Home Tags Yasir Shah

Tag: Yasir Shah

അഡിലെയിഡ് സ്ട്രൈക്കേഴ്സിനു ടോസ്, ബാറ്റ് ചെയ്യും

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് അഡിലെയിഡ് സട്രൈക്കേഴ്സ്. ന്യൂസിലാണ്ട് പര്യടനത്തിനായി ഷദബ് ഖാന്‍ പാക്കിസ്ഥാന്‍ ടീമിലേക്ക് തിരികെ മടങ്ങിയതിനാല്‍ താരത്തിനെ അവസാന ഇലവനില്‍ മറ്റൊരു പാക്കിസ്ഥാനി സ്പിന്നര്‍ യസീര്‍ ഷാ പകരം വയ്ക്കും....

ഷദബ് ഖാന് പിന്നാലെ മറ്റൊരു പാക്കിസ്ഥാന്‍ താരത്തെ സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്സ്

പാക്കിസ്ഥാന്‍ ലെഗ് സ്പിന്നര്‍ യസീര്‍ ഷായെ സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്സ്. വരുന്ന സീസണിലേക്കാണ് താരവുമായി ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ഫ്രാഞ്ചൈസി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മുമ്പ് പാക്കിസ്ഥാനിലെ യുവ താരം ഷദബ് ഖാനെ ടീം...

ഇരട്ട ശതകം നഷ്ടമായി ദിമുത് കരുണാരത്നേ, ശ്രീലങ്കയ്ക്ക് 482 റണ്‍സ്

പാക്കിസ്ഥാനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍. ആദ്യ ഇന്നിംഗ്സില്‍ 482 റണ്‍സിനു ശ്രീലങ്ക പുറത്താകുകയായിരുന്നു. തലേ ദിവസം ശതകം തികച്ച ദിമുത് കരുണാരത്നേ തന്റെ ഇരട്ട ശതകത്തിനു 4 റണ്‍സ് അകലെ...

ദുബായ് ഡേ നൈറ്റ് ടെസ്റ്റ്, ശതകവുമായി ദിമുത് കരുണാരത്നേ

ദിമുത് കരുണാരത്നേയുടെ ശതകത്തിന്റെ പിന്‍ബലത്തില്‍ ദുബായ് ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ശ്രീലങ്ക മികച്ച നിലയില്‍. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് ശ്രീലങ്ക നേടിയിട്ടുണ്ട്. കരുണാരത്നേ(133*),...

ഷദബ് ഖാന്‍ മടങ്ങുന്നു, പകരം യസീര്‍ ഷായെ സ്വന്തമാക്കി ട്രിന്‍‍ബാഗോ

ലോക ഇലവനുമായുള്ള ടി20 മത്സരത്തില്‍ പങ്കെടുക്കാനായി പാക്കിസ്ഥാന്റെ ഷദബ് ഖാന്‍ മടങ്ങിയതോടെ പകരം താരത്തെ സ്വന്തമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിനു വേണ്ടി യസീര്‍ ഷായെ പകരം താരമായി...
Advertisement

Recent News