ബുമ്ര അഞ്ചാം ടെസ്റ്റിൽ തിരികെയെത്തും

Newsroom

Picsart 24 02 28 10 27 42 423
Download the Fanport app now!
Appstore Badge
Google Play Badge 1

നാലാം ടെസ്റ്റിൽ ഇല്ലാതിരുന്ന ജസ്പ്രീത് ബുംറ അഞ്ചാം ടെസ്റ്റിൽ തിരികെയെത്തും. നാലാം ടെസ്റ്റിൽ ബുമ്രയെ ജോലി ഭാരം കുറക്കാനായാണ് ഒഴിവാക്കിയത്. നേരത്തെ സിറാജിനും സമാനമായി വിശ്രമം നൽകിയിരുന്നു. ധരംശാലയിൽ നടക്കുന്ന അവസാന ടെസ്റ്റിൽ ബുമ്രയും സിറാജും ഒരുമിച്ച് ഇറങ്ങു. ഇപ്പോൾ തന്നെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ വിജയിച്ചു കൊണ്ട് തന്നെ പരമ്പര പൂർത്തിയാക്കാൻ ആകും ശ്രമിക്കുക.

ബുമ്ര 24 02 17 10 58 00 947

ആദ്യ മൂന്ന് ടെറ്റ്സുകളിൽ നിന്ന് 17 വിക്കറ്റ് ബുമ്ര വീഴ്ത്തിയിട്ടുണ്ട്. ബുമ്രക്ക് പകരം എത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആകാശ്ദീപ് സ്ക്വാഡിൽ നിന്ന് പുറത്തായേക്കും. ബുമ്ര തിരികെയെത്തും എങ്കിലും കെ എൽ രാഹുൽ അഞ്ചാം ടെസ്റ്റിനും ഉണ്ടാകില്ല.