Browsing Category

African Cup Of Nations

African Cup Of Nations AFCON Football News in Africa ഫുട്ബോൾ ആഫ്രിക്ക ആഫ്രിക്കൻ നാഷൺസ് കപ്പ് Africa Nations Cup AFCON സെനഗൽ ഈജിപ്ത് Senegal Egypt

സലാഹിന് മേൽ മാനെക്ക് ജയം! ഈജ്പ്തിനെ വീഴ്ത്തി സെനഗൽ ആഫ്രിക്കൻ രാജാക്കന്മാർ

ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ ആയി സെനഗൽ. ഫൈനലിൽ ഈജ്പ്തിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മറികടന്നു ആണ് സെനഗൽ കിരീടം ഉയർത്തിയത്. മത്സരത്തിൽ സെനഗൽ ആധിപത്യം ആണ് കാണാൻ ആയത്. പലപ്പോഴും ഈജ്പ്ത് ഗോൾ കീപ്പർ ഗബാസ്കി ആണ് അവരെ…

ഗബാസ്കിയാണ് ഹീറോ!! സലായും ഈജിപ്തും ആഫ്രിക്കൻ നാഷൺസ് കപ്പ് ഫൈനലിൽ

മൊ സലായും ഈജിപ്തും ആഫ്കോൺ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന സെമി ഫൈനലിൽ ആതിഥേയരായ കാമറൂണെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആണ് ഈജിപ്ത് ഫൈനലിലേക്ക് മുന്നേറിയത്. ഈജിപ്ത് ഗോൾ കീപ്പർ ഗബാസ്കി രണ്ട് പെനാൾട്ടി സേവുകളുമായി ഹീറോ ആയി മാറി.…

മാനെയുടെ ചിറകിലേറി സെനഗൽ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ

ലിവർപൂൾ താരം സാദിയോ മാനെയുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫൈനൽ ഉറപ്പിച്ച് സെനഗൽ. സെമി ഫൈനൽ പോരാട്ടത്തിൽ ബുർകിന ഫാസോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് സെനഗൽ ഫയൽ ഉറപ്പിച്ചത്. ഇന്ന് നടക്കുന്ന കാമറൂൺ -

അഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ സെമി ഉറപ്പിച്ച് സെനഗൽ

ആഫ്രിക്കൻ കപ്പ് നേഷൻസിന്റെ സെമി ഫൈനൽ ഉറപ്പിച്ച് സെനഗൽ. ഇക്വറ്റോറിയൽ ഗിനിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് സെനഗൽ സെമി ഫൈനൽ ഉറപ്പിച്ചത്. സെമി ഫൈനലിൽ ബുർകിന ഫാസോയാണ് സെനഗലിന്റെ എതിരാളികൾ. ബുധനാഴ്ചയാണ് ഇരുവരും തമ്മിലുള്ള സെമി

മൊ സലാ മാജിക്ക് !, ഈജിപ്ത് ആഫ്കോൺ സെമിയിൽ

വീണ്ടുമൊരു മൊ സലാ മാജിക്ക് - അഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ സെമിയിൽ കടന്ന് ഈജിപ്ത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മൊറാക്കോയെ പരാജയപ്പെടുത്തിയാണ് ഈജിപ്ത് ജയം സ്വന്തമാക്കിയത്. ലിവർപൂൾ സൂപ്പർ താരം സലായുടെ മികച്ച പ്രകടനമാണ് ഈജിപ്തിന് തുണയായത്.…

എകാംബിയുടെ ഇരട്ട ഗോൾ, വേദനകൾ മറന്ന് കാമറൂൺ ആഫ്രിക്കൻ നാഷൺസ് കപ്പ് സെമിയിൽ

കാൾ ടോക്കോ-എകാംബിയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ ഗാംബിയയെ 2-0ന് തോൽപ്പിച്ച് കാമറൂൺ അവരുടെ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ സെമിയിൽ കടന്നു. നാഷൺസ് കപ്പിനിടയിൽ സ്റ്റേഡിയത്തിൽ ഉണ്ടായ തിക്കുംതിരക്കിലും പെട്ട് ഫുട്ബോൾ ആരാധകർ മരണപ്പെട്ടതിനു ശേഷമുള്ള…

ചുവന്ന് തുടുത്ത് ആഫ്രിക്ക, റഫറിമാർക്കെതിരെ ആരാധകർ

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റ് പ്രീക്വാർട്ടർ അവസാനിക്കാനാവുകയാണ്. ടൂർണമെന്റ് ഫേവറൈറ്റുകൾ ആയിരുന്ന അൾജീരിയയും ഘാനയും നൈജീരിയയും എല്ലാം പുറത്തായികഴിഞ്ഞു. അതെ സമയം ടൂർണമെന്റിലെ റഫറിമാർക്കതിരെ തിരിഞ്ഞിരിക്കുകയാണ്‌ ആരാധകർ എല്ലാം. മോശം…

മാനെക്ക് ഗോളും പരിക്കും, സെനഗൽ ആഫ്രിക്കൻ നാഷൺസ് കപ്പ് ക്വാർട്ടറിൽ

സെനഗൽ ആഫ്രിക്കൻ നാഷൺസ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് കാപെ വെർദെയെ നേരിട്ട സെനഗൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ 63ആം…

വേദനയിൽ കാമറൂൺ, ആഫ്രിക്കൻ നാഷൺസ് കപ്പ് തിരക്കിൽ പെട്ട് എട്ട് ജീവനുകൾ പൊലിഞ്ഞു, 50ൽ അധികം പേർക്ക്…

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് മത്സരത്തിന് മുന്നോടിയായി കാമറൂണിയൻ ഫുട്ബോൾ സ്റ്റേഡിയത്തിന് പുറത്ത് തിങ്കളാഴ്ചയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാമറൂണും കൊമോറോസും പ്രീക്വാർട്ടറിൽ…

അത്ഭുത ഫ്രീകിക്കും മറികടന്ന്, കാമറൂൺ അഫ്രിക്കൻ നാഷൺസ് കപ്പ് ക്വാർട്ടറിൽ

ആഫ്രിക്കൻ നാഷൺസ് കപ്പിൽ ആതിഥേയരായ കാമറൂൺ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ കൊമോസിനെ നേരിട്ട കാമറൂൺ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. 29ആം മിനുട്ടിൽ ടോകോ എകാമ്പി ആണ് കാമറൂണ് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ…