Home Tags Yasir Shah

Tag: Yasir Shah

അഞ്ചാം ദിവസം വെടിക്കെട്ടുമായി ന്യൂസിലാണ്ട്, 9 ഓവറുകള്‍ക്ക് ശേഷം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു

അഞ്ചാം ദിവസം പുതിയ ബാറ്റിംഗ് തന്ത്രവുമായി ന്യൂസിലാണ്ട്. 9 ഓവറില്‍ നിന്ന് 81 റണ്‍സ് നേടി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ടീം പാക്കിസ്ഥാനു 280 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് 79 ഓവറില്‍ നിന്ന്...

യസീര്‍ ഷാ, അതിവേഗം 200ലേക്ക്, മറികടന്നത് 82 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

അതിവേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമായി യസീര്‍ ഷാ. ഇന്ന് ന്യൂസിലാണ്ടിനെതിരൊയ ടെസ്റ്റിന്റെ നാലാം ദിവസം വില്യം സോമര്‍വില്ലേയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 33 ഇന്നിംഗ്സുകളില്‍...

വമ്പന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി ന്യൂസിലാണ്ട്, അവസാന സെഷനില്‍ പാക്കിസ്ഥാന്റെ തിരിച്ചടി

ആദ്യ ദിവസം യസീര്‍ ഷായുടെ മൂന്ന് വിക്കറ്റ് നേട്ടത്തില്‍ പതറിയ ന്യൂസിലാണ്ടിനെ കരകയറ്റി ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ബിജെ വാട്‍ളിംഗും.  72/4 എന്ന നിലയിലേക്ക് വീണ ടീമിനെ അഞ്ചാം വിക്കറ്റില്‍ 104 റണ്‍സ്...

ന്യൂസിലാണ്ടിനു തിരിച്ചടി നല്‍കി വീണ്ടും യസീര്‍ ഷാ

ടോം ലാഥത്തിനെ അരങ്ങേറ്റക്കാരന്‍ ഷഹീന്‍ അഫ്രീദി തുടക്കത്തില്‍ തന്നെ പുറത്താക്കിയ ശേഷം മികച്ച നിലയില്‍ കുതിയ്ക്കുകയായിരുന്നു ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കി യസീര്‍ ഷാ. അടുത്തടുത്ത പന്തുകളില്‍ ജീത്ത് റാവലിനെയും റോസ് ടെയിലറെയും പുറത്താക്കിയാണ് യസീര്‍...

മത്സരത്തില്‍ നിന്ന് പത്ത് വിക്കറ്റാണ് പ്രതീക്ഷിച്ചത്, ഒറ്റ ദിവസം തന്നെ കിട്ടി – യസീര്‍...

താന്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് പത്ത് വിക്കറ്റാണ് പ്രതീക്ഷിച്ചതെങ്കില്‍ അത് തനിക്ക് മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ കിട്ടിയെന്ന് പറഞ്ഞ് യസീര്‍ ഷാ. മൂന്നാം ദിവസം മാത്രം രണ്ട് ഇന്നിംഗ്സുകളിലായി 10 വിക്കറ്റുകള്‍...

പാക്കിസ്ഥാനു ഇന്നിംഗ്സിന്റെയും 16 റണ്‍സിന്റെയും വിജയം സമ്മാനിച്ച് യസീര്‍ ഷാ

ആദ്യ ഇന്നിംഗ്സിലേത് പോലെ രണ്ടാം ഇന്നിംഗ്സിലും യസീര്‍ ഷാ സംഹാര താണ്ഡവമാടിയപ്പോള്‍ പാക്കിസ്ഥാനു ഇന്നിംഗ്സിന്റെയും 16 റണ്‍സിന്റെയും വിജയം. ആദ്യ ഇന്നിംഗ്സില്‍ 8 വിക്കറ്റ് നേടിയ യസീര്‍ ഷാ രണ്ടാം ഇന്നിംഗ്സില്‍ 6...

മൂന്നാം ദിവസം മാത്രം പത്ത് വിക്കറ്റുമായി യസീര്‍ ഷാ, രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട നിലയില്‍...

ആദ്യ ഇന്നിംഗ്സില്‍ 90 റണ്‍സിനു പുറത്തായ ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സില്‍ 131/2 എന്ന ഭേദപ്പെട്ട നിലയില്‍. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു 197 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ന്യൂസിലാണ്ടിനായി ടോം ലാഥം(44), റോസ്...

6 താരങ്ങള്‍ പൂജ്യത്തിനു പുറത്ത്, ന്യൂസിലാണ്ടിന്റെ നടുവൊടിച്ച് യസീര്‍ ഷാ

50/0 എന്ന നിലയില്‍ നിന്ന് 72/8 എന്ന നിലയിലേക്കും പിന്നീട് 90 റണ്‍സിനു ഓള്‍ഔട്ടുമായി ന്യൂസിലാണ്ട്. ജീത്ത് റാവലും ടോം ലാഥവും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് നേടി ന്യൂസിലാണ്ടിനെ മെല്ലെ...

