‍ഡീസ്, ശ്രീലങ്കയുടെ വിജയം 161 റണ്‍സിന്

345 റണ്‍സെന്ന ശ്രീലങ്കയുടെ പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസിന് നാണംകെട്ട തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ 184 റണ്‍സിന് 39.1 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തില്‍ ശ്രീലങ്ക 161 റണ്‍സിന്റെ വിജയമാണ്...

മൂന്നാം ടി20യില്‍ കുശല്‍ മെന്‍ഡിസും ഷെഹാന്‍ ജയസൂര്യയും കളിക്കില്ല, മെന്‍ഡിസിന് പാക്കിസ്ഥാന്‍ ടൂറും നഷ്ടം

രണ്ടാം ടി20യിലെ നിര്‍ണ്ണായക ഘട്ടത്തില്‍ തമ്മില്‍ കൂട്ടിയിച്ച് മിച്ചല്‍ സാന്റനറുടെ ക്യാച്ച് സിക്സറാക്കി മാറ്റിയ സംഭവത്തില്‍ ഉള്‍പ്പെട്ട ഫീല്‍ഡര്‍മാരായ ഷെഹാന്‍ ജയസൂര്യയും കുശല്‍ മെന്‍ഡിസും മൂന്നാം ടി20യില്‍ കളിക്കില്ലെന്ന് സൂചന. ഇരുവരുടെയും പരിക്ക്...

അടിച്ച് തകര്‍ത്ത് കുശല്‍ മെന്‍ഡിസ്, ലങ്കയ്ക്ക് 174 റണ്‍സ്

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20യില്‍ കുശല്‍ മെന്‍ഡിസിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ മികച്ച സ്കോര്‍ നേടി ശ്രീലങ്ക. ഓപ്പണറായി ഇറങ്ങി ന്യൂസിലാണ്ട് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച കുശല്‍ മെന്‍ഡിസ് 79 റണ്‍സാണ് നേടിയത്. മറ്റ്...

ആദ്യ സെഷന്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു, ചായയ്ക്ക് ശേഷവും മഴ, ശ്രീലങ്ക 71/1

ന്യൂസിലാണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 29 ഓവറുകള്‍ക്ക് ശേഷം കളി മഴ തടസ്സപ്പെടുത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് നേടി നില്‍ക്കുന്നു. 37 റണ്‍സുമായി ദിമുത് കരുണാരത്നേയും 30 റണ്‍സ്...

ഒന്നാം ഇന്നിംഗ്സ് ലീഡിനായുള്ള പിടിവലി തുടരുന്നു, അജാസ് പട്ടേലിന്റെ പ്രഹരങ്ങള്‍ക്കിടയില്‍ പിടിച്ച് നിന്ന് എട്ടാം...

മൂന്ന് വിക്കറ്റ് അവശേഷിക്കെ ഗോള്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ ശ്രീലങ്ക നേടേണ്ടത് ഇനി 22 റണ്‍സ് കൂടി. കുശല്‍ മെന്‍ഡിസ്-ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ട് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും...

നിലയുറപ്പിച്ച മെന്‍ഡിസെനയും പുറത്താക്കി അജാസ് പട്ടേല്‍, ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ഗോള്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ്. 106 റണ്‍സിന് പിന്നിലായാണ് ശ്രീലങ്ക നിലകൊള്ളുന്നതെങ്കിലും ആഞ്ചലോ മാത്യൂസ് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നത്...

കുശല്‍ പെരേരയ്ക്ക് ശതകം, 314 റണ്‍സ് നേടി ശ്രീലങ്ക

ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ കരുത്താര്‍ന്ന സ്കോര്‍ നേടി ശ്രീലങ്ക. കുശല്‍ പെരേര 99 പന്തില്‍ നിന്ന് നേടിയ 111 റണ്‍സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ്...

ആഞ്ചലോ മാത്യൂസിന്റെ മികവില്‍ 200 കടന്ന് ശ്രീലങ്ക, ജോഫ്ര ആര്‍ച്ചര്‍ക്കും മാര്‍ക്ക് വുഡിനും മൂന്ന്...

3/2 എന്ന നിലയിലേക്ക് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ടീമിനായി ബാറ്റിംഗ് മികവ് പുറത്ത് കാട്ടിയിട്ടുള്ള ദിമുത് കരുണാരത്നയെയും കുശല്‍ പെരേരയെയും നഷ്ടമായ ശ്രീലങ്ക വലിയൊരു ബാറ്റിംഗ് തകര്‍ച്ചയാവും നേരിടുക എന്നതാണ് പ്രതീക്ഷിച്ചതെങ്കിലും ശ്രീലങ്കന്‍ മധ്യനിരയുടെ...

ടെസ്റ്റിലെ തോല്‍വി മറക്കാനാകില്ലെങ്കിലും ഏകദിനത്തില്‍ ജയിച്ച് തുടങ്ങി ദക്ഷിണാഫ്രിക്ക

ശ്രീലങ്കയോടെ ടെസ്റ്റ് പരമ്പര കൈവിട്ട നാണക്കേടില്‍ നിന്ന് അല്പം ആശ്വാസമായി ഏകദിനത്തില്‍ വിജയിച്ച് തുടങ്ങി ദക്ഷിണാഫ്രിക്ക. ഇന്ന് ജോഹാന്നസ്ബര്‍ഗിലെ വാന്‍ഡറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 231 റണ്‍സിനു...

കുശല്‍ മെന്‍ഡിസ് ലോകം അറിയുന്ന ക്രിക്കറ്റ് താരമായി മാറും

ലോകം അറിയപ്പെടുന്ന ക്രിക്കറ്റ് താരമായി ശ്രീലങ്കയുടെ കുശല്‍ മെന്‍ഡിസ് മാറുമെന്ന് അഭിപ്രായപ്പെട്ട് ശ്രീലങ്കയുടെ ഫീല്‍ഡിംഗ് കോച്ച് സ്റ്റീവ് റിക്സണ്‍. താരത്തിന്റെ കഴിവ് അത്രമേല്‍ മികച്ചതാണെന്നും ക്രിക്കറ്റ് കണ്ട ക്ലാസി പ്ലേയറായി താരം വരും...

ആദ്യ ടെസ്റ്റില്‍ കുശല്‍ പെരരേ, രണ്ടാം ടെസ്റ്റില്‍ കുശല്‍ മെന്‍ഡിസ്, ലങ്കയ്ക്ക് ഇത് ചരിത്ര...

ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര വിജയം. ക്രിക്കറ്റ് ലോകത്ത് ഏഷ്യന്‍ ശക്തികള്‍ക്ക് സാധ്യമാകാതെ പോയ ഒരു കാര്യമാണ് ഇന്ന് ലങ്ക പോര്‍ട്ട് എലിസബത്തിലെ വിജയത്തിലൂടെ സാധിച്ചത്. ഡര്‍ബനില്‍ പാകിയ അടിത്തറയുടെ പുറത്ത് കെട്ടിപ്പടുത്ത വിജയം...
Advertisement

Recent News