Home Tags Jacques Kallis

Tag: Jacques Kallis

കാലിസ് കണ്‍സള്‍ട്ടന്റായി തിരികെ എത്തണമെന്ന ആവശ്യവുമായി മാര്‍ക്ക് ബൗച്ചര്‍

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ജാക്ക്വസ് കാലിസിനെ ദക്ഷിണാഫ്രിക്കന്‍ കോച്ചിംഗ് ക്യാമ്പില്‍ തിരിച്ച് കൊണ്ടുവരണമെന്ന ആവശ്യവുമായി ടീം മുഖ്യ കോച്ച് മാര്‍ക്ക് ബൗച്ചര്‍. നിലവില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ശ്രീലങ്കയിലുള്ള ദക്ഷിണാഫ്രിക്കന്‍...

കാലിസ് ഇംഗ്ലണ്ട് പരിശീലക സംഘത്തില്‍, ലങ്കന്‍ ടൂറില്‍ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ദൗത്യം

മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക്വസ് കാലിസിന് പുതിയ ദൗത്യം. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് എന്ന നിലയിലാണ് താരം എത്തുന്നത്. ഇംഗ്ലണ്ടിന്റെ അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന രണ്ട് ടെസ്റ്റുകളുടെ ശ്രീലങ്കന്‍ പര്യടനത്തിനാണ് കണ്‍സള്‍ട്ടന്റ്...

കാലിസ് ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍, സഹീര്‍ അബ്ബാസിനും ലിസ സ്തലേക്കറിനും ബഹുമതി

ഐസിസിയുടെ ഈ വര്‍ഷത്തെ ഹാള്‍ ഓഫ് ഫെയിമിലേക്ക് മൂന്ന് താരങ്ങള്‍. ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസ്, പാക്കിസ്ഥാന്റെ സഹീര്‍ അബ്ബാസ് എന്നിവര്‍ക്കൊപ്പം ഓസ്ട്രേലിയയുടെ വനിത താരം ലിസ സ്തലേക്കറിനും ബഹുമതി ലഭിച്ചു. ഇന്ന് ഐസിസിയുടെ പോര്‍ട്ടലില്‍...

താന്‍ പന്തെറിയാന്‍ ബുദ്ധിമുട്ടിയത് സച്ചിനെതിരെ, മറ്റ് രണ്ട് താരങ്ങളെ കൂടി പറഞ്ഞ് ബ്രെറ്റ് ലീ

തന്റെ കരിയറില്‍ പന്തെറിയുവാന്‍ ഏറ്റവും പ്രയാസം തോന്നിയ മൂന്ന് ബാറ്റ്സ്മാന്മാരുടെ പേര് പറഞ്ഞ് ബ്രെറ്റ് ലീ. മുന്‍ സിംബാബ്‍വേതാരം പോമി എംബാഗ്വയോടുള്ള ചര്‍ച്ചയിലാണ് മുന്‍ ഓസ്ട്രേലിയന്‍ താരം മനസ്സ് തുറന്നത്. ഇന്ത്യയുടെ സച്ചിന്‍...

കാലിസ് മൂന്ന് താരങ്ങള്‍ ഒരുമിച്ച് വരുന്നതിന് തുല്യം

ദക്ഷിണാഫ്രിക്കന്‍ താരവും ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആയി വാഴ്ത്തപ്പെടുകയും ചെയ്യുന്ന ജാക്ക്വസ് കാലിസിനെ മൂന്ന് താരങ്ങള്‍ ഒരുമിച്ച് വരുന്ന പാക്കേജ് എന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. സണ്‍റൈസേഴ്സ് ആരാധകര്‍ക്കായി...

മാര്‍ക്ക് ബൗച്ചര്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഡയറക്ടര്‍ ആകുവാന്‍ സാധ്യത

ദക്ഷിണാഫ്രിക്കന്‍ പുരുഷ ടീമിന്റെ ടീം ഡയറക്ടറായി മാര്‍ക്ക് ബൗച്ചറെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ശനിയാഴ്ചയാവും ഈ പ്രഖ്യാപനം ഉണ്ടാവുക. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ക്രിക്കറ്റ് ഡയറക്ടറും മാര്‍ക്ക് ബൗച്ചറുടെ മുന്‍ ടെസ്റ്റ് നായകനുമായ...

ശതകത്തിനിടെ ഷാക്കിബ് മറികടന്നത് ഒട്ടേറെ നേട്ടങ്ങള്‍

ഏകദിനത്തില്‍ 6000 റണ്‍സും 250 വിക്കറ്റും നേടുന്ന നാലാമത്തെ താരമായി ഷാക്കിബ് അല്‍ ഹസന്‍. സനത് ജയസൂര്യ, ഷാഹിദ് അഫ്രീദി, ജാക്വസ് കാല്ലിസ് എന്നിവരുടെ പട്ടികയിലേക്കാണ് ഇന്നത്തെ തന്റെ അവിസ്മരണീയ പ്രകടനത്തിലൂടെ ഷാക്കിബ്...

കുല്‍ദീപിന്റെ മോശം ഐപിഎല്‍ ഫോം ലോകകപ്പില്‍ താരത്തെ ബാധിക്കില്ല

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി അത്ര മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ഇന്ത്യയുടെ മുന്‍ നിര സ്പിന്നര്‍ കുല്‍ദീപ് യാദവിനു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കുറേ മത്സരങ്ങളില്‍ താരത്തിനു ടീമിലെ സ്ഥാനം തന്നെ നഷ്ടമായി....
Advertisement

Recent News