വമ്പൻ തിരിച്ച് വരവിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഒഡീഷ എഫ്സി

ഐഎസ്എല്ലിൽ വമ്പൻ തിരിച്ച് വരവിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഒഡീഷ എഫ്സി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെ ഒഡീഷ പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിന് വേണ്ടിയുള്ള സെംബോയ് ഹാവോകിപിന്റെയും നോറെം സിംഗിന്റെ…

ബെംഗളൂരുവിനെ തകർത്തെറിഞ്ഞ് മുംബൈ സിറ്റി എഫ്സി

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി മുംബൈ സിറ്റി എഫ്സി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബെംഗളൂരു എഫ്സിയെ മുംബൈ സിറ്റി എഫ്സി തകർത്തത്. മുംബൈ സിറ്റിക്ക് വേണ്ടി പെരേര ഡിയാസും അപുയയും ബിപിൻ സിംഗും ചാങ്ങ്തേയുമാണ് ഗോളടിച്ചത്. ഇന്നത്തെ ജയത്തോട്…

ബെംഗളൂരു എഫ്സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ !

ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിൽ ഈസ്റ്റ് ബംഗാൾ വിജയക്കൊടിപാറിച്ചത്. ക്ലെയ്റ്റൺ സിൽവയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയ ഗോൾ നേടിയത്. ഹോം ഗ്രൗണ്ടിലെ കാണികൾക്ക് മുന്നിൽ നിരാശജനകമായ പ്രകടനമാണ്…

നോർത്ത് ഈസ്റ്റിനെ നിലംപരിശാക്കി എടികെ മോഹൻബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ജയവുമായി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റെഡിനെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. മോഹൻബഗാന് വേണ്ടി ലിസ്റ്റണും സുഭാശിഷ് ബോസും ഗോളടിച്ചപ്പോൾ നോർത്ത് ഈസ്റ്റിന് വേണ്ടി അരോൺ ഇവാൻസ്…

ജെംഷദ്പൂരിലും വിജയക്കുതിപ്പ് തുടർന്ന് ഹൈദരാബാദ്

ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ഹൈദരാബാദ് എഫ്സി. ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി ജെംഷദ്പൂരിനെ വീഴ്ത്താൻ ഹൈദരാബാദിനായി. മുഹമ്മദ് യാസിറിന്റെ ഗോളാണ് ഹൈദരാബാദ് എഫ്സിക്ക് ജയം നേടിക്കൊടുത്തത്. ഈ ജയത്തോട് കൂടി ഐഎസ്എല്ലിൽ പോയന്റ് നിലയിൽ…

ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലയണല്‍ മെസ്സി !

ഇന്ത്യൻ എഡ്യുകേഷൻ ബ്രാൻഡായ ബൈജൂസിന്റെ ഗ്ലോബൽ ബ്രാന്‍ഡ് അംബാസിഡറായി സൂപ്പർ താരം ലയണല്‍ മെസ്സി. ബൈജൂസിന്റെ സോഷ്യൽ ഇനീഷ്യേറ്റീവായ "എഡ്യുകേഷൻ ഫോർ ഓൾ" ന്റെ ഗ്ലോബൽ അംബാസഡർ ആണ് ലയണൽ മെസ്സി. ഖത്തറിലെ ലോകകപ്പിന് മുന്നോടിയായി ഈ പ്രഖ്യാപനം…

ഗോവ മൂന്നടിച്ചു, ജെംഷദ്പൂർ വിറച്ചു !

ഐഎസ്എല്ലിൽ വമ്പൻ ജയവുമായി എഫ്സി ഗോവ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് എഫ്സി ഗോവ ജെംഷദ്പൂരിനെ പരാജയപ്പെടുത്തിയത്. എഫ്സി ഗോവക്ക് വേണ്ടി ഐകർ ഗൊയ്ചരേന, നോഹ സദോയി, ബ്രൈസൺ ഫെർണാണ്ടസ് എന്നിവരാണ് എഫ്സി ഗോവക്ക് വേണ്ടി ഗോളടിച്ചത്. ഈ ജയത്തോട് കൂടി…

ജർമ്മനിക്ക് തിരിച്ചടി, വെർണർ ലോകകപ്പിനില്ല !

ഖത്തർ ലോകകപ്പിനായൊരുങ്ങുന്ന ജർമ്മൻ ടീമിന് തിരിച്ചടി. സൂപ്പർ താരം തീമോ വെർണർ പരിക്ക് കാരണം ലോകകപ്പിൽ കളിക്കില്ല. ചാമ്പ്യൻസ് ലീഗിൽ ലെപ്സിഗിന് വേണ്ടി ശാക്തറിനെതിരെ കളിച്ച വെർണർക്ക് പരിക്കേറ്റിരുന്നു. ജർമ്മൻ ക്ലബ്ബായ ലെപ്സിഗ് വെർണർക്ക് ഇടം…

ചെന്നെയിനു സമനില സമ്മാനിച്ചു പ്രശാന്ത് മോഹന്റെ ഗോൾ

ഐഎസ്എല്ലിൽ ചെന്നെയിനു സമനില സമ്മാനിച്ചു പ്രശാന്ത് മോഹന്റെ ഗോൾ. അവാസന മിനുട്ടുകളിൽ 10പേരായി ചുരുങ്ങിയിട്ടും ബെംഗളൂരുവിനോട് പൊരുതി ചെന്നൈയിൻ സമനില പിടിച്ചു. ബെംഗളൂരു എഫ്സിക്കായി റോയ് കൃഷ്ണ ഗോളടിച്ചപ്പോൾ പ്രശാന്താണ് ചെന്നൈയിന്റെ ഗോളടിച്ചത്.…

നോർത്ത് ഈസ്റ്റിനെ തകർത്തെറിഞ്ഞ് ഹൈദരാബാദ് എഫ്സി !

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി ഹൈദരാബാദ് എഫ്സി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റെഡിനെ തോൽപ്പിച്ചത്. ഹൈദരാബാദ് എഫ്സിക്ക് വേണ്ടി ഒഗ്ബചെ, നർസാറി, ഹെരേര എന്നിവരാണ് ഗോളടിച്ചത്. ഇന്നത്തെ ജയത്തോട് കൂടി…