Champions League ഒരു മത്സരം നാലു പെനാൾട്ടി, എന്നിട്ടും ആകെ പിറന്നത് രണ്ട് ഗോൾ, നാടകീയത നിറഞ്ഞ് സെവിയ്യ സാൽസ്ബർഗ് പോരാട്ടം