Home Tags Glenn Maxwell

Tag: Glenn Maxwell

ദി ബിഗ് ഷോ!!!! ഹോബാര്‍ട്ട് ഹറികെയിന്‍സിനെ തല്ലിയോടിച്ച് മാക്സ്വെൽ

ബിഗ് ബാഷിലെ നോക്ക്ഔട്ട് മത്സരങ്ങളിലെ അവസാന മത്സരത്തിൽ ആളിക്കത്തി ഗ്ലെന്‍ മാക്സ്വെൽ. ഇന്ന് മെൽബേൺ സ്റ്റാര്‍സിന് വേണ്ടി 64 പന്തിൽ 154 റൺസ് നേടിയ മാക്സ്വെല്ലിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗിന് മുന്നിൽ ഹോബാര്‍ട്ട് ഹറികെയിന്‍സ്...

മാക്സ്വെൽ കോവിഡ് പോസിറ്റീവ്

മെൽബേൺ സ്റ്റാര്‍സ് നായകനും ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറുമായ ഗ്ലെന്‍ മാക്സ്വെൽ കോവിഡ് ബാധിതനായി. ബിഗ് ബാഷിനിടെ നടത്തിയ പരിശോധനയിലാണ് താരം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ബിഗ് ബാഷിൽ പരക്കെ കോവിഡ് കേസുകള്‍ ഉയരുന്ന കാഴ്ചയാണ് കണ്ട്...

ഡല്‍ഹിയുടെ വലിയ പിഴ!!! മാക്സ്വെല്ലിന് ജീവന്‍ ദാനം, അവസാന പന്തിൽ സിക്സറിലൂടെ വിജയം നേടി...

ഐപിഎല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റൽസ് നല്‍കിയ 165 റൺസ് ലക്ഷ്യത്തെ അവസാന  മറികടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. നാലാം വിക്കറ്റിൽ മാക്സ്വെൽ - ഭരത് കൂട്ടുകെട്ട് നേടിയ 111...

മാക്സിയുടെ റണ്ണൗട്ടിന് ശേഷം ആര്‍സിബിയുടെ വീഴ്ച, സൺറൈസേഴ്സിന് നാല് റൺസ് ജയം

സൺറൈസേഴ്സ് ഹൈദ്രാബാദ് നല്‍കിയ 142 റൺസ് ലക്ഷ്യം നേടുവാന്‍ സാധിക്കാതെ ആര്‍സിബി. ഇന്നിംഗ്സിലെ അവസാന മൂന്ന് പന്തിൽ 12 റൺസ് വേണ്ടപ്പോള്‍ ഭുവനേശ്വര്‍ കുമാറിനെതിരെ ഒരു സിക്സ് മാത്രമാണ് എബിഡി നേടിയത്. ഇതോടെ 4...

മാജിക്കൽ സ്പെല്ലുമായി മോയിസസ് ഹെന്‍റിക്സ്, പഞ്ചാബിന്റെ പിടിയിൽ നിന്ന് ആര്‍സിബിയെ രക്ഷിച്ച് മാക്സ്വെൽ

68/0 എന്ന നിലയിൽ നിന്ന് 73/3 എന്ന നിലയിലേക്ക് ആര്‍‍സിബിയെ പിടിച്ചുകെട്ടിയ മോയിസസ് ഹെന്‍റിക്സിന്റെ സ്പെല്ലിന് ശേഷം മാജിക്കൽ ഇന്നിംഗ്സുമായി ഗ്ലെന്‍ മാക്സ്വെൽ. മാക്സ്വെല്ലിന്റെ തീപാറും ഇന്നിംഗ്സിന്റെ ബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ...

ശ്രീകര്‍ ഭരത് ഒരു പരീക്ഷണമല്ലായിരുന്നു, താരം ടോപ് ക്ലാസ് ബാറ്റര്‍

ശ്രീകര്‍ ഭരതിനെ മൂന്നാം നമ്പറിൽ ഇറക്കിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തീരുമാനം ഒരു പരീക്ഷണമല്ലായിരുന്നുവെന്ന് പറഞ്ഞ് ഗ്ലെന്‍ മാക്സ്വെൽ. താരം ഒരു ടോപ് ക്ലാസ് ബാറ്ററാണെന്നും അദ്ദേഹത്തിന്റെ രാജസ്ഥാനെതിരെയുള്ള ഇന്നിംഗ്സ് മികച്ച ഒന്നായിരുന്നുവെന്നും...

അനായാസ വിജയവുമായി ആര്‍സിബി, 7 വിക്കറ്റ് വിജയം

ബാറ്റിംഗ് മറന്ന രാജസ്ഥാന്‍ റോയൽസ് നല്‍കിയ 150 റൺസ് ലക്ഷ്യം അനായാസം മറികടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിജയത്തോടെ മൂന്നാം സ്ഥാനത്തോടുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 14 പോയിന്റ് നേടി. ശ്രീകര്‍ ഭരത് (44),...

റിവേഴ്സ് സ്വീപ് വര്‍ഷങ്ങളുടെ പരിശ്രമത്തിന്റെ ഫലമായിട്ടുള്ളത് – ഗ്ലെന്‍ മാക്സ്വെൽ

റിവേഴ്സ് സ്വീപ് താന്‍ വര്‍ഷങ്ങളായിട്ട് പരിശീലിക്കുന്ന ഒന്നാണെന്നും ഈ പരിശ്രമങ്ങളുടെ ഫലമായി തന്റെ കരുത്തുറ്റ ഒരു ആയുധമായി ഇത് മാരിയിട്ടുണ്ടെന്നും ഗ്ലെന്‍ മാക്സ്വെൽ പറഞ്ഞു. ഇന്നലെ മുംബൈയെ മുട്ടുകുത്തിച്ച മത്സരത്തിൽ കളിയിലെ താരമായി...

