പാസ് പാസ് പാസ്.. പോളണ്ടിനെതിരായ മത്സരത്തിൽ ഡീപോളിന് അപൂർവ്വ റെക്കോർഡ്

ഗ്രൂപ്പ് സി യിലെ അവസാന മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് അർജൻറീന ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ എത്തിയിരുന്നു. സൗദി അറേബ്യക്ക് എതിരായ ആദ്യ മത്സരത്തിൽ നിറംമങ്ങിയതിന്റെ പേരിൽ ധാരാളം വിമർശനം വാങ്ങിയ ഡിപോൾ…

ഒരു കളിയിൽ ഇത്രയും ഫൗളുകളോ!! നെയ്മറിനെ വേട്ടയാടി സെർബിയ

സെർബിയ - ബ്രസീൽ മത്സരത്തിൽ 80ആം മിനിറ്റിൽ സൂപ്പർ താരം നെയ്മർ പരിക്ക് മൂലം കളം വിട്ടിരുന്നു. കാലിനു പരിക്കേറ്റ നെയ്മർ കരഞ്ഞു കൊണ്ടാണ് കളം വിട്ടത്. നെയ്മറിനെതിരെ നിരന്തരം ടാക്കിളുകൾ നടത്തിയിരുന്ന സെർബിയൻ ടീം മറ്റൊരു മോശം റെക്കോർഡും നേടി. ഈ…

ഓൾഡ് ട്രാഫോഡിൽ ആന്റണിയുടെ 360 ഷോ, കയ്യടിച്ച് കാണികൾ

ഇന്നലെ ഓൾഡ് ട്രാഫോഡിൽ നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മോൾഡോവൻ ക്ലബ് എഫ്‌സി ഷെരീഫിനെ എതിരില്ലത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ആദ്യപകുതിയിൽ ഡാലോട്ടും രണ്ടാം പകുതിയിൽ റാഷ്‌ഫോർഡ്, റൊണാൾഡോ എന്നിവർ നേടിയ ഗോളുകൾക്കാണ്…

“ആരും ക്ലബിനെക്കാൾ മുകളിലല്ല” ഓൾഡ് ട്രാഫോഡിൽ ഫെർഗുസൺ കാലം ഓർമിപ്പിച്ച് എറിക് ടെൻ ഹാഗ്

വിഖ്യാത മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരുന്ന സർ അലക്സ് ഫെർഗുസൺ പറയുന്നുണ്ട് " എന്ന് കളിക്കാർ മാനേജർക്ക് മുകളിൽ ആണെന്ന തോന്നൽ വരുന്നോ, അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് അല്ലാതായി മാറും. മാനേജർക്ക് ക്ലബിൽ ഉള്ള നിയന്ത്രണം…

മേസൺ ഗ്രീൻവുഡ് പോലീസ് കസ്റ്റഡിയിൽ, മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരത്തിന് സസ്‌പെൻഷനും

റേപ് ആരോപണ വിധേയനായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മേസൺ ഗ്രീൻവുഡിനെ ഗ്രേയ്റ്റർ മാഞ്ചസ്റ്റർ പോലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ഗ്രീൻവുഡിന്റെ കാമുകി താരത്തിനെതിരെ ഗുരുതര ആരോപണവുമായി ഇൻസ്ഗ്രാമിൽ പോസ്റ്റുമായി വന്നത്. താരം തന്നെ ലൈംഗികമായും…

വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ 2021 അവാർഡ്, നമ്മുടെ ശ്രീജേഷ് ബഹുദൂരം മുന്നിൽ

വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ 2021 അവാർഡിനു വേണ്ടിയുള്ള വോട്ടെടുപ്പിൽ മലയാളിയായ പിആർ ശ്രീജേഷ് ബഹുദൂരം മുന്നിൽ. ജനുവരി പത്തിന് തുടങ്ങിയ ഓൺലൈൻ വോട്ടെടുപ്പ് ജനുവരി 31നു അവസാനിക്കും, നിലവിലെ വോട്ടുകൾ അനുസരിച്ചു ശ്രീജേഷ് മറ്റുള്ള…

ചുവന്ന് തുടുത്ത് ആഫ്രിക്ക, റഫറിമാർക്കെതിരെ ആരാധകർ

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റ് പ്രീക്വാർട്ടർ അവസാനിക്കാനാവുകയാണ്. ടൂർണമെന്റ് ഫേവറൈറ്റുകൾ ആയിരുന്ന അൾജീരിയയും ഘാനയും നൈജീരിയയും എല്ലാം പുറത്തായികഴിഞ്ഞു. അതെ സമയം ടൂർണമെന്റിലെ റഫറിമാർക്കതിരെ തിരിഞ്ഞിരിക്കുകയാണ്‌ ആരാധകർ എല്ലാം. മോശം…

ഡാനി വെൽബേക് രക്ഷക്ക്, ലെസ്റ്ററിനെതിരെ സമനിലയുമായി ബ്രൈറ്റൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിഡ്ടേബിൾ പോരാട്ടത്തിൽ ലെസ്റ്റർ സിറ്റി - ബ്രൈറ്റൺ പോരാട്ടം സമനിലയിൽ. ലെസ്റ്ററിന്റെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടുകയായിരുന്നു. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് രണ്ടു ഗോളുകളും…

പ്രീമിയർ ലീഗിൽ റെക്കോർഡുകൾ എല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വഴിയേ.

കഴിഞ്ഞ കുറച്ചു കാലങ്ങളായി മോശം അവസ്ഥയിലൂടെയാണ് ടീം കടന്നു പോവുന്നത് എങ്കിലും പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്, ഏറ്റവും കൂടുതൽ വിജയങ്ങൾ എന്നിവയെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേരിലാണ്. ഇന്നലെ നടന്ന ബ്രെന്റ്ഫോഡിന് എതിരായ…

മെസ്സിയില്ലാതെ അർജന്റീന; ബ്രൈറ്റൺ താരം മാക് അലിസ്റ്റർ ടീമിൽ

ചിലിക്കും കൊളംബിയക്കും എതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങൾക്കുള്ള 31 അംഗ ടീമിനെ അർജന്റീന പ്രഖ്യാപിച്ചു. കോച്ച് ലയണൽ സ്‌കളോണി പ്രഖ്യാപിച്ച ടീമിൽ സൂപ്പർ താരം ലയണൽ മെസ്സിയെ ഉൾപ്പെടുത്തിയിട്ടില്ല. കോവിഡിൽ നിന്നും കഴിഞ്ഞയാഴ്‌ച മുക്തനായ…