ഐഎസ്എൽ; നിലവിലെ ചാമ്പ്യന്മാരുടെ ആദ്യ ഹോം മത്സരത്തിന് വേദിയാകാൻ പൂനെ

ഐഎസ്എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിക്ക് ഇത്തവണ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ സ്വന്തം തട്ടകത്തിൽ വെച്ച് മുംബൈ സിറ്റി എഫ്‌സിയെ നേരിടാൻ ആയിരുന്നു നറുക്ക് വീണത്. എന്നാൽ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ…

അസാധ്യ ഫോമിൽ ഉള്ള ഡിയോഗോ ഡാലോട്ടിന്റെ കരാർ നീട്ടാൻ യുണൈറ്റഡ്

മികച്ച പ്രകടനം തുടരുന്ന റൈറ്റ് ബാക്ക് ഡിയോഗോ ഡാലോട്ടിന് യുണൈറ്റഡ് പുതിയ കരാർ നൽകിയേക്കുമെന്ന് സൂചന. ബാഴ്‌സലോണയുമായി ചേർന്ന് വരെ ട്രാൻസ്‌ഫർ വിൻഡോയിൽ പേര് കേട്ടിരുന്ന താരത്തെ ഇതോടെ യുനൈറ്റഡ് കൈവിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉറപ്പാണ്.…

മഗ്വയർ നേരിടുന്നത് ഇന്നുവരെ ആരും നേരിടാത്ത വിമർശനങ്ങൾ : ലൂക്ക് ഷോ

ജർമനിക്കെതിരായ മത്സരത്തിലും പിഴവ് ആവർത്തിച്ച ഹാരി മഗ്വയർക്ക് പിന്തുണയുമായി യുനൈറ്റഡ് സഹതാരം കൂടിയായ ലൂക്ക് ഷോ. ബിബിസി റേഡിയോയുമായി സംസാരിക്കുന്നതിനിടെയാണ് മഗ്വയർക്കുള്ള തന്റെ പിന്തുണ ഷോ പ്രകടിപ്പിച്ചത്. "മഗ്വയർ നേരിടുന്ന തരത്തിലുള്ള…

ഒരു വർഷത്തിനിടെ അഞ്ചാമൻ!!! വാട്ഫോർഡിൽ ഇത്തവണ ഊഴം സ്ലാവൻ ബിലിച്ചിന്

വസ്ത്രം മാറുന്ന ലാഘവത്തോടെ മാനേജർമാരെ മാറ്റുന്ന വാട്ഫോർഡ് ഇത്തവണയും കാര്യങ്ങൾ പഴയ പടിതന്നെ എന്ന് തെളിയിച്ചു. ചാമ്പ്യൻഷിപ്പിലെ പത്ത് മത്സരങ്ങൾക്ക് ശേഷം കോച്ച് റോബ് എഡ്വാർഡ്സിനെ ക്ലബ്ബ് പുറത്താക്കിയിരുന്നു. വെസ്റ്റ്ഹാം, വെസ്റ്റ്ബ്രോം ആൽബിയോൺ…

പരിക്ക്; ബ്രോസോവിച് ഒരു മാസത്തോളം പുറത്ത്

ദേശിയ ടീമിന്റെ മത്സരങ്ങൾക്കിടെ പരിക്ക് തുടർക്കഥയാകുന്നു. ക്രൊയേഷ്യൻ മധ്യനിര താരം മാഴ്സെലോ ബ്രോസോവിച് ആണ് പുതുതായി പരിക്കേറ്റ പ്രമുഖ താരങ്ങളിൽ ഒരാൾ. ഓസ്ട്രിയക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ആദ്യ പകുതിയിൽ തന്നെ കളം വിടേണ്ടിയും…

ശസ്‌ത്രക്രിയക്ക് വിധേയനാകാൻ അറാഹോ, ലോകകപ്പ് മോഹങ്ങൾ വിദൂരത്ത്

പരിക്കേറ്റ റൊണാൾഡ് അറാഹോ ഒടുവിൽ ശസ്‌ത്രക്രിയക്ക് വിധേയനാകാൻ സമ്മതിച്ചു. ബാഴ്‌സലോണയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടയില്ലെങ്കിലും പ്രമുഖ സ്പാനിഷ് മാധ്യമങ്ങൾ എല്ലാം ഈ കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉറുഗ്വേക്ക് വേണ്ടി…

റാഫേൽ ലിയോ മിലാനിൽ തുടരും : മൾഡിനി

പോർച്ചുഗീസ് താരം മിലാനിൽ തുടരുമെന്ന പ്രതീക്ഷ പങ്കുവെച്ച് പൗലോ മൾഡിനി. താരം മിലാനിൽ സന്തോഷവാനാണെന്നും, കരിയർ പടുത്തുയർത്താൻ മിലാനിൽ തുടരുന്നതാണ് നല്ലതെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ടെന്നും ടീം ഡയറക്ടർ കൂടിയായ മൾഡിനി പറഞ്ഞു. താരത്തിന് പിറകെ…

പ്രിമിയർ ലീഗ് വിട്ട ബ്രസീലിയൻ താരം യുഎഇയിലേക്ക്

ബ്രസീലിയൻ താരം അലൻ യുഎഇ ക്ലബ്ബ് ആയ അൽ വഹ്ദയിലേക്ക്. എവർടണിൽ നിന്നും രണ്ടു വർഷത്തെ കരാറിൽ ആണ് താരം അബൂദാബി ക്ലബ്ബിലേക്ക് എത്തുന്നത്. മുൻപ് ഇംഗ്ലീഷ് ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള കാർലോസ് കർവഹാൾ ആണ് നിലവിൽ അൽ വഹ്ദ മാനേജർ. സാമൂഹിക…

ലോകകപ്പിൽ അർജന്റീന കടുപ്പമേറിയ ഗ്രൂപ്പിൽ, ആദ്യ മത്സരം മുതൽ വിജയം അനിവാര്യം : മെസ്സി

ഇത്തവണ ലോകകപ്പിൽ അർജന്റീന കടുപ്പമേറിയ ഗ്രൂപ്പിൽ ആണെന്ന് ലയണൽ മെസ്സി. അതിനാൽ തന്നെ ആദ്യ മത്സരത്തിൽ തന്നെ വിജയം നേടേണ്ടത് വളരെ അത്യാവശ്യമാണെന്നും താരം വ്യക്തമാക്കി. ബാഴ്‌സലോണയുടെ ഇതിഹാസ താരമായിരുന്ന സ്റ്റോയിഷ്കോവുമായി ഒരു അഭിമുഖത്തിൽ…

അരാഹോയുടെ പരിക്ക് ഗുരുതരം, ലോകകപ്പ് സ്വപ്നങ്ങളും തുലാസിൽ

ഉറുഗ്വേ പ്രതിരോധ താരം റൊണാൾഡ്‌ അരാഹോയുടെ പരിക്ക് ഗുരുതരം തന്നെ. ദേശിയ ടീമിന്റെ മത്സരത്തിനിടെ ആദ്യ മിനിറ്റിൽ തന്നെ താരത്തിന് തിരിച്ച് കയറേണ്ടി വന്നിരുന്നു. തുടർന്ന് ബാഴ്‌സയിൽ തിരിച്ചെത്തി മെഡിക്കൽ പരിശിധനകൾക്ക് താരം വിധേയനായി. ക്ലബ്ബ് തന്നെ…