Tag: Jhye Richardson
ജൈ റിച്ചാര്‍ഡ്സണെ ടീമിലെത്തിക്കുവാനുള്ള കാരണം വ്യക്തമാക്കി പഞ്ചാബ് കിംഗ്സ് സിഇഒ
14 കോടി രൂപയ്ക്കാണ് ബിഗ് ബാഷില്‍ മികച്ച പ്രകടനം നടത്തിയ ഓസ്ട്രേലിയന്‍ താരം ജൈ റിച്ചാര്‍ഡ്സണെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. ഐപിഎലില്‍ ഇതിന് മുമ്പ് കളിച്ചിട്ടില്ലാത്ത താരത്തെ ഇത്രയും വില കൊടുത്ത് വാങ്ങിയതിന്...
തുടക്കം തകര്‍ച്ചയോടെ, പിന്നെ ഡെവണ്‍ കോണ്‍വേയുടെ മികവില്‍ ന്യൂസിലാണ്ട്, താരം 99 നോട്ട്ഔട്ട്
ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20യില്‍ 184/5 എന്ന സ്കോര്‍ നേടി ന്യൂസിലാണ്ട്. 19/3 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ ഡെവണ്‍ കോണ്‍വേ തുടര്‍ന്ന് വന്ന ഗ്ലെന്‍ ഫിലിപ്പ്സ്(30), ജെയിംസ് നീഷം(26) എന്നിവരുടെ കൂടെ ചേര്‍ന്നാണ്...
കോടികളുടെ തിളക്കത്തില്‍ ജൈ റിച്ചാര്ഡ്സണ്, താരത്തെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്
ഓസ്ട്രേലിയയുടെ യുവ പേസര്‍ ജൈ റിച്ചാര്‍ഡ്സണെ സ്വന്തമാക്കി പ്രീതി സിന്റയുടെ പഞ്ചാബ് കിംഗ്സ്. റോയല്‍ ചലഞ്ചേഴ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മികച്ച ലേലയുദ്ധത്തിന് ശേഷം 14 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്....
ക്രിക്കറ്റ് മടങ്ങിയെത്തുമ്പോളേക്കും തനിക്കും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ജൈ റിച്ചാര്ഡ്സണ്
കഴിഞ്ഞ മാസം തന്റെ തോളിന്റെ പ്രശ്ന പരിഹാരത്തിനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ ജൈ റിച്ചാര്ഡ്സണ് ക്രിക്കറ്റ് വീണ്ടും പുനരാരംഭിക്കുമ്പോളേക്കും തിരികെ തനിക്കും മടങ്ങിയെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കി. ഈ വര്‍ഷം അവസാന തന്നെ യുവ പേസര്‍ക്ക്...
ഓസ്ട്രേലിയ ഭയന്നത് സത്യമായി, ജൈ റിച്ചാര്ഡ്സണ് ലോകകപ്പിനില്ല
കഴിഞ്ഞ മാര്‍ച്ചില്‍ പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റ ജൈ റിച്ചാര്ഡ്സണ് ലോകകപ്പിനുണ്ടാകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സ്ഥിതീകരിച്ചു. തോളെല്ലിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ഇത്. ഇന്ത്യയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയയുടെ 3-2 വിജയത്തില്‍ 5 മത്സരങ്ങളില്‍...
പാറ്റ് കമ്മിന്‍സിനു വിശ്രമം, പാക്കിസ്ഥാനെതിരെയുള്ള അവസാന മത്സരങ്ങളില്‍ കളിയ്ക്കില്ല
പാക്കിസ്ഥാനെതിരെയുള്ള അവസാന രണ്ട് ഏകദിനങ്ങളില്‍ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനു വിശ്രമം നല്കുവാന് തീരുമാനിച്ച് ഓസ്ട്രേലിയ. ലോകകപ്പ് രണ്ട് മാസം മാത്രേ അകലെയുള്ളപ്പോള്‍ പരമ്പര 3-0നു ജയിച്ചു കഴിഞ്ഞ സ്ഥിതിയ്ക്ക് കമ്മിന്‍സിനു വിശ്രമം...
ശതകവുമായി മുഹമ്മദ് റിസ്വാന്, പാക്കിസ്ഥാന് 284 റണ്‍സ്
ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ പാക്കിസ്ഥാന് 284 റണ്‍സ്. മുഹമ്മദ് റിസ്വാന്റെ ശതകത്തിന്റെ ബലത്തിലാണ് ഈ സ്കോര്‍ പാക്കിസ്ഥാന് നേടിയത്. ഷൊയ്ബ് മാലിക് 60 റണ്‍സ് നേടിയപ്പോള്‍ ഹാരിസ് സൊഹൈല്‍ 34 റണ്‍സ് നേടി...
