Tag: Australia
ആന്‍ഡ്രൂ സൈമണ്ട്സ് കാറപകടത്തിൽ നിര്യാതനായി
മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്സ് കാറപകടത്തിൽ നിര്യാതനായി. 46 വയസ്സുകാരന് മുന്‍ താരം മേയ് 14ന് രാത്രിയാണ് ടൗൺസ്വിൽ പട്ടണത്തിന് 50 കിലോമീറ്റര്‍ അകലെ വെച്ച് അപകടത്തിൽ പെട്ടത്.
ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് തങ്ങളുടെ...
സാമ്പത്തിക-രാഷ്ട്രീയ സാഹചര്യം പ്രശ്നം വിലങ്ങ് തടിയാവില്ല, ഓസ്ട്രേലിയയുമായുള്ള പരമ്പര മുന്നോട്ട് തന്നെ – ശ്രീലങ്കന്‍...
ലങ്കയിലേക്ക് അടുത്ത മാസം ഓസ്ട്രേലിയ എത്തുമെന്നും രാജ്യത്തെ സാമ്പത്തിക -രാഷ്ട്രീയ സാഹചര്യം ഈ പര്യടനത്തിന് വിലങ്ങ് തടിയാകില്ലെന്ന് അറിയിച്ച് ലങ്കന്‍ ബോര്‍ഡ്. ഓസ്ട്രേലിയന്‍ ബോര്‍ഡുമായി തങ്ങള്‍ സമ്പര്‍ക്കും പുലര്‍ത്തുന്നുണ്ടെന്നും മുന്‍ നിശ്ചയിച്ച പ്രകാരം...
മാക്സ്വെല്ലിന് ടെസ്റ്റ് ടീമിലേക്ക് മടങ്ങി വരാനാകും – ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്
ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിന് മുന്നിൽ ടെസ്റ്റ് സ്ക്വാഡിലേക്കുള്ള പ്രവേശനം ഇനിയും സാധ്യമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. താന്‍ വിക്ടോറിയയിൽ കോച്ചായി പ്രവര്‍ത്തിച്ച കാലത്തിൽ താരവുമായി സഹകരിച്ചതിനാൽ തന്നെ താരത്തിന്റെ...
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമുകള്‍ പ്രഖ്യാപിച്ചു
ശ്രീലങ്കയ്ക്കെതിരെയുള്ള സമ്പൂര്‍ണ്ണ പരമ്പരയ്ക്കുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ജൂൺ-ജൂലൈ മാസങ്ങളിലായാണ് പരമ്പരകള്‍ നടക്കുന്നത്. മൂന്ന് ടി20 മത്സരങ്ങള്‍ അഞ്ച് ഏകദിനങ്ങള്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ എന്നിവ അടങ്ങിയതാണ് പര്യടനം. ടി20 സ്ക്വാഡിൽ നിന്ന്...
കേന്ദ്ര കരാര്‍ ഇല്ലെങ്കിലും വെയിഡ് ഓസ്ട്രേലിയയുടെ ടി20യിലെ ഒന്നാം നമ്പര്‍ കീപ്പര്‍ – ജോര്‍ജ്ജ്...
മാത്യു വെയിഡ് ടി20യിൽ ഓസ്ട്രേലിയയുടെ ഒന്നാം നമ്പര്‍ ചോയിസ് ആണെന്ന് പറഞ്ഞ് സെലക്ടര്‍മാരുടെ ചെയര്മാന് ജോര്‍ജ്ജ് ബെയിലി. താരത്തിന് ഓസ്ട്രേലിയ 2022-23 സീസണിലെ കേന്ദ്ര കരാർ നൽകിയിരുന്നില്ല.
അതേ സമയം ജോഷ് ഇംഗ്ലിസിന് ബോര്‍ഡ്...
ജോഷ് ഇംഗ്ലിസിന് കേന്ദ്ര കരാർ
വിക്കറ്റ് കീപ്പര്‍ താരം ജോഷ് ഇംഗ്ലിസിന് കേന്ദ്ര കരാര്‍ നല്കി ഓസ്ട്രേലിയ. അതേ സമയം കെയിന്‍ റിച്ചാര്ഡ്സൺ, മാര്‍ക്കസ് ഹാരിസ് മോസസ് ഹെന്റിക്സ്, ബെന്‍ മക്ഡര്‍മട്ട്, ജൈ റിച്ചാര്ഡ്സൺ, ആഷ്ടൺ ടര്‍ണര്‍, മാത്യു...
അലാന കിംഗിന് ദേശീയ കരാർ നല്കി ക്രിക്കറ്റ് ഓസ്ട്രേലിയ
ആഷസിലെയും ടി20 ലോകകപ്പിലെയും മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അലാന കിംഗ്സിന് ദേശീയ കരാര്‍ നല്കി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. വനിത ആഷസിലാണ് താരം തന്റെ അരങ്ങേറ്റം നടത്തിയത്.
