Tag: Wasim Jaffer
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പടിക്കൽ കലമുടയ്ക്കും – വസീം ജാഫര്‍
ഐപിഎൽ പ്രാഥമിക ഘട്ട മത്സരങ്ങള്‍ അവസാനിക്കുവാന്‍ ഇരിക്കവേ പ്ലേ ഓഫിന് വേണ്ടിയുള്ള മത്സരങ്ങള്‍ കടുക്കുമ്പോളും ഇതുവരെ മൂന്ന് ടീമുകള്‍ക്ക് മാത്രമേ തങ്ങളുടെ ടൂര്‍ണ്ണമെന്റ് ഭാവി തീരുമാനം ആയിട്ടുള്ളു.
പ്ലേ ഓഫില്‍ കടന്ന ഗുജറാത്ത് ടൈറ്റന്‍സും...
വസീം ജാഫർ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് കോച്ച് സ്ഥാനം ഒഴിഞ്ഞു
പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് കോച്ച് സ്ഥാനം ഒഴിഞ്ഞ് വസീം ജാഫർ. 2022 ഐപിഎല്‍ ആരംഭിയ്ക്കുവാന്‍ ഇരിക്കവേയാണ് ജാഫറിന്റെ പിന്മാറ്റം. നാളെ ഐപിഎൽ മെഗാ ലേലം നടക്കുന്നതിന് മുമ്പാണ് ഈ തീരുമാനം.
https://twitter.com/WasimJaffer14/status/1491804547127201805
2019 മുതൽ ഫ്രാഞ്ചൈസിയുമായി...
മുംബൈയുടെ കോച്ചിംഗ് റോളിലേക്ക് വസീം ജാഫര്‍ അപേക്ഷിച്ചു
രമേശ് പവാര്‍ ഇന്ത്യന്‍ വനിത ടീമിന്റെ കോച്ചായി ചേര്‍ന്നതോടെ വന്ന കോച്ചിംഗ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്. വസീം ജാഫര്‍, അമോല്‍ മജൂംദാര്‍ എന്നിവരാണ് രംഗത്തുള്ളത്. അത് കൂടാതെ ബല്‍വീന്ദര്‍...
ഓസ്ട്രേലിയക്കാരെന്ത് കൊണ്ട് ഓസ്ട്രേലിയക്കാരെ പോലെ ബാറ്റ് ചെയ്തില്ലെന്നതില്‍ അത്ഭുതം, ഹാരിസിന് മറുപടിയുമായി വസീം ജാഫര്‍
ചേതേശ്വര്‍ പുജാര ഗാബയില്‍ ഓസ്ട്രേലിയക്കാരെ പോലെയാണ് ബാറ്റ് ചെയ്തതെന്ന് പറഞ്ഞ മാര്‍ക്കസ് ഹാരിസിന് മറുപടിയുമായി വസീം ജാഫര്‍. ഓസ്ട്രേലിയയ്ക്കാര് എന്ത് കൊണ്ട് ഓസ്ട്രേലിയയ്ക്കാരെ പോലെ ബാറ്റ് ചെയ്തില്ലെന്നതില്‍ അത്ഭുതം തോന്നുന്നുവെന്നാണ് ഹാരിസിന്റെ പരാമര്‍ശത്തെക്കുറിച്ച്...
ഇന്ത്യയെക്കാള്‍ മികച്ച ടീം മുംബൈ ഇന്ത്യന്‍സെന്ന് മൈക്കല്‍ വോണ്‍, എല്ലാ ടീമുകള്‍ക്കും വിദേശ താരങ്ങളെ...
ഇന്ത്യയെക്കാള്‍ മികച്ച ടി20 ടീം മുംബൈ ഇന്ത്യന്‍സെന്ന് പ്രതികരിച്ച് മൈക്കല്‍ വോണ്‍. തന്റെ ട്വിറ്ററിലൂടെ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷമാണ് മുന്‍ ഇംഗ്ലണ്ട് നായകന്റെ പ്രതികരണം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ...
ഉത്തരാഞ്ചല്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുവാന്‍ വസീം ജാഫര്‍, ഒരു വര്‍ഷത്തെ കരാര്‍
ഉത്തരാഞ്ചലിനെ 2020-21 ആഭ്യന്തര സീസണില്‍ കോച്ച് ചെയ്യുന്നതിനുള്ള കരാര്‍ ഒപ്പുവെച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഈ വര്‍ഷം മാര്‍ച്ചില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരമാണ് വസീം ജാഫര്‍. രഞ്ജി ക്രിക്കറ്റില്‍...
പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചത് ബൗളർമാർക്ക് വലിയ തിരിച്ചടിയെന്ന് വസിം ജാഫർ
പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ച ഐ.സി.സിയുടെ തീരുമാനം ബൗളർമാർക്ക് കനത്ത തിരിച്ചടിയാണെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്നാണ് അനിൽ കുംബ്ലെയുടെ നേതൃത്തിലുള കമ്മിറ്റി താത്കാലികമായി...
