Tag: Sri Lanka
ചട്ടോഗ്രാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു
ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ചട്ടോഗ്രാമിലെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 260/6 എന്ന സ്കോറിൽ നിൽക്കുമ്പോളാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്കയ്ക്കായി ദിമുത് കരുണാരത്നേ 52 റൺസും...
465 റൺസിൽ ബംഗ്ലാദേശിന്റെ ഡിക്ലറേഷന്, ലങ്കയ്ക്ക് 2 വിക്കറ്റ് നഷ്ടം
ചട്ടോഗ്രാം ടെസ്റ്റിൽ ബംഗ്ലാദേശിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള് ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 465 റൺസിൽ അവസാനിക്കുകയായിരുന്നു. 105 റൺസ് നേടിയ മുഷ്ഫിക്കുര് റഹിമും 88 റൺസ് നേടി...
ശ്രീലങ്കയ്ക്ക് മികച്ച മറുപടിയുമായി ബംഗ്ലാദേശ്, തമീമിന് സെഞ്ച്വറി
ചട്ടോഗ്രാം ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള് ബംഗ്ലാദേശ് കരുതുറ്റ നിലയിൽ. ഇന്നത്തെ കളി അവസാനിക്കുമ്പോള് ടീം 318/3 എന്ന നിലയിലാണ്. തമീം ഇക്ബാല് നേടിയ ശതകത്തിനൊപ്പം മഹമ്മുദുള് ഹസന് ജോയ്, മുഷ്ഫിക്കുര് റഹിം,...
ആഞ്ചലോ മാത്യൂസിന് ഇരട്ട ശതകം ഒരു റൺസ് അകലെ നഷ്ടം, ലങ്ക 397 റൺസിന്...
ചായയ്ക്ക് ശേഷം അധികം വൈകാതെ ശ്രീലങ്കയെ ഓള്ഔട്ട് ആക്കിയ ബംഗ്ലാദേശ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ അതിവേഗത്തിൽ സ്കോറിംഗ് നടത്തി. 19 ഓവറിൽ 76 റൺസ് ടീം നേടിയപ്പോള് തമീം ഇക്ബാൽ 35 റൺസും...
രണ്ടാം സെഷനിലും ഓള്ഔട്ട് ആകാതെ ശ്രീലങ്ക, മാത്യൂസിന്റെ ചിറകിലേറി മുന്നേറുന്നു
ചട്ടോഗ്രാം ടെസ്റ്റിൽ ശ്രീലങ്കയുടെ ബാറ്റിംഗ് മുന്നേറുന്നു. ഇന്ന് മത്സരത്തിൽ രണ്ട് സെഷനിലായി വെറും 50 ഓവര് മാത്രം ബംഗ്ലാദേശ് എറിഞ്ഞപ്പോള് ശ്രീലങ്ക ചായയ്ക്ക് പിരിയുമ്പോള് 375/8 എന്ന നിലയിലാണ്.
ആഞ്ചലോ മാത്യൂസ് 178 റൺസുമായും...
ശതകവുമായി ആഞ്ചലോ മാത്യൂസ്, ശ്രീലങ്ക കരുതുറ്റ നിലയിൽ
ബംഗ്ലാദേശിനെതിരെ ചട്ടോഗ്രാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള് ശ്രീലങ്ക കരുതുറ്റ നിലയിൽ. 114 റൺസ് നേടിയ ആഞ്ചലോ മാത്യൂസും 34 റൺസുമായി ദിനേശ് ചന്ദിമലും ക്രീസിൽ നിൽക്കുമ്പോള് സന്ദര്ശകര് 258/4 എന്ന നിലയിലാണ്...
അര്ദ്ധ ശതകങ്ങള് നേടി മെന്ഡിസും മാത്യൂസും, ശ്രീലങ്ക കുതിയ്ക്കുന്നു
ചട്ടോഗ്രാം ടെസ്റ്റിന്റെ ഒന്നാം ദിവസം ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക മികച്ച നിലയിൽ മുന്നേറുന്നു. മത്സരം രണ്ടാം സെഷനിലേക്ക് അവസാനിക്കുമ്പോള് 56 ഓവറിൽ ടീം 158/2 എന്ന നിലയിലാണ്.
92 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി...
മഴ ഭീഷണിയ്ക്കിടെ ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക
ചട്ടോഗ്രാം ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ശക്തമായ മഴയ്ക്ക് ഈ അഞ്ച് ദിവസവും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. ശ്രീലങ്കയുടെ സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു. അതിനാൽ തന്നെ ആദ്യ ടെസ്റ്റിലും...