അതിന് ശേഷം ടി20 ലോകകപ്പിലും താരം...
ഏക ടി20 വിജയിച്ച് ഓസ്ട്രേലിയ
പാക്കിസ്ഥാനെതിരെയുള്ള ഏക ടി20യിൽ അവസാന ഓവറിൽ വിജയം നേടി ഓസ്ട്രേലിയ. പാക്കിസ്ഥാന് 162/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിലാണ് ഓസ്ട്രേലിയ വിജയം കുറിച്ചത്.
ആരോൺ ഫിഞ്ച് 55 റൺസ്...
ഫോം തുടർന്ന് ബാബർ, പാക്കിസ്ഥാന് 162 റൺസ്, നാല് വിക്കറ്റ് നേടി നഥാൻ എല്ലിസ്
ഓസ്ട്രേലിയയ്ക്കെതിരെ ഏക ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 162 റൺസ്. ക്യാപ്റ്റന്‍ ബാബര്‍ അസം മികച്ച ഫോം തുടര്‍ന്ന് 46 പന്തിൽ 66 റൺസ് നേടിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിലാണ്...
ഓസ്ട്രേലിയ ചാമ്പ്യന്മാർ!!! ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ലോക കിരീടം നേടിയത് 71 റൺസിന്
വനിത ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയ ചാമ്പ്യന്മാര്. ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ 356/5 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിന് 285 റൺസ് മാത്രമേ നേടാനായുള്ളു. നത്താലി സ്കിവര്‍ പുറത്താകാതെ 148 റൺസുമായി...
ജയവും പരമ്പരയും സ്വന്തമാക്കി പാക്കിസ്ഥാൻ
ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര വിജയം സ്വന്തമാക്കി പാക്കിസ്ഥാന്. ഇന്ന് ലാഹോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയെ 210 റൺസിന് ഒതുക്കിയ ശേഷം പാക്കിസ്ഥാന് 1 വിക്കറ്റ് നഷ്ടത്തിൽ 37.5 ഓവറിൽ വിജയം ഉറപ്പാക്കുകയായിരുന്നു.
ബാബര്‍ അസം...
ലാഹോറിൽ ബാറ്റിംഗ് മറന്ന് ഓസ്ട്രേലിയ, 210 റൺസിന് ഓള്‍ഔട്ട്
പാക്കിസ്ഥാനെതിരെ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തിൽ 6/3 എന്ന നിലയിലേക്ക് വീണ ടീമിനെ ബെന്‍ മക്ഡര്‍മട്ട്(36), അലക്സ് കാറെ(56), കാമറൺ ഗ്രീന്‍(34), ഷോൺ അബോട്ട്(49) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ്...
ഇന്ത്യയും പാക്കിസ്ഥാനും ഓസ്ട്രേലിയയും ഇംഗ്ലണ്ടും, ചതുര്‍രാഷ്ട്ര ടൂര്‍ണ്ണമെന്റിനുള്ള പ്രൊപ്പോസലുമായി പാക്കിസ്ഥാന് ഐസിസിയിലേക്ക്
ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന സ്ഥിരം ടൂര്‍ണ്ണമെന്റിനായി പാക്കിസ്ഥാന് രംഗത്ത്. ഇവരെ കൂടാതെ ഓസ്ട്രേലിയയെും ഇംഗ്ലണ്ടിനെയും ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസത്തിൽ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കണമെന്ന ആവശ്യമാണ് പാക്കിസ്ഥാന് ബോര്‍ഡ് പ്രൊപ്പോസലില്‍...
പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയൻ താരം – പീറ്റർ നെവിൽ
13 വര്‍ഷത്തെ പ്രൊഫഷണൽ കരിയറിന് വിരാമം കുറിച്ച് ഓസ്ട്രേലിയന്‍ താരം പീറ്റർ നെവിൽ. ഓസ്ട്രേലിയയ്ക്കായി ടെസ്റ്റിലും ടി20യിലും കളിച്ചിട്ടുള്ളയാളാണ് നെവിൽ. 2021/22 ഷെഫീൽഡ് ഷീൽഡ് ആവും തന്റെ അവസാന ടൂർണ്ണമെന്റ് എന്ന് താരം...
ശതകങ്ങളുമായി ഇമാമും ബാബറും, തിരിച്ചടിച്ച് പാക്കിസ്ഥാൻ
ഓസ്ട്രേലിയയ്ക്കെതിരെ 6 വിക്കറ്റ് വിജയവമായി പാക്കിസ്ഥാന്. ഇതോടെ പരമ്പരയിൽ ഒപ്പമെത്തുവാന്‍ ടീമിന് സാധിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഓസ്ട്രേലിയ 348/8 എന്ന മികച്ച സ്കോര്‍ നേടിയപ്പോള്‍ 1 ഓവര്‍ ബാക്കി നില്ക്കവേ 4...