Tag: Yasir Shah
പോസിറ്റീവായി യസീര്‍ ഷായുടെയും ബാബര്‍ അസമിന്റെയും പ്രകടനങ്ങള്‍ മാത്രം
ഓസ്ട്രേലിയയ്ക്കെതിരെ ഇരു ടെസ്റ്റുകളിലും ഇന്നിംഗ്സ് തോല്‍വി ഏറ്റുവാങ്ങിയ ശേഷം പരമ്പരയില്‍ നിന്ന് തങ്ങളുടെ പോസ്റ്റീവ് വശത്തെക്കുറിച്ച് പറഞ്ഞ് ക്യാപ്റ്റന്‍ അസ്ഹര്‍ അലി. പരമ്പരയില്‍ യസീര്‍ ഷായും ബാബര്‍ അസമും മാത്രമാണ് പാക്കിസ്ഥാന് ഓര്‍ത്തിരിക്കുവാനുള്ള...
തന്നെ യസീര്‍ ഷാ ഏഴ് തവണ പുറത്താക്കിയെന്നത് തനിക്ക് നിശ്ചയമില്ലായിരുന്നു, യസീര്‍ ഷായുടെ വെല്ലുവിളി...
യസീര്‍ ഷായുടെ തനിക്കെതിരെയുള്ള ആഘോഷം തനിക്ക് കൂടുതല്‍ പ്രഛോദനം നല്‍കുന്നുവെന്ന് അറിയിച്ച് സ്റ്റീവന്‍ സ്മമിത്ത്. ഗാബയില്‍ നാല് റണ്‍സിന് സ്മിത്തിനെ പുറത്താക്കിയ ശേഷമുള്ള യസീര്‍ ഷായുടെ ആഘോഷത്തിനെക്കുറിച്ചാണ് സ്മിത്തിന്റെ പ്രതികരണം.
ഏഴ് തവണ തന്നെ...
വാര്‍ണറെ വെല്ലുന്ന പ്രകടനവുമായി ലാബൂഷാനെ, ഓസ്ട്രേലിയ 580 റണ്‍സിന് ഓള്‍ഔട്ട്, പാക്കിസ്ഥാന് ഇന്നിംഗ്സ് തോല്‍വി...
340 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഓസ്ട്രേലിയ. ഗാബ ടെസ്റ്റിന്റെ മൂന്നാം ദിവസം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 580 റണ്‍സാണ് നേടിയത്. പാക്കിസ്ഥാനെ കാത്തിരിക്കുന്നത് ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുകയെന്ന...
പാക്കിസ്ഥാനെ തോല്പിക്കുവാന് പോന്ന സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ, ഇനി ദൗത്യം ബൗളര്‍മാരുടേത്  
ഒരു ഘട്ടത്തില്‍ 101/4 എന്ന നിലയിലേക്ക് വീണ ശേഷം പാക്കിസ്ഥാനെതിരെ പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടിയ ഗ്ലെന്‍ മാക്സ്വെല്-അലെക്സ് കാറെ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 134 റണ്‍സ് കൂട്ടുകെട്ടിന്റെ...
യസീര്‍ ഷായെ പുറത്താക്കിയത് ഏറ്റവും വലിയ തെറ്റ്: റമീസ് രാജ
ജോഹാന്നസ്ബര്‍ഗ് ടെസ്റ്റിനു പാക്കിസ്ഥാന് ചാമ്പ്യന്‍ സ്പിന്നര്‍ യസീര്‍ ഷായെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ഏറ്റവും വലിയ തെറ്റെന്ന് പറഞ്ഞ് റമീസ് രാജ. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് കാര്യമായി ഒന്നും തന്നെ ചെയ്യുവാന്‍ യസീറിനു...
ദക്ഷിണാഫ്രിക്കയെ യസീര്‍ ഷാ ബുദ്ധിമുട്ടുക്കുമെന്ന പ്രതീക്ഷയില്‍ സര്‍ഫ്രാസ് അഹമ്മദ്
തന്റെ ഫോമിന്റെ ഏറ്റവും ഉന്നതിയിലുള്ള യസീര്‍ ഷായ്ക്ക് ദക്ഷിണാഫ്രിക്കയെ വെള്ളം കുടിയ്പ്പിക്കാനാകുമന്ന പ്രതീക്ഷയില്‍ പാക്കിസ്ഥാന് നായകന് സര്‍ഫ്രാസ് അഹമ്മദ്. ഇന്ന് സെഞ്ചൂറിയണില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലെ പിച്ച് പൊതുവേ പേസിനും ബൗണ്‍സിനും തുണയുള്ളതാണെങ്കില്‍...
അഞ്ചാം ദിവസം വെടിക്കെട്ടുമായി ന്യൂസിലാണ്ട്, 9 ഓവറുകള്‍ക്ക് ശേഷം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു
അഞ്ചാം ദിവസം പുതിയ ബാറ്റിംഗ് തന്ത്രവുമായി ന്യൂസിലാണ്ട്. 9 ഓവറില്‍ നിന്ന് 81 റണ്‍സ് നേടി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ടീം പാക്കിസ്ഥാനു 280 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് 79 ഓവറില്‍ നിന്ന്...
