Browsing Tag

CMG Companies

പുതിയ ഉടമസ്ഥരായി, മാര്‍ക്കീ താരത്തെയും പ്രഖ്യാപിച്ച് ബാര്‍ബഡോസ് ട്രിഡന്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജേസണ്‍ ഹോള്‍ഡറെ മാര്‍ക്കീ താരമായി പ്രഖ്യാപിച്ച് ബാര്‍ബഡോസ് ട്രിഡന്റ്സ്. പുതിയ ഉടമകള്‍ ടീമിന്റെ കാര്യങ്ങളുടെ നടത്തിപ്പിനായി എത്തിയ ശേഷമുള്ള ആദ്യ മാറ്റമാണിത്. യുഎസ്എ അടിസ്ഥാനമാക്കിയുള്ള സിഎംജി കമ്പനീസ് ആണ്…