ക്രിസ് വൈൽഡറെ പുറത്താക്കി മിഡ്ൽസ്ബ്രോ

സീസണിലെ ദയനീയമായ പ്രകടനത്തിന് പുറമെ മാനേജർ ക്രിസ് വൈൽഡറെ മിഡ്ൽസ്ബ്രോ പുറത്താക്കി. അവസാന മത്സരത്തിൽ കോവെന്റ്രിയോട് കൂടി തോൽവി ഏറ്റു വാങ്ങിയപ്പോൾ തന്നെ കോച്ചിന്റെ തലക്ക് മുകളിൽ പുറത്താക്കലിന്റെ വാൾ തൂങ്ങിയിരുന്നു. നിലവിൽ ചാംപ്യൻഷിപ്പ്…

മാർട്ടിനസിനും പരിക്ക്; ബാഴ്‌സക്കെതിരെ സംശയത്തിൽ

തുടർച്ചയായ മോശം ഫോമിനിടെ ഇന്റർ മിലാന് വൻ തിരിച്ചടിയായി ലൗട്ടാരോ മാർട്ടിനസിനും പരിക്ക്. റോമക്കെതിരായ കഴിഞ്ഞ ലീഗ് മത്സരത്തിന് ശേഷം മുടന്തി നീങ്ങിയ താരം ഉടനെ വൈദ്യപരിശോധനക്ക് വിധേയനാകും. ഇതിന് ശേഷം പരിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരും.…

ബെറ്റിസിനെ വീഴ്ത്തി സെൽറ്റ വീഗോ

ലാ ലീഗയിൽ മുൻനിരയിലേക്ക് കുതിക്കുകയായിരുന്ന റയൽ ബെറ്റിസിനെ വീഴ്ത്തി സെൽറ്റ വീഗോ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ നേടിയ ഒരു ഗോളിന്റെ പിൻബലത്തിലാണ് ബെറ്റിസിന് സീസണിലെ രണ്ടാമത്തെ തോൽവി സെൽറ്റ സമ്മാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം…

ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ എസ്പാന്യോളിനെതിരെ സമനില പിടിച്ച് വലൻസിയ

രണ്ടു വീതം ഗോളുകളും ഓരോ ചുവപ്പ് കാർഡും കണ്ട ആവേശ മത്സരത്തിൽ പോയിന്റ് പങ്കുവെച്ച് എസ്പാന്യോളും വലൻസിയയും. സ്വന്തം തട്ടകത്തിൽ എൺപത്തിമൂന്നാം മിനിറ്റിൽ ലീഡ് എടുത്തു വിജയം ഉറപ്പിച്ച എസ്പാന്യോളിന്റെ ഹൃദയം തകർത്ത് കൊണ്ട് ഇഞ്ചുറി ടൈമിൽ ഗോൾ…

സീരി എ; വൻ വിജയവുമായി ലാസിയോ മൂന്നാം സ്ഥാനത്തേക്ക്

സീരി എയിൽ ഫോം തുടർന്ന് ലാസിയോ. സ്പെസിയയെ നാല് ഗോളിന് തകർത്ത് സാരിയുടെ ടീം ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇരട്ട ഗോളുകളുമായി സാവിച്ച് കളം നിറഞ്ഞപ്പോൾ മറ്റ് ഗോളുകൾ റോമഗ്നോളി,സക്കഗ്നി എന്നിവർ നേടി. എട്ട് മത്സരങ്ങളിൽ നിന്നും എട്ട്…

ഫോം തുടരാൻ റയൽ മാഡ്രിഡ്, ബെൻസിമ തിരിച്ചെത്തിയേക്കും

ലാ ലീഗയിൽ അജയ്യമായ മുന്നേറ്റം തുടരാൻ റയൽ മാഡ്രിഡ്. അടുത്ത മത്സരത്തിൽ ഒസാസുനയാണ് റയലിന്റെ എതിരാളികൾ. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം വീണ്ടും ലീഗ് മത്സരങ്ങൾ ആരംഭിക്കുമ്പോൾ ഫോം തുടരാൻ ആവും മാഡ്രിഡിന്റെ ശ്രമം. അതേ സമയം സീസണിൽ മികച്ച തുടക്കം…

സമനിലയിൽ പിരിഞ്ഞ് ബോൺമതും ബ്രെന്റ്ഫോർഡും

ബോൺമത്തിന്റെ തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ ആതിഥേയരുമായി പോയിന്റ് പങ്കുവെച്ച് ബ്രെന്റ്ഫോർഡ്. അവസാന മത്സരത്തിൽ ആഴ്‌സനലിനോടേറ്റ തോൽവിയിൽ നിന്നും തിരിച്ചു കയറാൻ വിജയം ഉറപ്പിച്ചിറങ്ങിയ ബ്രെണ്ട്ഫോഡിന് പക്ഷെ എതിരാളികളുടെ വല കുലുക്കാൻ ആയില്ല.…

ഇരട്ട ഗോളുമായി ആൽമിറോൺ; ഫുൾഹാമിനെ കെട്ടുകെട്ടിച്ച് ന്യൂകാസിൽ

സ്വന്തം തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ ന്യൂകാസിലിനോട് കനത്ത തോൽവി ഏറ്റുവാങ്ങി ഫുൾഹാം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ന്യൂകാസിൽ വിജയം കണ്ടെത്തിയത്. ആൽമിറോൺ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ വിൽസണും ലോങ്സ്റ്റാഫും മറ്റ് ഗോളുകൾ നേടി. ആദ്യ…

വിയ്യാറയലിനെ പിടിച്ചു കെട്ടി കാദിസ്

സ്വന്തം തട്ടകത്തിൽ കരുത്തരായ വിയ്യാറയലിനെ സമനിലയിൽ തളച്ച് കാദിസ്. ലീഗിൽ തുടർ തോൽവികളുമായി ആരംഭിച്ച കാഡിസിന് കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പുറമെ സമനില നേടാൻ കഴിഞ്ഞത് ആശ്വാസമായി. നിർണായക പോയിന്റുകൾ കൈവിട്ട വിയ്യാറയലിന്റെ അഞ്ചാം സ്ഥാനമാവട്ടെ…

പരിക്കിന്റെ കളികൾക്കിടെ ബാഴ്സലോണ വീണ്ടും കളത്തിലേക്ക്

അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇടവേള സമ്മാനിച്ച പരിക്കുകളുടെ ആധിയുമായി ബാഴ്സലോണ ഒക്ടോബറിലെ തിരക്കേറിയ മത്സരക്രമത്തിലേക്ക് കടക്കുന്നു. ലാ ലീഗയിലെ അടുത്ത മത്സരത്തിൽ മയ്യോർക്ക ആണ് ബാഴ്‌സയുടെ എതിരാളികൾ. മത്സരം കടുത്തതാകുമെന്ന് സാവി വിലയിരുത്തി.…