യസീര്‍ ഷാ, അതിവേഗം 200ലേക്ക്, മറികടന്നത് 82 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
അതിവേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമായി യസീര്‍ ഷാ. ഇന്ന് ന്യൂസിലാണ്ടിനെതിരൊയ ടെസ്റ്റിന്റെ നാലാം ദിവസം വില്യം സോമര്വില്ലേയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 33 ഇന്നിംഗ്സുകളില്‍...
വമ്പന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി ന്യൂസിലാണ്ട്, അവസാന സെഷനില്‍ പാക്കിസ്ഥാന്റെ തിരിച്ചടി
ആദ്യ ദിവസം യസീര്‍ ഷായുടെ മൂന്ന് വിക്കറ്റ് നേട്ടത്തില്‍ പതറിയ ന്യൂസിലാണ്ടിനെ കരകയറ്റി ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ബിജെ വാട്ളിംഗും. 72/4 എന്ന നിലയിലേക്ക് വീണ ടീമിനെ അഞ്ചാം വിക്കറ്റില്‍ 104 റണ്‍സ്...
ന്യൂസിലാണ്ടിനു തിരിച്ചടി നല്കി വീണ്ടും യസീര്‍ ഷാ
ടോം ലാഥത്തിനെ അരങ്ങേറ്റക്കാരന്‍ ഷഹീന് അഫ്രീദി തുടക്കത്തില്‍ തന്നെ പുറത്താക്കിയ ശേഷം മികച്ച നിലയില്‍ കുതിയ്ക്കുകയായിരുന്നു ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കി യസീര്‍ ഷാ. അടുത്തടുത്ത പന്തുകളില്‍ ജീത്ത് റാവലിനെയും റോസ് ടെയിലറെയും പുറത്താക്കിയാണ് യസീര്‍...
മത്സരത്തില്‍ നിന്ന് പത്ത് വിക്കറ്റാണ് പ്രതീക്ഷിച്ചത്, ഒറ്റ ദിവസം തന്നെ കിട്ടി – യസീര്‍...
താന്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് പത്ത് വിക്കറ്റാണ് പ്രതീക്ഷിച്ചതെങ്കില്‍ അത് തനിക്ക് മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ കിട്ടിയെന്ന് പറഞ്ഞ് യസീര്‍ ഷാ. മൂന്നാം ദിവസം മാത്രം രണ്ട് ഇന്നിംഗ്സുകളിലായി 10 വിക്കറ്റുകള്‍...
പാക്കിസ്ഥാനു ഇന്നിംഗ്സിന്റെയും 16 റണ്‍സിന്റെയും വിജയം സമ്മാനിച്ച് യസീര്‍ ഷാ
ആദ്യ ഇന്നിംഗ്സിലേത് പോലെ രണ്ടാം ഇന്നിംഗ്സിലും യസീര്‍ ഷാ സംഹാര താണ്ഡവമാടിയപ്പോള്‍ പാക്കിസ്ഥാനു ഇന്നിംഗ്സിന്റെയും 16 റണ്‍സിന്റെയും വിജയം. ആദ്യ ഇന്നിംഗ്സില്‍ 8 വിക്കറ്റ് നേടിയ യസീര്‍ ഷാ രണ്ടാം ഇന്നിംഗ്സില്‍ 6...
മൂന്നാം ദിവസം മാത്രം പത്ത് വിക്കറ്റുമായി യസീര്‍ ഷാ, രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട നിലയില്‍...
ആദ്യ ഇന്നിംഗ്സില്‍ 90 റണ്‍സിനു പുറത്തായ ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സില്‍ 131/2 എന്ന ഭേദപ്പെട്ട നിലയില്‍. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു 197 റണ്‍സ് പിന്നിലായി നില്ക്കുന്ന ന്യൂസിലാണ്ടിനായി ടോം ലാഥം(44), റോസ്...
6 താരങ്ങള്‍ പൂജ്യത്തിനു പുറത്ത്, ന്യൂസിലാണ്ടിന്റെ നടുവൊടിച്ച് യസീര്‍ ഷാ
50/0 എന്ന നിലയില്‍ നിന്ന് 72/8 എന്ന നിലയിലേക്കും പിന്നീട് 90 റണ്‍സിനു ഓള്‍ഔട്ടുമായി ന്യൂസിലാണ്ട്. ജീത്ത് റാവലും ടോം ലാഥവും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് നേടി ന്യൂസിലാണ്ടിനെ മെല്ലെ...
ന്യൂസിലാണ്ട് 249 റണ്‍സിനു ഓള്‍ഔട്ട്, പാക്കിസ്ഥാന് വിജയിക്കുവാന്‍ 176 റണ്‍സ്
അബുദാബി ടെസ്റ്റില്‍ പാക്കിസ്ഥാനു 176 റണ്‍സ് വിജയ ലക്ഷ്യം. ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 249 റണ്‍സില്‍ അവസാനിച്ചതോടെയാണ് ഇത്. ഒരു ഘട്ടത്തില്‍ 220/4 എന്ന ശക്തമായ നിലയില്‍ നിന്നാണ് 29 റണ്‍സ് നേടുന്നതിനിടെ...