ലെവൻഡോസ്കിയുടെ സസ്‌പെൻഷൻ പിൻവലിക്കില്ല, ബാഴ്‌സക്ക് തിരിച്ചടി

റോബർട് ലെവൻഡോസ്കിക്ക് ലാ ലീഗ മൂന്ന് മത്സരങ്ങളിൽ നൽകിയ വിലക്കിനെതിരെ അപ്പീൽ നൽകിയ ബാഴ്‌സലോണക്ക് തിരിച്ചടി. വിലക്ക് ശരിവെച്ചു കൊണ്ടുള്ള അപ്പീൽ കമ്മിറ്റിയുടെ വിധി പുറത്തു വന്നു. ഒസാസുനക്കെതിരെ നടന്ന അവസാന ലീഗ് മത്സരത്തിലാണ് താരത്തിന് രണ്ടാം…

ജിബ്രാൾട്ടർ കടലിടുക്കിലേക്ക് ചുരുങ്ങുന്ന നോകൗട്ട് പോരാട്ടം; പുതുചരിത്രം കുറിക്കാൻ മൊറോക്കോ, പിഴവുകൾ…

ഖത്തർ ലോകകപ്പിൽ നോകൗട്ട് പോരാട്ടം ജിബ്രാൾട്ടർ കടലിടുക്കിന്റെ ഇരുകരകളിലേക്കും ചുരുങ്ങുമ്പോൾ മുൻ ചാമ്പ്യന്മാരായ സ്പെയിനിനെ നേരിടാൻ പുത്തൻ ആഫ്രിക്കൻ ശക്തികൾ ആയ മൊറോക്കോ ഒരുങ്ങുന്നു. ടീമിന്റെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ആദ്യ നോകൗട്ട്…

ഇന്ത്യൻ ഫുട്ബോളിനെ സഹായിക്കാൻ ഇന്ത്യയിൽ എത്തും, വെങ്ങർ ആശാന്റെ ഉറപ്പ്

ഇന്ത്യയിൽ ഫുട്ബോൾ വളർത്തുന്നതിന്റെ ഭാഗമായി ആഴ്‌സൻ വെങ്ങർ ഇന്ത്യയിലേക്ക് എത്തും. എഐഎഫ്എഫ് പ്രസിഡന്റ് താനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി മുൻ ആഴ്‌സനൽ പരിശീലകൻ പറഞ്ഞു. ഫിഫയുടെ "ടെക്നിക്കൽ സ്റ്റഡി ഗ്രൂപ്പ്" സെഷൻ ശേഷം നടന്ന ചോദ്യോത്തര…

നെയ്മർ എത്തും, കരുത്തേറി ബ്രസീൽ, ഏഷ്യൻ പ്രതീക്ഷകളുമായി സൗത്ത് കൊറിയ

കിരീട മോഹവുമായി എത്തുന്ന ബ്രസീലും കറുത്ത കുതിരകൾ ആയി മാറിയ സൗത്ത് കൊറിയയും അവസാന എട്ടിലേക്ക് കണ്ണ് നട്ട് കളത്തിലേക്ക്. 2002ലാണ് ഒടുവിൽ സൗത്ത് കൊറിയ ലോകകപ്പ് ക്വർട്ടറിലേക്ക് മുന്നേറുന്നത്. അന്ന് സ്വന്തം മണ്ണിലും ജപ്പാനിലും ആയി നടന്ന…

ഗോകുലത്തിന് തിരിച്ചടി, കെങ്ക്രെയോട് സമനില കുരുക്ക്

ഐ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലത്തിന് സമനില കുരുക്ക്. ഇന്ന് മുംബൈയിൽ വെച്ചു നടന്ന മത്സരത്തിൽ കെങ്ക്രെ എഫ്സിയോടാണ് ഗോകുലം പോയിന്റ് പങ്കുവെച്ചത്. ഇതോടെ ഗോകുലത്തിന്റെ അവസാന മൂന്ന് മത്സരങ്ങൾ വിജയമില്ലാതെ കടന്ന് പോയിരിക്കുകയാണ്. അഞ്ചു…

ഇംഗ്ലീഷ് സിംഹങ്ങൾക്ക് മുന്നിൽ സെനഗൽ വീര്യം

വൻകരകളുടെ പോരാട്ടമായി മാറുന്ന ഖത്തർ ലോകകപ്പ് നാലാം പ്രീക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ടും സെനെഗലും നേർക്കുനേർ. നിലവിലെ ആഫ്രിക്കൻ ചാമ്പ്യന്മാർക്കെതിരെ ഇംഗ്ലീഷ് പട ഇറങ്ങുമ്പോൾ, ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പിൽ ഇരു ടീമുകളും നേർക്കുനേർ വരുന്നത്…

ബെംഗളൂരുവിനെ മറികടന്ന് എടികെ മോഹൻബഗാൻ

സ്വന്തം തട്ടകമായ കാണ്ടീരവ സ്റ്റേഡിയത്തിൽ തുടർച്ചയായ രണ്ടാം പരാജയം ഏറ്റു വാങ്ങി ബെംഗളൂരു എഫ്സി. ഇന്ന് നടന്ന ഐഎസ്എൽ മത്സരത്തിൽ എടികെ മോഹൻബഗാൻ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരുവിനെ തോൽപ്പിച്ചു. ദിമിത്രി പെട്രാഡോസാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്.…

ചെന്നൈയിനെ തകർത്ത് ഹൈദരാബാദ് വീണ്ടും വിജയവഴിയിൽ

ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്ന് ഹൈദരാബാദ് എഫ്‌സിക്ക് തകർപ്പൻ ജയം. ചെന്നൈയിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഹാളിചരൻ നർസാരി, കൊൻഷാം, ബോർഹ ഹെരേര എന്നിവർ ഹൈദരാബാദിനായി വല കുലുക്കിയപ്പോൾ സ്ലിസ്കോവിച്ചാണ് ആതിഥേയരുടെ…

നെരോക്കയെ മറികടന്ന് രാജസ്ഥാൻ യുണൈറ്റഡ്

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നേരോക്കയെ വീഴ്ത്തി രാജസ്ഥാൻ യുണൈറ്റഡ് വിജയം നേടി. അംബേദ്കർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ആതിഥേയർ വിജയം കണ്ടത്. ഇതോടെ പോയിന്റ് പട്ടികയിൽ നാലാമത്തെത്താനും അവർക്കായി.…

നോക്കൗട്ടിന്റെ ചൂടിലേക്ക്; സോക്കറൂസിനെ സഞ്ചിയിലാക്കാൻ അർജന്റീന

തിരുത്തലുകൾക്ക് അവസരമില്ലാത്ത ലോകകപ്പ് നോക്ഔട്ടിന്റെ പോരുകൾ ആരംഭിക്കുമ്പോൾ അർജന്റീനക്ക് എതിരാളികൾ ഓസ്‌ട്രേലിയ. തുടക്കം പിഴച്ചെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ എത്തുന്ന മെസ്സിയും സംഘവും ഇനിയൊരു വിട്ടുവീഴ്ച്ചക്കും തയ്യാറാകില്ല. വരും…