ആദ്യ ഏകദിനം, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ ആദ്യ ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ശിവം ദൂബ ഇന്ന് ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. അഞ്ചാമത്തെ ബൗളർ ആയാണ് ശിവത്തിനെ ടീമിലേക്ക് എടുത്തിരിക്കുന്നത്. ബാറ്റ് ചെയ്യുന്നതിൽ സന്തോഷം ഉണ്ട് എന്നും നല്ല ബാറ്റിംഗ് പിച്ചാണ് ഇതെന്നും ക്യാപ്റ്റൻ കോഹ്ലി ടോസിനു ശേഷം പറഞ്ഞു.

West Indies (Playing XI): Shai Hope(w), Sunil Ambris, Shimron Hetmyer, Nicholas Pooran, Roston Chase, Kieron Pollard(c), Jason Holder, Keemo Paul, Hayden Walsh, Alzarri Joseph, Sheldon Cottrell

India (Playing XI): Lokesh Rahul, Rohit Sharma, Virat Kohli(c), Shreyas Iyer, Rishabh Pant(w), Kedar Jadhav, Shivam Dube, Ravindra Jadeja, Deepak Chahar, Kuldeep Yadav, Mohammed Shami