Home Tags Jason Holder

Tag: Jason Holder

പത്ത് മുന്‍ നിര വിന്‍ഡീസ് താരങ്ങള്‍ ബംഗ്ലാദേശ് പരമ്പരയില്‍ നിന്ന് പിന്മാറി

ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ഉള്‍പ്പെടെ 10 മുന്‍ നിര താരങ്ങള്‍ വിന്‍ഡീസിന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ നിന്ന് പിന്മാറി. നിക്കോളസ് പൂരന്‍, കൈറണ്‍ പൊള്ളാര്‍ഡ്, എവിന്‍ ലൂയിസ്, ഷായി ഹോപ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഡാരെന്‍...

കളിക്കാര്‍ക്ക് യാത്ര ചെയ്ത് ക്വാറന്റീനില്‍ കഴിയാമെങ്കില്‍ അമ്പയര്‍മാര്‍ക്ക് എന്ത് കൊണ്ട് അത് ചെയ്തൂട?

കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ രീതിയിലുള്ള ക്രിക്കറ്റിലൂടെ താരങ്ങള്‍ കടന്ന് പോകുമ്പോള്‍ അതേ സാഹചര്യത്തിലേക്ക് എന്ത് കൊണ്ട് അമ്പയര്‍മാര്‍ക്ക് വന്നൂടെന്ന് ചോദിച്ച് വിന്‍ഡീസ് ടെസ്റ്റ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അമ്പയര്‍...

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ കിണഞ്ഞ് പരിശ്രമിച്ച് വെസ്റ്റ് ഇന്‍ഡീസ്

ആദ്യ ഇന്നിംഗ്സില്‍ 131 റണ്‍സിന് പുറത്തായ വെസ്റ്റിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ഇനിയും 85 റണ്‍സ് ടീം നേടേണ്ടതുണ്ട്. കൈവശമുള്ളത് വെറും 4 വിക്കറ്റ് മാത്രം....

സണ്‍റൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ച് കെയിന്‍ “കൂള്‍” വില്യംസണ്‍, ഒപ്പം പിന്തുണയുമായി ജേസണ്‍ ഹോള്‍ഡറും

തുടക്കം വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കെയിന്‍ വില്യംസണും ജേസണ്‍ ഹോള്‍ഡറും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടി മികച്ചതും നിര്‍ണ്ണായകവുമായ കൂട്ടുകെട്ടിലൂടെ സണ്‍റൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ച് ഡല്‍ഹിയ്ക്കെതിരെയുള്ള രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. തോല്‍വിയോട് റോയല്‍...

ഏകനായി എബിഡി, ബാംഗ്ലൂരിനെ എറിഞ്ഞ് പിടിച്ച് ജേസണ്‍ ഹോള്‍ഡര്‍

ഐപിഎലില്‍ ഇന്ന് എലിമിനേറ്ററില്‍ മോശം ബാറ്റിംഗ് പ്രകടനവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മത്സരത്തിന്റെ രണ്ടാം ഓവറില്‍ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെ നഷ്ടമായ ആര്‍സിബിയ്ക്ക് പിന്നെ മത്സരത്തില്‍ തുടരെ വിക്കറ്റ് വീഴുന്നതാണ്...

കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ കാത്ത് രക്ഷിച്ച് കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട്, മറികടക്കാനാകുമോ സണ്‍റൈസേഴ്സിന് മുംബൈയുടെ ഈ...

സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 149 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സ്. കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം ഇഷാന്‍ കിഷനും(33) സൂര്യകുമാര്‍ യാദവും(36) ക്വിന്റണ്‍ ഡി കോക്കും(25) എല്ലാം മികച്ച രീതിയില്‍ ബാറ്റ്...

ആവേശം അവസാന മത്സരം വരെ നീളുമെന്ന് ഉറപ്പാക്കി സണ്‍റൈസേഴ്സ്, 5 വിക്കറ്റ് വിജയം

ഐപിഎലില്‍ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ നില നിര്‍ത്തി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 121 റണ്‍സെന്ന ചെറിയ ലക്ഷ്യം ബാറ്റിംഗ് പ്രയാസകരമായ പിച്ചില്‍ ചേസ് ചെയ്യാനിറങ്ങിയപ്പോള്‍ ടീമിന് 5...

ബാറ്റിംഗ് ദുഷ്കരം, 120 റണ്‍സില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒതുക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്

ഷാര്‍ജ്ജയില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. 32 റണ്‍സ്...

