ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിനായുള്ള ഓസ്ട്രേലിയൻ സ്റ്റാർടിംഗ് ഇലവൻ പ്രഖ്യാപിച്ചു

Newsroom

Picsart 24 02 28 10 35 45 045
Download the Fanport app now!
Appstore Badge
Google Play Badge 1

വെല്ലിംഗ്ടണിൽ വെച്ച് നടക്കുന്ന ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിനായുള്ള ഓസ്ട്രേലിയൻ ഇലവൻ പ്രഖ്യാപിച്ചു ‌ പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിൽ സ്റ്റീവ് സ്മിത്ത് തന്നെ ആയിരിക്കും ഓപ്പണർ. സ്മിത്തും ഉസ്മാൻ ഖവാജയും ഓപ്പൺ ചെയ്യുന്നത് തുടരും എന്ന് സ്മിത്ത് അറിയിച്ചു.

ഓസ്ട്രേലിയ 24 02 28 10 36 01 186

വെസ്റ്റ് ഇൻഡീസിനെതിരായ ഓസ്‌ട്രേലിയയുടെ അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് ഒരു മാറ്റവും നാളെ ഇറങ്ങാൻ പോകുന്ന ടീമിൽ ഇല്ല. ആ ടെസ്റ്റിൽ ഓസ്ട്രേലിയ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ ഓസ്ട്രേലിയ 3ആം സ്ഥാനത്തും ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തുമാണ്.

Australia XI: Steve Smith, Usman Khawaja, Marnus Labuschagne, Cameron Green, Travis Head, Mitch Marsh, Alex Carey (wk), Pat Cummins (c), Mitch Starc, Nathan Lyon, Josh Hazlewood