ന്യൂസിലാണ്ട് 249 റണ്‍സിനു ഓള്‍ഔട്ട്, പാക്കിസ്ഥാന് വിജയിക്കുവാന്‍ 176 റണ്‍സ്

അബുദാബി ടെസ്റ്റില്‍ പാക്കിസ്ഥാനു 176 റണ്‍സ് വിജയ ലക്ഷ്യം. ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 249 റണ്‍സില്‍ അവസാനിച്ചതോടെയാണ് ഇത്. ഒരു ഘട്ടത്തില്‍ 220/4 എന്ന ശക്തമായ നിലയില്‍ നിന്നാണ് 29 റണ്‍സ് നേടുന്നതിനിടെ...

തകര്‍ന്നടിഞ്ഞ് ന്യൂസിലാണ്ട്, 153 റണ്‍സിനു ഓള്‍ഔട്ട്

അബു ദാബി ടെസ്റ്റില്‍ 153 റണ്‍സിനു ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്. 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണല്ലാതെ ആരും തന്നെ റണ്‍സ് കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയപ്പോള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സിനു 66.3 ഓവറില്‍ കര്‍ട്ടന്‍...

ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റ് നഷ്ടം, കെയിന്‍ വില്യംസണ്‍ അര്‍ദ്ധ ശതകത്തിനരികെ

അബു ദാബി ടെസ്റ്റില്‍ ന്യൂസിലാണ്ടിനു ആദ്യ സെഷനില്‍ മൂന്ന് വിക്ക്റ് നഷ്ടം. നാലാം വിക്കറ്റില്‍ നേടിയ 42 റണ്‍സ് കൂട്ടുകെട്ടാണ് ന്യൂസിലാണ്ടിനെ പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് കരകയറുവാന് ‍സഹായിച്ചത്. 40 റണ്‍സ് നേടിയ...

ബിഗ് ബാഷ് പരിചയം ഓസ്ട്രേലിയന്‍ താരങ്ങളെ കുരുക്കുവാന്‍ തന്നെ സഹായിക്കും

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ അവരെ വെള്ളംകുടിപ്പിക്കുവാന്‍ തനിക്ക് സഹായകരമാകുവാന്‍ പോകുന്നത് ബിഗ് ബാഷില്‍ ഇവര്‍ക്കെതിരെ പന്തെറിഞ്ഞ അനുഭവമാണെന്ന് പറഞ്ഞ് യസീര്‍ ഷാ. ടീമിലെ ചില പുതുമുഖ താരങ്ങള്‍ക്കെതിരെ തന്റെ ബിഗ് ബാഷ് പരിചയം...

പാക്കിസ്ഥാനെതിരെ പ്രധാനം യസീര്‍ ഷായെ നിയന്ത്രിക്കുന്നത്: പീറ്റര്‍ സിഡില്‍

പാക്കിസ്ഥാനെ ടെസ്റ്റില്‍ യുഎഇയില്‍ നേരിടാനൊരുങ്ങുന്ന ഓസ്ട്രേലിയ മെരുക്കേണ്ടിയിരിക്കുന്നത് യസീര്‍ ഷായെയെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ പീറ്റര്‍ സിഡില്‍. രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ യസീര്‍ ഷായ്ക്ക് വിക്കറ്റ് നല്‍കാതെ നിയന്ത്രിച്ച് നിര്‍ത്തുന്നതിലാവും ഓസ്ട്രേലിയയുടെ...

സിംബാബ്‍വേ പരമ്പരയ്ക്ക് മുമ്പ് ഫിറ്റ്നെസ് തെളിയിക്കുവാന്‍ യസീര്‍ ഷായും ബാബര്‍ അസവും

ജൂലൈ 13നു ആരംഭിക്കുന്ന സിംബാബ്‍വേയ്ക്കെതിരെയുള്ള അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിനായി പാക് സെലക്ടര്‍മാര്‍ തയ്യാറാകുമ്പോള്‍ പരിക്കില്‍ നിന്ന് മുക്തരായി വരുന്ന യസീര്‍ ഷാ, ബാബര്‍ അസവും ഫിറ്റ്നെസ് ടെസ്റ്റിനു വിധേയരാകണം. ഇംഗ്ലണ്ട്...

ഇടുപ്പെല്ലിന് പരിക്ക്, യാസിർ ഷാ ഇംഗ്ലണ്ട്,അയർലണ്ട് പര്യടനങ്ങൾക്കില്ല

ഇടുപ്പെല്ലിന്റെ പരിക്ക് കാരണം പാക്കിസ്ഥാൻ ലെഗ് സ്പിന്നർ യാസിർ ഷാക്ക് ഇംഗ്ലണ്ട്, അയർലൻഡ് പര്യടങ്ങൾ നഷ്ടമാകും. ഇടുപ്പെല്ലിനേറ്റ പരിക്ക് കാരണം എട്ടാഴ്ചകളോളം യാസിറിന് പിച്ചൈണ് പുറത്തിരിക്കേണ്ടി വരും. യാസിർ ഷായുടെ പരിക്ക് പാക്കിസ്ഥാന്...
Advertisement

Recent News