മിച്ചൽ മാർഷ് ഐ.പി.എല്ലിൽ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്

സൺറൈസേഴ്‌സിന്റെ ഓസ്‌ട്രേലിയൻ താരം മിച്ചൽ മാർഷ് ഐ.പി.എല്ലിൽ നിന്ന് പുറത്ത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കാലിന് പരിക്കേറ്റതോടെയാണ് താരം ഐ.പി.എല്ലിൽ നിന്ന് പുറത്തുപോയത്. പകരക്കാരനായി വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡറെ സൺറൈസേഴ്‌സ്...

ഹോള്‍ഡര്‍ തിളങ്ങി, ഏഴ് വിക്കറ്റ് വിജയവുമായി ബാര്‍ബഡോസ് ട്രിഡന്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നലത്തെ രണ്ടാം മത്സരത്തില്‍ ബാര്‍ബഡോസ് ട്രിഡന്റ്സിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ജമൈക്ക തല്ലാവാസ് 4 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 18.2 ഓവറില്‍ 3...

ജോണ്‍സണ്‍ ചാള്‍സ് വെടിക്കെട്ടിന് ശേഷം കീഴടങ്ങി ബാര്‍ബഡോസ്

ജോണ്‍സണ്‍ ചാള്‍സ് നല്‍കിയ മിന്നും തുടക്കത്തിന് ശേഷം ട്രിന്‍ബാഗോ ബൗളര്‍മാര്‍ നടത്തിയ ശക്തമായ തിരിച്ചുവരവില്‍ പതറി ബാര്‍ബഡോസ് ട്രിഡന്റ്സ്. ജോണ്‍സണ്‍ ചാള്‍സ് മിന്നും വേഗത്തില്‍ തന്റെ അര്‍ദ്ധ ശതകത്തിലേക്ക് എത്തിയെങ്കിലും 52 റണ്‍സ്...

ഹോപും ബൗളര്‍മാരും മൂന്നാം ടെസ്റ്റില്‍ ഫോമിലാവുമെന്ന് വിശ്വസിക്കുന്നു – ജേസണ്‍ ഹോള്‍ഡര്‍

ഷായി ഹോപും ബൗളര്‍മാരും മാഞ്ചെസ്റ്ററിലെ മൂന്നാം ടെസ്റ്റില്‍ അവസരത്തിനൊത്തുയരുമെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. ഇവരുടെ ബലത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി തങ്ങള്‍ക്ക് പരമ്പര സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിന്‍ഡീസ് നായകന്‍ അഭിപ്രായപ്പെട്ടു. മോശം ഫോമിലാണെങ്കില്‍ ഷായി...

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹോള്‍ഡറിനെ മറികടന്ന് സ്റ്റോക്സ്

ടെസ്റ്റിലെ ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി ബെന്‍ സ്റ്റോക്സ്. വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറിനെ മറികടന്നാണ് സ്റ്റോക്സിന്റെ ഈ നേട്ടം. മാഞ്ചസ്റ്ററില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റോക്സിന്റെ പ്രകടനം ഇംഗ്ലണ്ടിനെ...

നിരാശ നല്‍കുന്ന ഫലം, മത്സരം സ്വയം കൈവിട്ടത് – ജേസണ്‍ ഹോള്‍ഡര്‍

ഇംഗ്ലണ്ടിനോട് മാഞ്ചസ്റ്ററില്‍ ഏറ്റ പരാജയം ഏറ്റവും നിരാശ നല്‍കുന്ന ഫലമെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. ടീം സ്വയം മത്സരം കൈവിടുകയായിരുന്നുവെന്ന് വെസ്റ്റിന്‍ഡീസ് നായകന്‍ വ്യക്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് സ്ഥാനത്ത് നിന്ന്...

ഷാനണ്‍ ഗബ്രിയേലിന്റെ പ്രകടനത്തില്‍ അത്ഭുതമൊന്നുമില്ല

ഷാനണ്‍ ഗബ്രിയേല്‍ സൗത്താംപ്ടണില്‍ ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്ത പ്രകടനത്തില്‍ അത്ഭുതമൊന്നുമില്ലെന്ന് വ്യക്തമാക്കി വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ജേസണ്‍ ഇത് സ്ഥിരമായി പുറത്തെടുക്കുന്ന പ്രകടനമാണെന്നും താരം പരിക്ക് മാറി തിരികെ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും...
Advertisement

Recent News