റോയല്‍ ചലഞ്ചേഴ്സിന്റെ സ്പിന്‍ കുരുക്കിൽ വീണ് മുംബൈ ഇന്ത്യൻസ്, ഹാട്രിക്കുമായി ഹര്‍ഷൽ പട്ടേലും

ഐപിഎലിൽ രോഹിത് ശര്‍മ്മയുടെയും സംഘത്തിന്റെയും കഷ്ടകാലം തുടരുന്നു. ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ശക്തമായ തിരിച്ചുവരവ് മുംബൈ നടത്തി എതിരാളികളെ 165 റൺസിലൊതുക്കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരാതെ പോയപ്പോള്‍ മുംബൈയ്ക്ക്  54 റൺസിന്റെ തോല്‍വിയേറ്റ്...

മികച്ച സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്ന ആര്‍സിബിയ്ക്ക് അവസാന ഓവറുകളിൽ കാലിടറി

മാക്സ്വെല്ലിന്റെ വെടിക്കെട്ട് ഇന്നിംഗ്സിനൊപ്പം വിരാട് കോഹ്‍ലി തന്റെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധ ശതകം നേടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 165/6 എന്ന സ്കോര്‍ നേടി ആര്‍സിബി. പ്രതീക്ഷിച്ച പോലെ അവസാന ഓവറുകളിൽ ടീമിന്...

28 ദിവസത്തെ ക്വാറന്റീന്‍, ഇത്തരത്തിൽ തന്നെ ഒളിമ്പ്യന്മാരെ സ്വീകരിക്കണമെന്ന് വിമര്‍ശിച്ച് ഗ്ലെന്‍ മാക്സ്വെൽ

ടോക്കിയോ ഒളിമ്പിക്സിൽ 17 സ്വര്‍ണ്ണം അടക്കം 46 മെഡലുകളുമായി എത്തിയ ഓസ്ട്രേലിയയുടെ ഒളിമ്പ്യന്മാരെ കാത്തിരിക്കുന്നത് കടുത്ത ക്വാറന്റീന്‍ നിയമങ്ങളാണ്. ഏവരെയും പോലെ 14 ദിവസം രാജ്യത്ത് തിരികെ എത്തുമ്പോള്‍ ക്വാറന്റീന്‍ ഇരിക്കണമെന്ന നിയമത്തിന്റെ...

ഗ്ലെന്‍ മാക്സ്വെല്‍ പിന്മാറി, ജോഷ് ഇംഗ്ലിസിനെ സ്വന്തമാക്കി ലണ്ടന്‍ സ്പിരിറ്റ്

ദി ഹണ്ട്രെഡിൽ നിന്ന് പിന്‍മാറി ഗ്ലെന്‍ മാക്സ്വെൽ. പകരം ടീമിലേക്ക് ഓസ്ട്രേലിയന്‍ താരം ജോഷ് ഇംഗ്ലിസിനെ ലണ്ടന്‍ സ്പിരിറ്റ് സ്വന്തമാക്കിയിട്ടുണ്ട്. മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് പിന്മാറിയ മറ്റു രണ്ട് ഓസ്ട്രേലിയന്‍...

മാക്സ്വെല്‍ മാജിക്കിന് ശേഷം ആളിക്കത്തി എ ബി ഡി വില്ലിയേഴ്സും, കൂറ്റന്‍ സ്കോര്‍ നേടി...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 204 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് ഗ്ലെന്‍ മാക്സ്വെല്ലിന്റെയും എ ബി ഡി വില്ലിയേഴ്സിന്റെയും തകര്‍പ്പന്‍ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ആണ് ഈ സ്കോര്‍ ആര്‍സിബി...

മാക്സിയുടെ ഇന്നിംഗ്സാണ് ബാംഗ്ലൂരിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത് – വിരാട് കോഹ്‍ലി

ഈ സീസണിലെ ഇതുവരെയുള്ള വിജയങ്ങളില്‍ ടീമിന് അമിതാവേശമില്ലെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ആര്‍സിബി തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിക്കുന്നത്. തനിക്ക് 150 റണ്‍സ് പ്രതിരോധിക്കുവാനാകുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും...

പുതിയ ഫ്രാഞ്ചൈസിയില്‍ തനിക്ക് പുതിയ റോള്‍, ഇതുവരെ നല്ല തുടക്കം – ഗ്ലെന്‍ മാക്സ്വെല്‍

ഐപിഎല്‍ പുതിയ സീസണില്‍ മികച്ച തുടക്കമാണ് തനിക്കും ഫ്രാഞ്ചൈസിയ്ക്കും ലഭിച്ചതെന്നും തനിക്ക് പുതിയ റോളാണ് ഇവിടെയുള്ളതെന്നും പറഞ്ഞ് ഗ്ലെന്‍ മാക്സ്വെല്‍. എബിഡിയെ പോലൊരു ബാറ്റ്സ്മാന്‍ പിന്നില്‍ ബാറ്റ് ചെയ്യാനുണ്ടെന്നുള്ളത് ഏറെ ധൈര്യം നല്‍കുന്നുവെന്നും...
Advertisement

Recent News