ശതകം ശീലമാക്കി കോഹ്ലി, ഇന്ത്യയെ വീഴ്ത്തിയത് സംപയുടെ നിര്‍ണ്ണായക വിക്കറ്റുകള്‍
ഓസ്ട്രേലിയ നല്കിയ 314 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് എന്നാല്‍ മികവ് പുറത്തെടുക്കുവാന്‍ സാധിക്കാതെ വരുന്ന കാഴ്ചയാണ് കണ്ടത്. വിരാട് കോഹ്ലി ഒഴികെ മറ്റാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല....
അരങ്ങേറ്റം ഉഷാറാക്കി ജൈ റിച്ചാര്ഡ്സണ്, പൊരുതി നിന്നത് നിരോഷന്‍ ഡിക്ക്വെല്ല മാത്രം
ബ്രിസ്ബെയിനിലെ ഗാബയില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. പരമ്പരയിലെ ആദ്യ മത്സരവും പിങ്ക് ബോള്‍ ടെസ്റ്റുമായി ഗാബ ടെസ്റ്റിലെ ആദ്യ ദിവസം തന്നെ ലങ്കന്‍ നിര നിഷ്പ്രഭമാകുന്ന കാഴ്ചയാണ് കണ്ടത്. അരങ്ങേറ്റക്കാരന്‍ ജൈ റിച്ചാര്‍ഡ്സണൊപ്പം പാറ്റ്...
ശ്രീലങ്കയ്ക്കെതിരെ രണ്ട് പുതുമ താരങ്ങളെ ഉള്‍പ്പെടുത്തി, ഓസ്ട്രേലിയ ഇലവന് പ്രഖ്യാപിച്ചു
ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിനുള്ള ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. കുര്‍ട്ടിസ് പാറ്റേര്‍സണും ജൈ റിച്ചാര്‍ഡ്സണും ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള അവസരമാണ് ഓസ്ട്രേലിയ ഇതോടെ നല്‍കിയിരിക്കുന്നത്. മറ്റൊരു പുതുമുഖ താരം വില്‍ പുക്കോവസ്കിയ്ക്ക് ടീമില്‍ ഇടം ലഭിച്ചില്ല....
ഹാസല്‍വുഡ് ശ്രീലങ്കയ്ക്കെതിരെയില്ല, പകരം ജൈ റിച്ചാര്ഡ്സണ് ടീമില്‍
ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഓസ്ട്രേലിയയ്ക്ക് ജോഷ് ഹാസല്‍വുഡിന്റെ സേവനം നഷ്ടമാവും. പുറത്തിനേറ്റ പരിക്കാണ് താരത്തിന്റെ സാധ്യത ഇല്ലാതാക്കിയത്. പകരം ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജൈ റിച്ചാര്‍ഡ്സണെ...
ഏകനായി പൊരുതി രോഹിത്, സിഡ്നിയില്‍ വിജയത്തുടക്കവുമായി ഓസ്ട്രേലിയ
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച വിജയം നേടി ഓസ്ട്രേലിയ. നാല് റണ്‍സ് എടുക്കുന്നതിനുള്ള ടോപ് ഓര്‍ഡറിലെ മൂന്ന് താരങ്ങളെ നഷ്ടമായ ഇന്ത്യയ്ക്ക് തിരിച്ചുവരവ് അസാധ്യമായിരുന്നുവെങ്കിലും രോഹിത്തിന്റെ നേതൃത്വത്തില്‍ ധോണിയുമായി ഇന്ത്യ ആദ്യ...
ആദ്യ ജയം സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്
അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ മികച്ച ജയം സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ വെറും 88 റണ്‍സിനു അഡിലെയ്ഡിനെ പുറത്താക്കിയ ശേഷം പെര്‍ത്ത് 3 വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് നേടി വിജയം...
ദക്ഷിണാഫ്രിക്കയിലേക്കുള്ള ടെസ്റ്റ് ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പേസര്‍ ജൈ റിച്ചാര്ഡ്സണ് സ്പിന്നര്‍ ജോണ്‍ ഹോളണ്ട് എന്നിവരാണ് ടീമിലേക്ക് പുതുതായി എത്തുനന്നത്. 2016ല്‍ ശ്രീലങ്കയില്‍ രണ്ട് ടെസ്റ്റുകള്‍ ഹോളണ്ട് കളിച്ചിട്ടുള്ളതാണ്. എന്നാല്‍ റിച്ചാര്ഡ്സണ്...