CPL

പുതിയ ഉടമസ്ഥരായി, മാര്‍ക്കീ താരത്തെയും പ്രഖ്യാപിച്ച് ബാര്‍ബഡോസ് ട്രിഡന്റ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജേസണ്‍ ഹോള്‍ഡറെ മാര്‍ക്കീ താരമായി പ്രഖ്യാപിച്ച് ബാര്‍ബഡോസ് ട്രിഡന്റ്സ്. പുതിയ ഉടമകള്‍ ടീമിന്റെ കാര്യങ്ങളുടെ നടത്തിപ്പിനായി എത്തിയ ശേഷമുള്ള ആദ്യ മാറ്റമാണിത്. യുഎസ്എ അടിസ്ഥാനമാക്കിയുള്ള സിഎംജി കമ്പനീസ് ആണ് ടീമിന്റെ പുതിയ ഉടമസ്ഥര്‍. 2014-16 വരെ ജമൈക്ക തല്ലാവാസിന്റെ ഉടമകളായിരുന്നു സിഎംജി.

സെപ്റ്റംബര്‍ 4നാണ് ടൂര്‍ണ്ണമെന്റിന്റെ 2019ലെ പതിപ്പ് ആരംഭിയ്ക്കുന്നത്.