കാലിസ് ഇംഗ്ലണ്ട് പരിശീലക സംഘത്തില്‍, ലങ്കന്‍ ടൂറില്‍ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ദൗത്യം

Kallis

മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക്വസ് കാലിസിന് പുതിയ ദൗത്യം. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് എന്ന നിലയിലാണ് താരം എത്തുന്നത്. ഇംഗ്ലണ്ടിന്റെ അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന രണ്ട് ടെസ്റ്റുകളുടെ ശ്രീലങ്കന്‍ പര്യടനത്തിനാണ് കണ്‍സള്‍ട്ടന്റ് ദൗത്യത്തില്‍ എത്തുന്നത്.

ജനുവരി 2നാണ് ഇംഗ്ലണ്ട് ശ്രീലങ്കയിലേക്ക് യാത്രയാകുമെന്ന് കരുതപ്പെടുന്നത്. ജനുവരി 14നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഇരു ടെസ്റ്റുകളും ഗോളിലെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുക.

Previous articleട്രാൻസ്ഫർ വിവാദം തന്നെ ബാധിച്ചു എന്ന് മെസ്സി
Next articleഒബാമയങ്ങ് രണ്ട് ആഴ്ചയോളം ഇല്ല