രഞ്ജി ഇതിഹാസത്തെ ബാറ്റിംഗ് കോച്ചായി നിയമിച്ച് കിംഗ്സ് ഇലവന് പഞ്ചാബ്
രഞ്ജി ക്രിക്കറ്റിലെ ഇതിഹാസ താരം വസീം ജാഫറിനെ ബാറ്റിംഗ് കോച്ചായി നിയമിച്ച് കിംഗ്സ് ഇലവന് പഞ്ചാബ്. പുതിയ കിംഗ്സ് ഇലവന് കോച്ചായ അനില്‍ കുംബ്ലെ ആണ് താരത്തിനെ ഈ കരാറിലേക്ക് എത്തിച്ചതെന്നാണ് അറിയുവാന്‍...
വസീം ജാഫറിനെ അക്കാഡമി ബാറ്റിംഗ് കോച്ചായി നിയമിച്ച് ബംഗ്ലാദേശ്
ഇന്ത്യയുടെ പ്രാദേശിക ക്രിക്കറ്റിലെ ഇതിഹാസ താരമായ വസീം ജാഫറിനു ഇനി പുതിയ ദൗത്യം. ബംഗ്ലാദേശിന്റെ ധാക്കിയിലെ ഹൈ പെര്‍ഫോമന്‍സ് അക്കാഡമിയില്‍ താരത്തിനെ ബാറ്റിംഗ് കോച്ചായി നിയമിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചത്. ഇന്ത്യയ്ക്കായി...
പ്രായം കൂടും തോറും വീര്യം കൂടും വസീം ജാഫര്‍
രഞ്ജി ട്രോഫിയില്‍ ഏറ്റവും അധികം റണ്‍സ് നേടിയിട്ടുള്ള താരമാണ് വസീം ജാഫര്‍. 1996/97 സീസണില്‍ രഞ്ജി അരങ്ങേറ്റം കുറിച്ച വസീം രഞ്ജിയില്‍ റണ്‍ അടിച്ച് കൂട്ടി മുന്നേറുകയാണ്. ഇപ്പോള്‍ മറ്റൊരു ഏഷ്യന്‍ റെക്കോര്‍ഡ്...
കന്നി ഇറാനി കപ്പ് സ്വന്തമാക്കി വിദര്‍ഭ, മത്സരം സമനിലയില്‍
വിദര്‍ഭയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള ഇറാനി കപ്പ് മത്സരം സമനിലയില്‍ അവസാനിച്ചു. ഇതോടെ കന്നി ഇറാനി കിരീടത്തിനു വിദര്‍ഭ സ്വന്തമായി. 800/7 എന്ന നിലയില്‍ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത വിദര്‍ഭ...
വിദര്‍ഭയുടെ കുതിപ്പ് തുടരുന്നു, വസീം ജാഫര്‍ ട്രിപ്പിളിനരികെ
വെറ്ററന്‍ താരം വസീം ജാഫര്‍ തന്റെ ബാറ്റിംഗ് മികവ് തുടരുമ്പോള്‍ 600 എന്ന സ്കോര്‍ താണ്ടാനൊരുങ്ങി വിദര്‍ഭ. 600 കടക്കാന്‍ വിദര്‍ഭയ്ക്ക് രണ്ട് റണ്‍സ് കൂടിയാണ് നേടേണ്ടത്. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍...
ഇരട്ട ശതകം തികച്ച് വസീം ജാഫര്‍, ശതകം നേടി ഗണേഷ് സതീഷ്
ഇറാനിക്കപ്പില് പടുകൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് വിദര്‍ഭ. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിന്റെ രണ്ടാം ദിവസം വസീം ജാഫര്‍ തന്റെ ഇരട്ട ശതകം തികച്ചപ്പോള്‍ ഗണേഷ് സതീഷ് ശതകം നേടി. ഇന്നലെ ഒന്നാം ദിവസം...
വസീം ജാഫറിനു ശതകം, ഇറാനി കപ്പില്‍ വിദര്‍ഭയ്ക്ക് മികച്ച തുടക്കം
ഇറാനി കപ്പിനായുള്ള വിദര്‍ഭ റെസ്റ്റ് ഓഫ് ഇന്ത്യ പോരാട്ടത്തില്‍ മികവ് പുലര്‍ത്തി രഞ്ജി ചാമ്പ്യന്മാരായ വിദര്‍ഭ. ടോപ് ഓര്‍ഡറിന്റെ മികച്ച പ്രകടനത്തില്‍ വേറിട്ട് നിന്നത് വെറ്ററന്‍ താരം വസീം ജാഫറിന്റെ ശതകമായിരുന്നു. ഓപ്പണര്‍...
ജഡേജയും അശ്വിനും പുറത്തിരിക്കുന്നത് ദുഃഖകരം: വസീം ജാഫര്‍
ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ജഡേജയും അശ്വിനും പുറത്തിരിക്കുന്നത് ഒരു കടുത്ത തീരുമാനമെന്ന് അഭിപ്രായപ്പെട്ട് വസീം ജാഫര്‍. ഇരുവരും കാലംതെളിയിച്ച കളിക്കാരാണ് എന്നാല്‍ തന്നെ നിലവിലെ ടീമില്‍ അവര്‍ക്ക് സ്ഥാനമില്ലെന്നത്...