സന്നാഹ മത്സരം മഴ കൊണ്ടു പോയാലും പ്രശ്നമില്ല – കരുണാരത്നേ
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡ് ഇലവനെതിരെയുള്ള ദ്വിദിന സന്നാഹ മത്സരം മഴ കാരണം പൂര്ത്തിയാക്കാനാകാതെ പോയെങ്കിലും അത് തങ്ങളെ അലട്ടുന്ന പ്രശ്നമല്ലെന്ന് പറഞ്ഞ് ശ്രീലങ്കന് നായകന് ദിമുത് കരുണാരത്നേ. മേയ് 15ന് നടക്കുന്ന ആദ്യ...
ഐപിഎലില് അഞ്ച് ശ്രീലങ്കന് താരങ്ങള് കളിക്കുന്നു, അവരെല്ലാം മികച്ച രീതിയിൽ കളിക്കുന്നതും സന്തോഷം നൽകുന്നു...
ഐപിഎലില് ഇന്നലെ നടന്ന മത്സരത്തിൽ ആര്സിബിയുടെ വിജയത്തിൽ പ്രധാനിയായത് അഞ്ച് വിക്കറ്റ് നേടിയ ഹസരംഗയായിരുന്നു.ഐപിഎലില് അഞ്ച് ശ്രീലങ്കന് താരങ്ങള് കളിക്കുന്നതും അവരെല്ലാം മികച്ച രീതിയിൽ കളിക്കുന്നതും തനിക്ക് സന്തോഷം നൽകുന്നുവെന്നാണ് മത്സരശേഷം പ്ലേയര്...
സ്കോര് ചെയ്യുവാനുള്ള ധൈര്യം വേണം – ക്രിസ് സിൽവര്വുഡ്
ശ്രീലങ്കന് ടീമിന് വേഗത്തിൽ സ്കോര് ചെയ്യുവാനുള്ള ധൈര്യം വേണമെന്ന് പറഞ്ഞ് പുതുതായി നിയമിതനായ കോച്ച് ക്രിസ് സിൽവര്വുഡ്. താന് പുതിയ ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ പത്ര സമ്മേളനത്തിലാണ് താരം ഇപ്രകാരം പറഞ്ഞത്.
പുറത്താകുമെന്ന...
സാമ്പത്തിക-രാഷ്ട്രീയ സാഹചര്യം പ്രശ്നം വിലങ്ങ് തടിയാവില്ല, ഓസ്ട്രേലിയയുമായുള്ള പരമ്പര മുന്നോട്ട് തന്നെ – ശ്രീലങ്കന്...
ലങ്കയിലേക്ക് അടുത്ത മാസം ഓസ്ട്രേലിയ എത്തുമെന്നും രാജ്യത്തെ സാമ്പത്തിക -രാഷ്ട്രീയ സാഹചര്യം ഈ പര്യടനത്തിന് വിലങ്ങ് തടിയാകില്ലെന്ന് അറിയിച്ച് ലങ്കന് ബോര്ഡ്. ഓസ്ട്രേലിയന് ബോര്ഡുമായി തങ്ങള് സമ്പര്ക്കും പുലര്ത്തുന്നുണ്ടെന്നും മുന് നിശ്ചയിച്ച പ്രകാരം...
ബംഗ്ലാദേശിനെതിരെയുള്ള ശ്രീലങ്കയുടെ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു
ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കയുടെ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കുള്ള 18 അംഗ സംഘത്തെയാണ് ശ്രീലങ്ക പ്രഖ്യാപിച്ചത്. പരിക്കേറ്റ പതും നിസ്സങ്കയെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
അതേ സമയം ഒഷാഡ ഫെര്ണാണ്ടോ...
ശ്രീലങ്കന് പര്യടനത്തിനുള്ള ഓസ്ട്രേലിയന് ടീമുകള് പ്രഖ്യാപിച്ചു
ശ്രീലങ്കയ്ക്കെതിരെയുള്ള സമ്പൂര്ണ്ണ പരമ്പരയ്ക്കുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ജൂൺ-ജൂലൈ മാസങ്ങളിലായാണ് പരമ്പരകള് നടക്കുന്നത്. മൂന്ന് ടി20 മത്സരങ്ങള് അഞ്ച് ഏകദിനങ്ങള് രണ്ട് ടെസ്റ്റ് മത്സരങ്ങള് എന്നിവ അടങ്ങിയതാണ് പര്യടനം. ടി20 സ്ക്വാഡിൽ നിന്ന്...
ഏഷ്യ കപ്പ് ആതിഥേയത്വം; ജൂലൈ 27നകം തീരുമാനിക്കാൻ ശ്രീലങ്കയോട് ആവശ്യപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ്...
ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഈ വർഷം നടക്കേണ്ട ഏഷ്യ കപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നതിനൽ ജൂലൈ 27നകം തീരുമാനമെടുക്കണമെന്ന് ശ്രീലങ്കയോട് ആവശ്യപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. നേരത്തെ തീരുമാനിച്ച പ്രകാരം...